ThrissurKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സി​ൽ ജാമ്യത്തിലിറങ്ങി മുങ്ങി : വാ​റ​ന്റ് പ്ര​തി അ​റ​സ്റ്റി​ൽ

മു​നി​പ്പാ​റ സ്വ​ദേ​ശി പ​ള്ളി​ത്ത​റ സു​ബീ​ഷി​നെ(34) ആണ് അറസ്റ്റ് ചെയ്തത്

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​രി​ൽ പോ​ക്സോ കേ​സി​ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വാ​റ​ന്റ് പ്ര​തി അ​റ​സ്റ്റി​ൽ. മു​നി​പ്പാ​റ സ്വ​ദേ​ശി പ​ള്ളി​ത്ത​റ സു​ബീ​ഷി​നെ(34) ആണ് അറസ്റ്റ് ചെയ്തത്.

2021-ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​ണ്. അ​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ​ക്കെ​തി​രെ ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ പ്ര​തി​ക​ളാ​യ സം​ഭ​വ​ത്തി​ൽ 14 കേ​സു​ക​ളാ​ണ് അ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

Read Also : നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ കി​ണ​റി​നു​ള്ളി​ലേ​ക്ക് വീ​ണു: കു​ട്ടി ഉ​ൾ​പ്പ​ടെ ആ​റു​പേ​ര്‍ക്ക് ദാരുണാന്ത്യം

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​കെ. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. സി​ബി​നും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്തത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെയാണ് അ​റ​സ്റ്റ് ചെ​യ്തത്. എ​സ്.​ഐ വി.​പി. അ​രി​സ്‌​റ്റോ​ട്ടി​ൽ, എ.​എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ ഇ.​എ​സ്. ജീ​വ​ൻ, സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഐ.​വി. സ​വീ​ഷ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ​ക്ക് പി​ന്നീ​ട് വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button