ThrissurKeralaNattuvarthaLatest NewsNews

മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണു: ഷൊ​ര്‍​ണൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം

പെ​രി​ങ്ങാ​വ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഷൊ​ര്‍​ണൂ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന റോ​ഡി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്

തൃ​ശൂ​ര്‍: പെ​രി​ങ്ങാ​വി​ല്‍ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണു. പെ​രി​ങ്ങാ​വ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഷൊ​ര്‍​ണൂ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന റോ​ഡി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

Read Also : കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് മന്ത്രി കെ രാജന്‍

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെയാണ് സംഭവം. മരം വീണതോ​ടെ ഷൊ​ര്‍​ണൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ച് നീ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​വി​ടെ വൈ​ദ്യു​തി ലൈ​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

Read Also : മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ

അതേസമയം, മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ര​ണ്ട് ദി​വ​സ​മെ​ടു​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button