KannurLatest NewsKeralaNattuvarthaNews

ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

എ​ട​ക്കാ​ട് സ്വ​ദേ​ശി ടി.​കെ.​മു​ഹ​മ്മ​ദ് റ​ഫീ​ക്കി​നെ​യാ​ണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ണ്ണൂ​ര്‍: ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. എ​ട​ക്കാ​ട് സ്വ​ദേ​ശി ടി.​കെ.​മു​ഹ​മ്മ​ദ് റ​ഫീ​ക്കി​നെ​യാ​ണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘പല്ല് പൊടിയുന്ന ആ നടന്‍ ആര്? എക്സൈസ് ടിനി ടോമിന്‍റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ബി ഉണ്ണികൃഷ്‍ണന്‍

ത​ല​ശേ​രി​യി​ല്‍ ആണ് സംഭവം. പൊലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്. ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​യ​താ​ണ് ഇ​യാ​ള്‍. 956 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 29.26 എം​ഡി​എം​എ​യും ഇ​യാ​ളി​ല്‍​ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതി​രെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button