കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്.
Read Also : സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്: ആദായ നികുതി വകുപ്പ് പിവി ശ്രീനിജനെ ചോദ്യം ചെയ്തു
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മതിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു.
Read Also : നീറ്റ് യുജി പരീക്ഷയെഴുതി നൽകാൻ പ്രതിഫലം 7 ലക്ഷം രൂപ, എയിംസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്.
Post Your Comments