IdukkiNattuvarthaLatest NewsKeralaNews

മ​ര​ച്ചി​ല്ല വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ ​നി​ന്നും വീണ് യുവാവ് മരിച്ചു

മു​ട്ടു​കാ​ട് സ്വ​ദേ​ശി മു​ട്ടു​പാ​റ​യി​ൽ വി​നോ​ദ് (40) ആ​ണ് മ​രി​ച്ച​ത്

രാ​ജാ​ക്കാ​ട്: മ​ര​ച്ചി​ല്ല വെ​ട്ടു​ന്ന​തി​നി​ട​യി​ൽ മ​ര​ത്തി​ൽ​ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. മു​ട്ടു​കാ​ട് സ്വ​ദേ​ശി മു​ട്ടു​പാ​റ​യി​ൽ വി​നോ​ദ് (40) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഹിന്ദുമതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്’: അമ്മ വളരെ ബോൾഡായിരുന്നുവെന്ന് അശ്വതി

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കു​ഞ്ചി​ത്ത​ണ്ണി ദേ​ശീ​യ​ത്തി​ന് സ​മീ​പ​ത്ത് മു​ത്ത​ൻ​മു​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഏ​ല​ക്കാ​ട്ടി​ലെ മ​ര​ത്തി​ന്‍റെ ചി​ല്ല വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘മാർക്സ്‌ തൊട്ട് ഗോവിന്ദൻ മാഷിനെ വരെ ഇൻഡിഗോ വിമാനത്തിലേറ്റി പറത്തി വിട്ട് രമേശ് പിഷാരടി’; വീഡിയോ വൈറൽ

രാ​ജാ​ക്കാ​ട് പൊലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം അ​ടി​മാ​ലി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ ജോ​ബി മു​ട്ടു​കാ​ട് ചു​ട്ട​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഞ്ജ​ലി, അ​ലീ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button