കോട്ടയം: കനത്തമഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് തകര്‍ന്നത്. പെട്ടെന്ന് ഒരു ശബ്ദത്തോടെ വീട് ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം സതീശനടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്.
Read Also : മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ
ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടി മാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Post Your Comments