Nattuvartha
- Jun- 2023 -8 June
മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശിനി മരിച്ചു : ആറുപേർക്ക് പരിക്ക്
കൊട്ടാരക്കര: മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. കർണാടക സ്വദേശി അഞ്ജലി (46) ആണ് മരിച്ചത്. അപകടത്തിൽ ആറു പേർക്ക് ഗുരുതരമായി…
Read More » - 8 June
നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം
നേമം: നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം നാല്‍പ്പത്തിയഞ്ചിനും അന്പതിനും മദ്ധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. Read Also :…
Read More » - 8 June
പതിനഞ്ചുകാരിയ്ക്ക് പീഡനം : പ്രതിക്ക് ആറു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക…
Read More » - 8 June
കുടുംബവുമായി പിണങ്ങി കഴിഞ്ഞിരുന്ന ആൾ മരിച്ച നിലയിൽ: മൃതദേഹത്തിന് ഒന്നരമാസം പഴക്കം
കാട്ടാക്കട: ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല കാട്ടുവിളയിൽ ചെന്നിയൂർക്കോണത്തുള്ള പഞ്ചായത്ത് വക കുളത്തിന് സമീപമാണ് വിജയ(72)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല,…
Read More » - 8 June
ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം
കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പോങ്ങനാട് മഞ്ചേഷ് ലാന്റിൽ ഉഷ(63)ആണ് മരിച്ചത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്;…
Read More » - 8 June
ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. എടക്കാട് സ്വദേശി ടി.കെ.മുഹമ്മദ് റഫീക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘പല്ല് പൊടിയുന്ന ആ നടന്…
Read More » - 8 June
ബൈക്കിടിച്ച് കാല്നടയാത്രക്കാരൻ മരിച്ചു
നേമം: കാല്‍നട യാത്രക്കാരനായ വയോധികന് ബൈക്കിടിച്ച് മരിച്ചു. പാപ്പനംകോട് തൂക്കുവിള അക്കരവിള വീട്ടില്‍ സദാശിവ പണിക്കര്‍ (88) ആണ് മരിച്ചത്. ഇന്നലെ രാവിലെ കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട്…
Read More » - 8 June
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
പാമ്പാടി: പാമ്പാടി കുറ്റിക്കൽ ബാങ്കുപടിക്കൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്, അന്നമ്മ, സുവർണ എന്നിവർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 8 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 8 June
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി: മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കീഴരിയൂർ പട്ടാംപുറത്തു മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ (26) എന്നിവരിൽ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും…
Read More » - 8 June
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു : യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. എറണാകുളം അത്താണി തിരുവിലാംകുന്നിൽ വാടകക്ക് താമസിക്കുന്ന വാടാനപ്പള്ളി തൃത്തല്ലൂർ രായമരക്കാർ വീട്ടിൽ സജീർ (40) ആണ്…
Read More » - 8 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെമ്മനാട് ദേളി ജങ്ഷൻ കുന്നുപാറയിലെ…
Read More » - 8 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി: ‘കരടി ഷെമീർ’ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീറി(26)നെയാണ് പൊലീസ് സംഘം അറസ്റ്റ്…
Read More » - 7 June
‘എന്നാലും എന്റെ ശ്രീമതി ടീച്ചറെ..’: കെ വിദ്യയെ വിമർശിച്ച ശ്രീമതി ടീച്ചറെ പരിഹസിച്ച് ഹരീഷ് പേരടി
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി…
Read More » - 7 June
ആലപ്പുഴയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ചാണ്…
Read More » - 7 June
കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ
പത്തനംതിട്ട: ഗസ്റ്റ് ലക്ചറാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തിൽ ആരോപണവിധേയയായ കെ വിദ്യയ്ക്കെതിരെ സാഹിത്യകാരൻ ബെന്യാമിൻ. കെ വിദ്യ മഹാരാജാസിനും സാഹിത്യ…
Read More » - 7 June
വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്, സഹോദരന് രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേലൂര്‍ പുഴയരുകില്‍ മേയാന്‍…
Read More » - 7 June
വിദ്യാർത്ഥിനിയുടെ മരണം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കെസിബിസി
കൊച്ചി: സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി…
Read More » - 7 June
പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ: മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ…
Read More » - 7 June
തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ: കോളേജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ അസർ എഞ്ചിനീയറിങ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി എആർ അരുൺ രാജാണ്…
Read More » - 7 June
അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
കോട്ടയം: വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെത്തുടർന്ന് കാഞ്ഞപ്പള്ളി അമല്‍ജ്യോതി എന്ജിനിറിംഗ് കോളജില്‍, രണ്ട് ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ചിനെക്കൊണ്ടന്വേഷിപ്പിക്കാന് തിരുമാനമായതിനെ…
Read More » - 7 June
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി മഹമ്മദ്…
Read More » - 7 June
‘രാവിലെ പറഞ്ഞതല്ല പ്രിന്‍സിപ്പല്‍ ഉച്ചയ്ക്ക് പറയുന്നത്, എസ്എഫ്ഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപറയിപ്പിച്ചു’
തിരുവനന്തപുരം: പരീക്ഷാ ഫലവുമായി ബന്ധപ്പട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എസ്എഫ്ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശന് ആരോപിച്ചു. പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍…
Read More » - 7 June
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവക സ്വദേശി മാറത്ത് വീട്ടിൽ സിറാജിന്റെ മകൻ ആരിഫ് (17) ആണ് മരിച്ചത്. Read Also :…
Read More » - 7 June
ആർഷോയുടെ ഭാഗത്ത് തെറ്റില്ല: സംഭവിച്ചത് സാങ്കേതികപ്പിഴവ്, ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ
കൊച്ചി: പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ്. ആർഷോയുടെ ഭാഗത്ത് തെറ്റില്ലെന്നും ആർഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ലെന്നും…
Read More »