വയനാട്: മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവക സ്വദേശി മാറത്ത് വീട്ടിൽ സിറാജിന്റെ മകൻ ആരിഫ് (17) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് സ്‌കൂളുകളിലെ അധ്യയന ദിവസം 205 ആക്കി : മാര്‍ച്ചില്‍ തന്നെ സ്‌കൂളുകള്‍ അടയ്ക്കും
ബുധനാഴ്ച ഉച്ചയോടെ പാണ്ടിക്കടവ് ഭാഗത്താണ് സംഭവം നടന്നത്. ആരിഫിനൊപ്പം റസിൻ, ജലീൽ എന്നിവരും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവരെ നാട്ടുകാർ ആണ് രക്ഷപ്പെടുത്തിയത്.
Read Also : പാലിന് പകരം സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, ‘വെജിറ്റേറിയൻ പാൽ’ എന്ന ആശയവുമായി ഈ കമ്പനി
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments