ThiruvananthapuramLatest NewsKeralaNattuvarthaNews

പ​തി​ന​ഞ്ചു​കാ​രി​യ്ക്ക് പീ​ഡനം : പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. സു​ധീ​ഷി​നെയാണ് കോടതി ശിക്ഷിച്ചത്. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ വി​ധി​ച്ചു.

Read Also : മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സം​ഗം ചെയ്തു: 25കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ 

2021 ജൂ​ലൈ 30-ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ലാണ് കോടതി വിധി. പി​ഴ​ത്തു​ക കു​ട്ടി​ക്കു ന​ൽ​ക​ണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്.​വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. ആ​ർ.​വൈ. അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button