Nattuvartha
- Sep- 2018 -19 September
വീടും വസ്തുവും നഷ്ടമായി ; വികലാംഗനും കുടുംബവും പെരുവഴിയിൽ
കോവളം : വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തതിനാൽ വികലാംഗനും കുടുംബവും പെരുവഴിയിൽ. ചെറുമകളുടെ വിവാഹാവശ്യത്തിനെടുത്ത വായ്പത്തുക തിരികെ അടയ്ക്കാത്തതിനെത്തുടർന്നാണ് ബാങ്ക് നടപടിയെടുത്തത്. അംഗവൈകല്യമുള്ള വണ്ടിത്തടം പുതുവൽ…
Read More » - 19 September
പുനലൂരില്‍ പുലി ശല്യം, ഭയപ്പാടോടെ പ്രദേശവാസികള്‍
പുനലൂര്‍: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ പുലി ഇറങ്ങി പശുവിനെയും, ആടിനെയും കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസികളുടെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയും,…
Read More » - 19 September
പ്രളയക്കെടുതി; ധന സഹായം അവസാന ഘട്ടത്തിലേക്ക്
തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായമായ 10000/- രൂപയുടെ സഹായ വിതരണം അവസാന ഘട്ടത്തിലേക്ക്. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്കി കഴിഞ്ഞു. മരണമടഞ്ഞവര്ക്കുളള സഹായം…
Read More » - 19 September
ലോറിയിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടരക്കോടിയിലധികം നഷ്ടപരിഹാരം
ആലപ്പുഴ : ബൈക്കിൽ ലോറിയിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടു കോടി എഴുപതുലക്ഷം രൂപനഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്ലാലാണ് 2012 മാര്‍ച്ച് 14ന് ബംഗലൂരുവിൽവെച്ചുണ്ടായ അപകടത്തിൽ…
Read More » - 19 September
പാഴായി പോകുന്ന തോട്ടിലെ വെള്ളത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കി കർഷക തൊഴിലാളി
പൊൻകുന്നം: തോട്ടിലൂടെ ഒഴുകി പാഴായി പോകുന്ന വെള്ളത്തെ വൈദ്യുതിയാക്കി മാറ്റി ബേബിച്ചൻ. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കര്‍ഷക തൊഴിലാളിയായി ഇപ്പോഴും ജോലി ചെയ്യുന്ന സാബു എരുമേലി…
Read More » - 18 September
പെരുമാതുറ മുതലപ്പൊഴിയില്‍ ചാകരക്കൊയ്ത്ത്
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ ചാകര. രാവിലെ മുതല്‍ തന്നെ തങ്ങളുടെ വള്ളങ്ങള്‍ നിറയെ നെയ്ചാള, അയില ഇനത്തില്‍പ്പെട്ട മത്സ്യങ്ങളുമായിട്ടാണ് മത്സ്യബന്ധനക്കാര്‍ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിലെ ലേലപ്പുരയിലെത്തിയത്. വേളി…
Read More » - 18 September
കാർ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു
ആലപ്പുഴ: കാർ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശിനി ആനന്ദവല്ലി (56) ആണു മരിച്ചത്. ബൈക്കില്‍…
Read More » - 18 September
സ്മാർട്ടായി അങ്കണവാടി, കുഞ്ഞുങ്ങളിനി പഠിക്കുക എസി റൂമിന്റെ കുളിർമ്മയിൽ
കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഇനി എസി റൂമിന്റെ കുളിർമ്മ. ഒറ്റമുറിയിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന 69–ാം നമ്പർ അങ്കണവാടി അടുത്ത മാസം മുതൽ സ്വന്തം കെട്ടിടത്തിലെ…
Read More » - 18 September
റോഡിൽ പാൽമഴ; അപൂർവകാഴ്ചയുടെ അമ്പരപ്പിൽ നാട്ടുകാർ
കൊല്ലം : റോഡിലൂടെ മഴവെള്ളം പതഞ്ഞൊഴുകിയ കാഴ്ച കണ്ട അമ്പരപ്പിലാണ് കൊട്ടാരക്കരയിലെ നാട്ടുകാർ. പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളം ഒഴുകിയത്. രാവിലെ പതിനൊന്നോടെ എംസി…
Read More » - 18 September
വെള്ളമുണ്ട ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ
വയനാട് : വയനാട് വെള്ളമുണ്ടയിലെ ദമ്പതികളുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടി ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 18 September
വിദേശ ചൂണ്ട കുട്ടനാട്ടിലും എത്തി; ആവേശത്തിൽ നിരവധി ആളുകൾ
കുട്ടനാട് : വിദേശ ഹൈടെക് ചൂണ്ട കുട്ടനാട്ടിലും സുലഭമായിത്തുടങ്ങി. നൂറുകണക്കിന് ആളുകളാണു ഹൈടെക് ചൂണ്ട വിലകൊടുത്തു വാങ്ങുന്നത്. 2,000 മുതൽ 10,000 വരെ വിലയുള്ള ചൂണ്ടലുകളാണു വിൽപനയ്ക്ക്…
Read More » - 18 September
കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി പിടിയിൽ
കണ്ണൂർ : കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് പുരുഷന്മാരിൽനിന്നും പണം തട്ടുന്ന സംഘത്തിലെ യുവതി പിടിയിൽ. മഞ്ച്വേശ്വരം സ്വദേശിനി എം.ഹഷീദ എന്ന സമീറയാണ് (32) തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. …
Read More » - 18 September
ഒരുമിച്ചു വെച്ച പോലീസ് തൊപ്പി ഒന്നിച്ചുതന്നെ ഊരൂന്നു
തൃപ്പൂണിത്തറ : ഒരേ ദിവസം പോലീസ് സേനയില്‍ പ്രവേശിച്ച ഇരട്ട പോലീസുകാർ ഒരുമിച്ച് സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവുമാണ്…
Read More » - 17 September
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മുള്ളേരിയ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്ക സ്വദേശിയും വിദ്യാനഗര്‍ ത്രിവേണി കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ പി സ്വാരാജ് (19) ആണ്…
Read More » - 17 September
ട്രെയിന്‍ തട്ടി രണ്ടു മരണം
തൃശൂര്‍: ട്രെയിന്‍ തട്ടി രണ്ടു മരണം. തൃശൂര്‍ കൊരട്ടിയില്‍ പൊങ്ങം സ്വദേശി ലിസിയും പേരക്കുട്ടിയുമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 17 September
കണ്ണൂരിലെ ഹണി ട്രാപ്പ്കാരി വലയില്‍, അകത്തായത് ആഡംബര ഫ്ളാറ്റില്‍ നിന്ന്
തളിപ്പറമ്പ്: തളിപ്പറമ്പിലെ ഹണി ട്രാപ്പ് വിദഗ്ധ പിടിയില്‍. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി അതില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പെട്ട യുവതിയെയാണ് കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വച്ച്…
Read More » - 17 September
ആവശ്യമെങ്കില്‍ ബസ് വാടകയ്ക്ക് എടുത്ത് സ്വന്തം നിലയ്ക്ക് സര്‍വ്വീസ് നടത്തും; കെഎസ്ആര്‍ടിസിയ്ക്കെതിരെ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: കെഎസ്ആര്‍ടിസി കൂടുതല്‍ നിരക്ക് തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ആവശ്യമെങ്കില്‍ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സര്‍വ്വീസ് നടത്തുമെന്ന് ദേവസ്വം…
Read More » - 17 September
തൃശൂരിനെ നടുക്കി വന്‍ തീപിടുത്തം
തൃശൂര്‍: തൃശൂരിലെ കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തകരെത്തി തീ അണച്ചു. തീ പിടുത്തത്തിനുള്ള…
Read More » - 17 September
ഓഫ് റോഡ് സവാരി ഇനി മുതല്‍ കര്‍ശന നിയന്ത്രണത്തോടെ
നെടുങ്കണ്ടം: ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സവാരി ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ മാത്രം ആക്കുന്നു. ആര്‍ടിഒയുടെ ഫിറ്റ്നസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങള്‍ മാത്രമാകും ഈ…
Read More » - 17 September
ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക്…
Read More » - 17 September
ബാങ്ക് ജീവനക്കാരന് തൃശൂരില്‍ ലോഡ്ജ് മുറ്റത്ത് മരിച്ച നിലയില്‍
തൃശൂര്‍: ബാങ്ക് ജീവനക്കാരന് തൃശൂരില്‍ മരിച്ച നിലയില്‍. ചെന്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്. തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്താണ് ഡോവിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 17 September
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ ഗുജറാത്തില്‍ നിന്ന് പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തെ സഹായിക്കാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം എത്തുന്നു. ഗുജറാത്തില്‍ നിന്ന് ഈ മാസം വിഴിഞ്ഞത്തെത്തുന്ന ഡ്രഡ്ജര്‍ ഉപയോഗിച്ച് അടുത്തമാസത്തോടെ ജോലി തുടരും.…
Read More » - 17 September
‘പറയാന്‍ മറന്ന കഥകള്‍’, ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകം ഇന്ന് അരങ്ങിലെത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകമായ ‘പറയാന്‍ മറന്ന കഥകള്‍’ ഇന്ന് കിട്ട് 6.45 ന് തൈക്കാട് ഗണേശത്തില്‍ നടത്തപ്പെടുന്നു. സൂര്യയുടെ സഹായത്തോടെ ധ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ്…
Read More » - 17 September
യുവതിയുമായുള്ള അടുപ്പം വിനയായി, ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.…
Read More » - 17 September
പോലീസെന്ന വ്യാജേനയെത്തി കൈയ്യില്‍ വിലങ്ങ് വച്ച് നടത്തിയത് വന്‍ കവര്‍ച്ച, വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
വാളയാര്‍: കവര്‍ച്ചാ സംഘം പോലീസെന്ന വ്യാജേന എത്തി തട്ടിയെടുത്തത് രണ്ടര ലക്ഷത്തോളം രൂപയും നാല് മൊബൈല്‍ഫോണും എടിഎം കാര്‍ഡും മറ്റു രേഖകളുമടങ്ങിയ വിലപ്പെട്ട വസ്തുക്കളും. ഇന്നലെ പുലര്‍ച്ചെ…
Read More »