
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്.
പുഴ കാണാൻ കുടുംബസമേതം ഇറങ്ങിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. പുഴയിൽ മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Post Your Comments