Nattuvartha
- May- 2023 -27 May
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഇനാം…
Read More » - 27 May
ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർക്കുപ്പി കൊണ്ടത് യുവതിയുടെ തലയിൽ : പരിക്ക്
കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. വയനാട് മേപ്പാടിയിലാണ്…
Read More » - 27 May
ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. Read Also : ജനങ്ങളുടെ…
Read More » - 27 May
വിൽപനയ്ക്കായെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
ചേര്‍ത്തല: ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടിയിൽ. കോട്ടയം രാമപുരം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ മിഥുൻ കെ. ബാബു (24), കോട്ടയം കടനാട് സ്വദേശി പാടിയപ്പള്ളി…
Read More » - 27 May
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു. കുട്ടിയടക്കം നാല് പേർക്ക് പരിക്ക്
ചാരുംമൂട്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുട്ടിയടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽ…
Read More » - 27 May
ആൺകുട്ടിയോട് മോശമായി പെരുമാറി: മധ്യവയസ്കൻ അറസ്റ്റിൽ
വട്ടിയൂർക്കാവ്: പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കരകുളം മുദിശാസ്താംകോട് സ്വദേശി വാഹിദ് (49) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 27 May
വീടിന്റെ ജനൽ തകർത്ത് സ്വർണാഭരണം മോഷ്ടിച്ചു: പ്രതിക്ക് നാലുവർഷം തടവും പിഴയും
ഗൂഡല്ലൂർ: വീടിന്റെ ജനൽ തകർത്ത് സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതിക്ക് നാലുവർഷം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഗൂഡല്ലൂർ കാസിം വയലിലെ പ്രശാന്തിനെ(25)യാണ്…
Read More » - 27 May
900 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി: 900 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കളരിക്കണ്ടി വീട്ടിൽ വി.എം. നൗഫലി (48)നെയാണ് പൊലീസ് പിടികൂടിയത്. Read Also :…
Read More » - 27 May
ലഹരി ഗുളികകളും അരക്കിലോ കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ
മെഡിക്കൽ കോളജ്: ലഹരി ഗുളികകളും അരക്കിലോ കഞ്ചാവുമായി സഹോദരങ്ങൾ പൊലീസ് പിടിയിൽ. ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശികളായ ജോൺ (32), കിരൺ (32) എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 27 May
യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം…
Read More » - 27 May
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. Read Also : റെക്കോർഡ് സമയത്തിനുള്ളിൽ…
Read More » - 27 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ
കൊട്ടിയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തൃക്കോവിൽവട്ടം കീഴൂട്ട് വയലിൽ റാം നിവാസിൽ സൂര്യറാം(22) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് യുവാവിനെ പിടികൂടിയത്.…
Read More » - 27 May
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ: മുഹമ്മദ് റിയാസ്
കാസർഗോഡ്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യൻ ജനാധിപത്യത്തിന്റെ…
Read More » - 27 May
ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപും ഹോട്ടലിൽ സന്ധിച്ചിരുന്നു, സിദ്ദിഖിന് നേരിടേണ്ടി വന്നത് റിപ്പർ മോഡൽ ക്രൂര ആക്രമണം
തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ കുറ്റം സമ്മതിച്ച് പ്രതികളായ ഫർഹാനയും ഷിബിലിയും ആഷിഖും. സിദ്ദിഖിനെ കൊല ചെയ്തത് ഈ…
Read More » - 26 May
‘സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം: സിബിഐ അന്വേഷണം വേണം’
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു.…
Read More » - 26 May
കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കൊല്ലം: ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ കുളിപ്പിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിഞ്ഞത്.…
Read More » - 26 May
ചാരായം വാറ്റ് : 71 ലിറ്റർ ചാരായവുമായി 61കാരൻ അറസ്റ്റിൽ
മാവേലിക്കര: വിവാഹച്ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും മുൻകൂട്ടി ഓർഡർ വാങ്ങി ചാരായം വാറ്റി നൽകുന്ന ആൾ അറസ്റ്റിൽ. കുറത്തികാട് വരേണിക്കൽ ആഞ്ഞിലവിളയിൽ വീട്ടിൽ രാജേന്ദ്രനെ(61)യാണ് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 26 May
കടമെടുപ്പ് തടഞ്ഞത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയ്ക്കെതിരെ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും…
Read More » - 26 May
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു,പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു:യുവാവ് പിടിയിൽ
പുനലൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. തുടർന്ന്, യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള സ്വദേശി…
Read More » - 26 May
തെരുവുനായയുടെ ആക്രമണം : ഏഴ് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also: നമ്മുടെ പൈതൃകത്തെ…
Read More » - 26 May
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം…
Read More » - 26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 26 May
ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ്…
Read More » - 26 May
നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
താനൂർ: നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം ആണ് സംഭവം നടന്നത്. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ്…
Read More » - 26 May
വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു : ബോട്ട് പൂർണമായും കത്തിനശിച്ചു
കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്. Read Also : 60 ലക്ഷം രൂപയുടെ…
Read More »