PalakkadNattuvarthaLatest NewsKeralaNews

കനത്തമഴയിൽ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു

കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്

പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Read Also : നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ കി​ണ​റി​നു​ള്ളി​ലേ​ക്ക് വീ​ണു: കു​ട്ടി ഉ​ൾ​പ്പ​ടെ ആ​റു​പേ​ര്‍ക്ക് ദാരുണാന്ത്യം

അതേസമയം, ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മു​പ്പ​ത് മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്.

Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ജ​യി​ല​ന​ക​ത്തെ ചു​റ്റു​മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് തകർന്നത്. വെ​ട്ടു​ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഈ ​മ​തി​ലി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള​വ ചെ​യ്തി​രു​ന്നു.

സു​ര​ക്ഷാ പ്ര​ശ്നം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button