തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ് വിധിച്ച് കോടതി. ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.
Read Also : മഅദനിയുടെ ആരോഗ്യനില, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പിണറായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം
തൃശ്ശൂരിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അലിക്ക് 7 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.
Read Also : ഏകീകൃത സിവില്‍ കോഡ്, എല്ലാ മതസ്ഥരേയും ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ശ്രമം, തെരുവിലിറങ്ങി പോരാടില്ല
കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.
Post Your Comments