Nattuvartha
- Jun- 2023 -9 June
വീടിന് മുന്നിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു : ആറുപേർ പിടിയിൽ
പേരൂർക്കട: പേട്ട റെയില്‍വേ പ്ലാറ്റ് ഫോമില്‍ കഴിഞ്ഞദിവസം യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളും ഒരു പ്രായപൂര്‍ത്തിയാകാത്ത ആളും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു…
Read More » - 9 June
ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു: മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
വെള്ളറട: മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലയങ്കാവ് നന്ദനത്തില്‍ പരേതനായ പരമേശ്വരന് നായരുടെയും ശാന്തകുമാരിയുടെയും മകന് ശാന്തകുമാര്‍ (45) ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ്…
Read More » - 9 June
ടോറസ് ലോറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് മറിഞ്ഞ് അപകടം
പേരൂർക്കട: ടോറസ് ലോറി മറിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗീകമായും തകർന്നു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടൂകൂടി പരുത്തിക്കുഴി കുമരിച്ചന്ത ബൈപ്പാസ് റോഡില്‍…
Read More » - 9 June
വീടിന്റെ അടുക്കളവാതിൽ തകർത്ത് പണവും സ്വർണവും വാഹനവും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
മല്ലപ്പള്ളി: കുന്നന്താനം പാമലയിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് പണവും സ്വർണവും വാഹനവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ പ്ലാക്കോട്ടുകോണം ചരുവിള വീട്ടിൽ രതീഷിനെ(കണ്ണപ്പൻ –…
Read More » - 9 June
സ്കൂളിന് സമീപത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കുണ്ടറ: സ്കൂളിന് സമീപത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ചന്ദനത്തോപ്പ് ചാത്തിനാംകുളം വയലില്‍ പുത്തന്‍ വീട്ടില്‍ അഖില്‍കുമാര്‍ (25) ആണ് പിടിയിലായത്. Read Also :…
Read More » - 9 June
കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം: ഗോഡൗൺ പൂർണമായും കത്തിനശിച്ചു
കാസർഗോഡ്: കാസർഗോഡ് നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. Read Also : ഡേറ്റിംഗ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജലൈംഗികാരോപണം: ലക്ഷങ്ങള്‍ തട്ടിയ ഐടി…
Read More » - 9 June
തെരുവുനായയുടെ ആക്രമണം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റഫാന് റഹീസിന് ആണ് പരിക്കേറ്റത്. കൈയ്ക്കും…
Read More » - 9 June
ജോലി അന്വേഷിച്ചെത്തിയ യുവതിയ്ക്ക് പീഡനം : തൊടുപുഴ സ്വദേശി ആന്ധ്രയിൽ അറസ്റ്റിൽ
തൊടുപുഴ: ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്പില്‍ അനില്‍പ്രഭ(36)യെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ എസ്.ഐ. ജി അജയകുമാറും സംഘവും…
Read More » - 9 June
കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി: നിരവധിപ്പേർക്ക് പരിക്ക്, അപകടം പാലക്കാട്
പാലക്കാട്: കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരടക്കം പത്തോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 8 June
ഓട്ടോയിൽ എം.ഡി.എം.എ വിൽപന : യുവാവ് പിടിയിൽ
ചെങ്ങമനാട്: ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി പൊലീസ് ആണ് ഇയാളെ…
Read More » - 8 June
ടിപ്പർ ലോറിയിൽ ഹാൻഡിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു: ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. Read Also : കാനഡയിലെ കാട്ടുതീ, പുകയില്‍…
Read More » - 8 June
നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു
മതിലകം: നമസ്കാരത്തിനിടെ മസ്ജിദിൽ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു. കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്. Read Also : ജമ്മു കാശ്മീരിലെ…
Read More » - 8 June
ഡോക്ടറുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു: മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ
തിരുവല്ല: തിരുവല്ലയിലെ പാലിയേക്കരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. വീടിന്റെ ജനൽ കമ്പി തകർത്ത് അകത്തുകടന്ന് മോഷ്ടാവ് സ്വർണവും പണവും കവർന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ…
Read More » - 8 June
ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ: ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : സ്കൂൾ…
Read More » - 8 June
അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു : അച്ഛനും മകനും പരിക്ക്
കൊച്ചി: അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. പത്രവിതരണക്കാരായ അച്ഛനും മകനുമാണ് പരിക്കേറ്റത്. മാമംഗലം സ്വദേശി സുബ്രഹ്മണ്യം മകൻ വിവേക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം…
Read More » - 8 June
കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് നിർണായക മൊഴി: സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് നിർണായക മൊഴി. തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. തുടർന്ന്, മൊഴിയുടെ അടിസ്ഥാനത്തിൽ…
Read More » - 8 June
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. Read Also : സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര…
Read More » - 8 June
വീട്ടുജോലിക്കെത്തി വീട്ടുവളപ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു : 22കാരൻ പിടിയിൽ
പാരിപ്പള്ളി: വീട്ടുവളപ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിലവൂർകോണം മണ്ണയം നിഥീഷ് ഭവനിൽ മഹിലാൽ (22) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതി പിടിയിലായത്.…
Read More » - 8 June
ആറ് മാസം മുമ്പ് വളർത്തുനായ കടിച്ചു: പേ വിഷബാധയേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം
പുനലൂർ: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവ് മരിച്ചു. ഇടമൺ പുലരിയിൽ വട്ടവിള വീട്ടിൽ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്. വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു.…
Read More » - 8 June
മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശിനി മരിച്ചു : ആറുപേർക്ക് പരിക്ക്
കൊട്ടാരക്കര: മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. കർണാടക സ്വദേശി അഞ്ജലി (46) ആണ് മരിച്ചത്. അപകടത്തിൽ ആറു പേർക്ക് ഗുരുതരമായി…
Read More » - 8 June
നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം
നേമം: നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം നാല്‍പ്പത്തിയഞ്ചിനും അന്പതിനും മദ്ധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. Read Also :…
Read More » - 8 June
പതിനഞ്ചുകാരിയ്ക്ക് പീഡനം : പ്രതിക്ക് ആറു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക…
Read More » - 8 June
കുടുംബവുമായി പിണങ്ങി കഴിഞ്ഞിരുന്ന ആൾ മരിച്ച നിലയിൽ: മൃതദേഹത്തിന് ഒന്നരമാസം പഴക്കം
കാട്ടാക്കട: ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല കാട്ടുവിളയിൽ ചെന്നിയൂർക്കോണത്തുള്ള പഞ്ചായത്ത് വക കുളത്തിന് സമീപമാണ് വിജയ(72)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല,…
Read More » - 8 June
ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം
കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പോങ്ങനാട് മഞ്ചേഷ് ലാന്റിൽ ഉഷ(63)ആണ് മരിച്ചത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്;…
Read More » - 8 June
ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. എടക്കാട് സ്വദേശി ടി.കെ.മുഹമ്മദ് റഫീക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘പല്ല് പൊടിയുന്ന ആ നടന്…
Read More »