KannurLatest NewsKeralaNattuvarthaNews

ഇ​രി​ട്ടി​യി​ൽ നാ​ല് പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി വ​നം​വ​കു​പ്പ് : കോ​ഴി​ക​ളെ വി​ഴു​ങ്ങി

വ​ട്ടി​യ​റ വി​മ​ലി​ന്‍റെ​യും വ​ള്ളി​യാ​ട് പു​ലി​മു​ക്ക് ഗോ​പാ​ല​ന്‍റെ​യും കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നാ​ണ് ര​ണ്ട് പെ​രുമ്പാമ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്

ക​ണ്ണൂ​ർ: ഇ​രി​ട്ടി മേ​ഖ​ല​യി​ൽ ​നി​ന്ന് നാ​ലു പെ​രു​മ്പാമ്പുക​ളെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. വ​ട്ടി​യ​റ വി​മ​ലി​ന്‍റെ​യും വ​ള്ളി​യാ​ട് പു​ലി​മു​ക്ക് ഗോ​പാ​ല​ന്‍റെ​യും കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നാ​ണ് ര​ണ്ട് പെ​രുമ്പാമ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​മ്പു​ക​ൾ കോ​ഴി​ക​ളെ വി​ഴു​ങ്ങി.

Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ: ക്ലിനിക്കിനെതിരെ പരാതിയുമായി കുടുംബം

പി​ന്നീ​ട് കീ​ഴൂ​ർ, പു​ന്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ട്ടു​പ​റ​മ്പി​ൽ​ നി​ന്ന് ര​ണ്ട് പെ​രു​മ്പാ​മ്പു​ക​ളെ കൂ​ടി പി​ടി​കൂ​ടി. ഇ​രി​ട്ടി സെ​ക്ഷ​ൻ വാ​ച്ച​റും മാ​ർ​ക്ക് റെ​സ്ക്യൂ ടീം ​അം​ഗ​വു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ടാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂടിയത്.

Read Also : അഞ്ജു ജോലിക്ക് പോയാല്‍ ഭര്‍ത്താവ് ഡേറ്റിങ് സൈറ്റില്‍, സാജുവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ കൈമാറി പൊലീസ്

നാ​ല് പാ​മ്പു​ക​ളെ​യും ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടതായി വ​നം​വ​കു​പ്പ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button