Nattuvartha
- Jul- 2023 -5 July
‘ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണ്’: നിഖില വിമൽ
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവ നടിയാണ് നിഖില വിമൽ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ നിലപാടുകൾ തുറന്നുപറയാൻ…
Read More » - 5 July
‘ബേസിക്കലി ഇവന് നല്ല മനുഷ്യനാണ്, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്’: ജോജു ജോര്‍ജ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5 വിജയി ആയതിന് പിന്നാലെ, കൊച്ചിയില്‍ എത്തിയ അഖില്‍ മാരാര്‍ നടൻ ജോജു ജോര്‍ജിനെ കാണാൻ എത്തിയിരുന്നു. അഞ്ചാം തീയതി…
Read More » - 4 July
ശോഭ എവിടെ പിണങ്ങിപ്പോയി? പറയുന്നത് കേട്ടാല്‍ ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലാണല്ലോ: അഖില്‍ മാരാര്‍
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5ല്‍ രണ്ടാം സ്ഥാനം നേടുമെന്ന് പ്രേക്ഷകർ വിചാരിച്ച മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍, ശോഭയ്ക്ക് നാലം സ്ഥാനമാണ് ലഭിച്ചത്. ഇതുമായി…
Read More » - 4 July
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന് മര്‍ദ്ദിച്ചു: പരാതി
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന് മര്‍ദ്ദിച്ചതായി പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ്…
Read More » - 4 July
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
എറണാകുളം: പെരുമ്പാവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വെങ്ങോല കണ്ടന്തറ പള്ളിക്ക് സമീപം പട്ടരുമഠം വീട്ടിൽ സൽമാൻ (21), കണ്ടന്തറ പള്ളിക്ക് സമീപം…
Read More » - 4 July
മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; പമ്പയുടെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: അതിശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ 200 സെന്റിമീറ്റർ ഉയർത്തിയത്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും…
Read More » - 4 July
മഴ കനക്കുന്നു! മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഈ നദികളിൽ ജലനിരപ്പ് ഉയർന്നേക്കും
സംസ്ഥാനത്ത് കാലവർഷം അതിശക്തമായതോടെ പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തുടർച്ചയായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ 220 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കിവിടാനാണ്…
Read More » - 4 July
ശക്തമായ മഴ തുടരുന്നു! കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ഐസിഎസ്ഇ, സിബിഎസ്ഇ…
Read More » - 4 July
മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല് വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
തൃശ്ശൂര്‍: മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല് വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്. Read Also :…
Read More » - 4 July
സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്: കെ സുരേന്ദ്രൻ
കോഴിക്കോട്: സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍…
Read More » - 4 July
താമരശേരി ചുരത്തിൽ റോഡിന് കുറുകെ മരം മറിഞ്ഞുവീണു: വാഹനഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: താമരശേരി ചുരത്തിൽ റോഡിന് കുറുകെ മരം മറിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു. Read Also : ‘തെരുവില്‍ പ്രക്ഷോഭം വേണ്ട, രാഷ്ട്രീയമായും നിയമപരമായും നേരിടും’: ഏകീകൃത സിവില്‍…
Read More » - 4 July
‘തെരുവില്‍ പ്രക്ഷോഭം വേണ്ട, രാഷ്ട്രീയമായും നിയമപരമായും നേരിടും’: ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലീം സംഘടനകളുടെ യോഗം
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരെ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗത്തിനു ശേഷം മുസ്ലിം…
Read More » - 4 July
5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
തൃശൂർ: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് പിടിയിലായത്. Read Also : സിവില്‍…
Read More » - 4 July
പെണ്‍കുട്ടിയെ നടുറോഡിൽ തടഞ്ഞുനിര്‍ത്തി ചുംബിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
എറണാകുളം: പെണ്‍കുട്ടിയ്ക്ക് നേരം അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ചുംബിച്ച അറുപത്തിമൂന്നുകാരനാണ് പോലീസിന്റെ പിടിയിലായത്. ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താര്‍…
Read More » - 4 July
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു: തിരച്ചിൽ തുടരുന്നു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്. Read Also : ‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം…
Read More » - 4 July
കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ് വിധിച്ച് കോടതി. ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ്…
Read More » - 4 July
കോഴിക്കോട് കടല്‍ക്ഷോഭം രൂക്ഷം: നൂറോളം വീടുകളില്‍ വെള്ളം കയറി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാക്കടവ്, കപ്പലങ്ങാട്, കടുക്കബസാര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. നൂറോളം വീടുകളില്‍ വെള്ളം കയറി. Read Also : ഏകീകൃത സിവില്‍ കോഡ്,…
Read More » - 4 July
‘വ്യാജ വാര്‍ത്തകള്‍ നല്കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട’: വീണ ജോര്‍ജ്
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിതെന്നും വ്യാജ വാര്‍ത്തകള്‍…
Read More » - 4 July
കനത്ത മഴ തുടരുന്നു: കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷം, വീടുകളില്‍ വെള്ളം കയറി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം…
Read More » - 4 July
തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത…
Read More » - 4 July
മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം: കളക്ടർമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും…
Read More » - 4 July
വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ
കൊച്ചി: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അർഥന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ…
Read More » - 4 July
തെരുവുനായ്ക്കളുടെ ആക്രമണം: മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സിറ്റി നീർച്ചാലിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. നീർച്ചാൽ സ്വദേശി നൗഷാദി(47)നെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ…
Read More » - 4 July
ഇരിട്ടിയിൽ നാല് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് : കോഴികളെ വിഴുങ്ങി
കണ്ണൂർ: ഇരിട്ടി മേഖലയിൽ നിന്ന് നാലു പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. വട്ടിയറ വിമലിന്റെയും വള്ളിയാട് പുലിമുക്ക് ഗോപാലന്റെയും കോഴിക്കൂട്ടിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്. പാമ്പുകൾ കോഴികളെ…
Read More » - 4 July
പോക്സോ കേസിലെ പ്രതി വിധിയുടെ തലേന്ന് മുങ്ങി: 9 വർഷത്തിന് ശേഷം അറസ്റ്റിൽ
ഇടുക്കി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതി ഒൻപത് വർഷത്തിന് ശേഷം അറസ്റ്റിൽ. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി(56) ആണ് അറസ്റ്റിലായത്.…
Read More »