Nattuvartha
- Jul- 2023 -4 July
തെരുവുനായ്ക്കളുടെ ആക്രമണം: മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സിറ്റി നീർച്ചാലിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. നീർച്ചാൽ സ്വദേശി നൗഷാദി(47)നെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ…
Read More » - 4 July
ഇരിട്ടിയിൽ നാല് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് : കോഴികളെ വിഴുങ്ങി
കണ്ണൂർ: ഇരിട്ടി മേഖലയിൽ നിന്ന് നാലു പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. വട്ടിയറ വിമലിന്റെയും വള്ളിയാട് പുലിമുക്ക് ഗോപാലന്റെയും കോഴിക്കൂട്ടിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്. പാമ്പുകൾ കോഴികളെ…
Read More » - 4 July
പോക്സോ കേസിലെ പ്രതി വിധിയുടെ തലേന്ന് മുങ്ങി: 9 വർഷത്തിന് ശേഷം അറസ്റ്റിൽ
ഇടുക്കി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതി ഒൻപത് വർഷത്തിന് ശേഷം അറസ്റ്റിൽ. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി(56) ആണ് അറസ്റ്റിലായത്.…
Read More » - 4 July
കനത്ത മഴ: വടകരയില്‍ വീട് തകര്‍ന്നു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വടകരയില്‍ വീട് തകര്‍ന്നു. വടകര സ്വദേശി സഫിയയുടെ വീടാണ് തകര്‍ന്നത്. Read Also : കാമുകനെ ക്രൂരമായി മർദ്ദിച്ച് ലക്ഷങ്ങൾ…
Read More » - 4 July
32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
തൃപ്പൂണിത്തുറ: 32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡിഷയിൽ നിന്ന് എറണാകുളം ഭാഗത്ത് കഞ്ചാവ് കച്ചവടത്തിനായി കൊണ്ടുവന്ന എബ്രഹാം നായിക്കിനെയാണ് (29) അറസ്റ്റ് ചെയ്തത്.…
Read More » - 4 July
മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു: യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്
പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി യുവതി മാലിന്യക്കുഴിയിൽ വീണു. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്റെ പിറകുവശത്ത്…
Read More » - 4 July
റോഡിന് കുറുകെ മരം വീണു: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്
കൊച്ചി: പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. Read Also : കനത്ത…
Read More » - 4 July
തെരുവു നായയുടെ ആക്രമണം: സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് കടിയേറ്റു
തിരുവല്ല: സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി…
Read More » - 4 July
കടയിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: അറുപതുകാരൻ അറസ്റ്റിൽ
മാന്നാർ: വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന കേസിൽ അറുപതുകാരൻ പൊലീസ് പിടിയിൽ. മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുസ്സത്താറിനെ(61) ആണ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ കടയിൽ…
Read More » - 4 July
സ്കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണു: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കൊച്ചി: സ്കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകൻ അലനാ(10)ണ് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലേ റ്റ…
Read More » - 4 July
കോട്ടയത്ത് കനത്തമഴ: വീട് ഇടിഞ്ഞ് വീണു, വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കനത്തമഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും…
Read More » - 4 July
മരം കടപുഴകി റോഡിലേക്ക് വീണു: ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം
തൃശൂര്‍: പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗ്ഷനില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. Read Also : കുതിരാന്‍…
Read More » - 4 July
നെടുംകുന്നത്ത് തോട്ടിൽ ജലനിരപ്പ് ഉയർന്നു: എട്ടോളം വീടുകളിൽ വെള്ളം കയറി
നെടുംകുന്നം: ഇടവെട്ടാൽ കണ്ടത്തിൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. നെടുമണ്ണി തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ എട്ടോളം വീടുകളിലാണ് വെള്ളംകയറിയത്. തുടർന്ന്, മൂന്ന് കുടുംബങ്ങളെ നെടുമണ്ണി പള്ളി ഓഡിറ്റോറിയത്തിലേക്ക്…
Read More » - 4 July
മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പൊലീസ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി.…
Read More » - 4 July
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 45 വർഷം കഠിന തടവും പിഴയും
അടൂർ: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ പറക്കോട് വടക്ക്…
Read More » - 4 July
മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’: നിർമ്മാണം എക്ത കപൂർ
കൊച്ചി: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന…
Read More » - 4 July
‘ഉറങ്ങിയിട്ട് കുറച്ചു ദിവസമായി, കാര്യങ്ങൾ പഴയത് പോലെ അല്ല’: വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖർ, പാൻ ഇന്ത്യൻ ലെവലിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ…
Read More » - 3 July
2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024നകം ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ…
Read More » - 3 July
കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്
കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. വരവേല്‍പ്പ് സിനിമ ഇറങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിലെ സംരംഭകരുടെ അവസ്ഥയില്‍…
Read More » - 3 July
മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്യു
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്യു…
Read More » - 3 July
ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
ജൂലായ് 4 )= ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
Read More » - 3 July
ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം…
Read More » - 3 July
പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി: യുവാവ് പിടിയിൽ
ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കള്ളക്കേസില്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി മേരികുളം സ്വദേശിനി മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച…
Read More » - 3 July
സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ
തളിക്കുളം: തളിക്കുളം സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ. കടലാക്രമണത്തെ തുടർന്ന് വിള്ളൽ രൂപപ്പെട്ടാണ് ഇത് അപകടാവസ്ഥയിലായത്. കടൽ കാണാൻ എത്തുന്നവരുടെ…
Read More » - 3 July
പനി ബാധിച്ച് ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ മരിച്ചു
തൃശൂർ: ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ. 41 വയസായിരുന്നു. Read Also…
Read More »