Nattuvartha
- Sep- 2018 -20 September
പനമരം പുഴയിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ കാണാതായി
കൽപറ്റ : പനമരം പുഴയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പനമരം ഗവ: ഹയര്‍സെക്കൻററി സ്കൂള്‍ വിദ്യാര്‍ഥി വൈഷ്ണവ് (17) നെ ആണ് കാണാതായത്. എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് അപകടം…
Read More » - 20 September
പുനലൂരില്‍ ഒമ്പതേകാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം നാല് പേര് പിടിയില്‍
കൊല്ലം: ഒമ്പതേകാല് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കാരേറ്റ് സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മാസത്തില്‍ പുനലൂരിലെ ഒരു ബാറില്‍…
Read More » - 20 September
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു
കൊടകര: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുലിപ്പാറക്കുന്ന് ചെമ്മണ്ട വീട്ടില്‍ സുബ്രഹ്മണ്യനാണ് ഭാര്യ ബേബിയെ (46) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ…
Read More » - 20 September
വെറൈറ്റി തണ്ണി മത്തന്‍ കണ്ട് ഞെട്ടി ഒരു കുടുംബം; പുറത്തേക്കൊഴുകുന്നത് നുരയും പതയും
കായംകുളം: കാശ് കൊടുത്ത് വാങ്ങിയ വെറൈറ്റി തണ്ണിമത്തങ്ങ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം. തണ്ണിമത്തന് മുറിച്ചപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധത്തോടുകൂടി നുരയും പതയുമാണ് പുറത്തേക്ക് ഒഴുകി വരുന്നത്. കാര്യമെന്തെന്ന് മനസിലാകാതെ…
Read More » - 20 September
പുലിയിറങ്ങിയെന്നത് സോഷ്യല്‍ മീഡിയ സൃഷ്ടിയെന്നും ഇറങ്ങിയത് കാട്ടുപൂച്ചയെന്നും വനം വകുപ്പ്
റാന്നി: പുലിയുടേതെന്ന് സംശയിക്കുന്ന കാല്പ്പാടും. പുലിയല്ല കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പും. റാന്നി കോളജ് ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പുലിയല്ല കാട്ടുപൂച്ചയാകാമെന്ന് നിഗമനവുമായി വനം വകുപ്പ്…
Read More » - 20 September
മൂന്നാഴ്ചയിൽ മുപ്പതോളം വീടുകളിൽ മോഷണം ; പോലീസിനെ വട്ടംകറക്കിയ കള്ളൻ പിടിയിൽ
കാട്ടാക്കട : മൂന്നാഴ്ചയിൽ രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പതോളം വീടുകളിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. പാറശാല സ്വദേശി സതികുമാറി(52)നെ കാട്ടാക്കട സിഐ വി.കെ.വിജയരാഘവനും സംഘവും…
Read More » - 20 September
രക്ഷയില്ലാതെ പോലീസുകാരും; ഭീഷണിപ്പെടുത്തുന്നതായി പരാതി
ആലപ്പുഴ: അന്‍പതോളം പൊലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നു ഭീഷണിയെന്ന് പരാതി. ജില്ലയില്‍ സാലറി ചാലഞ്ചിനെതിരെ നിലപാടെടുത്ത അന്‍പതോളം പൊലീസുകാര്‍ക്കാണ് ഭീഷണി. തുക നല്‍കാമെന്ന് സമ്മതിച്ചെങ്കിലും, സാലറി ചാലഞ്ചിന്റെ വിസമ്മതപത്രം…
Read More » - 20 September
ലഹരിഗുളിക വിൽപ്പന; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം : വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിഗുളിക വിൽപ്പന നടത്തിയ മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. മുട്ടത്തറ സ്വദേശി മുജീബ് റഹ്മാൻ , പൂന്തുറ പുതുവൽ…
Read More » - 20 September
ജനജീവിതത്തിന് ശല്യക്കാരനായ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഇനി പെട്രോളും ഡീസലും
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എന്‍.ഐ.ടി.യും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്ത് അവയില്‍ നിന്ന് പെട്രോളും ഡീസലും…
Read More » - 20 September
ഡോളർ തട്ടിപ്പ് കേരളത്തിൽ ; സ്ഥാപനത്തിൽനിന്ന് വിദേശികൾ പണം കവർന്നു
കിളിമാനൂർ: ഡോളർ തട്ടിപ്പ് കേരളത്തിൽ വ്യപകമാകുന്നു. ഡോളർ മാറാനെന്ന വ്യാജേന കാരേറ്റ് മണിമുറ്റത്ത് ഫിനാൻസിൽ എത്തിയ വിദേശികൾ സ്ഥാപനത്തിൽനിന്ന് 58,000 രൂപ കവർന്നു. 15ന് ഉച്ചയ്ക്ക് 12.35ന്…
Read More » - 20 September
വില്ലേജ് ഓഫീസർ പിടിച്ചെടുത്ത വാഹനം തഹസിൽദാർ വിട്ടുനൽകി
കാട്ടാക്കട : വില്ലേജ് ഓഫീസർ പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും തഹസിൽദാർ വിട്ടുനൽകിയത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണംവാങ്ങിയാണ് തഹസിൽദാർ വാഹനം ഉടമകൾക്ക് വിട്ടുനൽകിയത്. കാട്ടാക്കട…
Read More » - 20 September
ജീവിതത്തെ കശക്കിയെറിഞ്ഞ മഹാ പ്രളയം, സാലറി ചലഞ്ചിന് മുന്നില്‍ പകച്ച് പ്രേമന്
മലപ്പുറം: പ്രളയം സംഹര താണ്ഡവമാടിയപ്പോള്‍ ഉരുള്‍പൊട്ടലില്‍ അമ്മ മരിച്ച, വായ്പയെടുത്ത് നിര്‍മിച്ച പുതിയ വീട് തകര്‍ന്നടിഞ്ഞ. തളര്‍ന്നുകിടക്കുന്ന അച്ഛനും മാനസികാസ്വാസ്ഥ്യമുള്ള മാതൃസഹോദരിക്കുമൊപ്പം ദുരിതാശ്വാസ കേന്ദ്രത്തിലിരുന്ന് അരീക്കോട് ഓടക്കയം…
Read More » - 20 September
ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങി; സിഐക്കും എഎസ്ഐക്കും എതിരെ നടപടി
നെടുങ്കണ്ടം : അച്ഛന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി മകന്റെ കയ്യിൽനിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ സിഐ ബി.അയൂബ്ഖാൻ, എഎസ്എെ: സാബു…
Read More » - 20 September
ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു ; യുവാവും യുവതിയും തട്ടിയത് 70 പവൻ
കുന്നംകുളം : ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു വീട്ടമ്മയിൽനിന്ന് 70 പവൻ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ. പൊന്നാനി തെയ്യക്കാട് ഇടവന്തുരുത്തി വള്ളികാട്ട് വീട്ടിൽ സിബിൻ (30), പൊന്നാനി…
Read More » - 20 September
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ നൽകിയാൽ സമ്മാനം
തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ വിവരങ്ങളോ ദൃശ്യങ്ങളോ നൽകിയാൽ നഗരസഭയുടെ സമ്മാനം . മാലിന്യ പരിപാലന നിയമാവലിയിൽ ഈ ഭേദഗതി കൂടി വരുത്താൻ തിരുവനന്തപുരം നഗരസഭ…
Read More » - 20 September
കേൾവി ശക്തി കുറഞ്ഞു; വാട്സ് ആപ്പ് വഴി മീൻ വിൽക്കുന്ന അറുപതുകാരി ആനി
തൃശൂര്‍: വാട്സ് ആപ്പിലൂടെ മീൻവിൽപ്പന നടത്തുന്ന അറുപതുകാരി ആനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തൃശൂര്‍ അയ്യന്തോളിലെ സിവില്‍ലെയ്ന്‍ ജംഗ്ഷനിലെ കടയില്‍ മകനൊടൊപ്പം കച്ചവടം നടത്തുന്ന ആനിയ്ക്ക്…
Read More » - 19 September
തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് പരിക്ക്
കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന രണ്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തൃക്കുന്നപ്പുഴ മേടയില്‍ പടീറ്റതില്‍ ഗിരീഷിന്റെ മകന് സായൂജിനാണു (2) പരുക്കേറ്റത്. തിരുവനന്തപുരത്തു പോകാനായി എത്തിയതായിരുന്നു…
Read More » - 19 September
താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു, ബാക്ടീരിയ മൂലമെന്ന് വിദഗ്ധര്‍
മാന്നാര്‍: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വിദഗ്ധ സംഘമെത്തണമെന്ന് ആവശ്യം ശക്തമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പനദിയില്‍ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതര് പറയുന്നത്.…
Read More » - 19 September
യുവതിയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ട് കോടതി
കൊല്ലം: ഭര്‍തൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടില്‍ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂര്‍ മീനാട്…
Read More » - 19 September
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
എടവണ്ണ: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകന് തേജസ് ഖാന് എന്ന മുന്ന (24)യാണ് മരിച്ചത്. സഹയാത്രികനായ…
Read More » - 19 September
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്
നാദാപുരം: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി. സ്കൂള്‍ അധ്യാപകനുമായ കോയിമാണ്ടിയില് ബഷീറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അടുക്കളയില്‍…
Read More » - 19 September
അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
പോത്തന്‍കോട്: പരുക്കേറ്റ് ചികില്‍സയിലായിരുന്ന തച്ചപ്പള്ളി മംഗലത്തുനട കുന്നുവിള വീട്ടില്‍ സുബൈര്‍ കുഞ്ഞ് – സബീദബീവി ദമ്പതികളുടെ മകന് മുഹമ്മദ് റിയാസ് (19) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ…
Read More » - 19 September
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി പിടിയില്‍
കഴക്കൂട്ടം: വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി പത്തു ലക്ഷത്തിലേറെ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വിദേശ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി 10 ലക്ഷത്തിലേറെ തട്ടിയെടുത്ത…
Read More » - 19 September
ശ്രീനാരായണ ഗുരുമന്ദിരത്തിന് നേര്‍ക്ക് അക്രമം; പ്രതി അറസ്റ്റില്‍
ചിറയിന്‍കീഴ്: ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തിയ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ തെക്കുംഭാഗം ജംക്ഷനിലെ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തുകയും മന്ദിരത്തിന്റെ ഗ്ളാസ് നിര്‍മിത വാതില്‍…
Read More » - 19 September
കടം മേടിച്ച ഉപകരണങ്ങളിലൂടെ ശസ്ത്രക്രിയ; യുവാവ് തിരികെ ജീവിതത്തിലേക്ക്
കൊച്ചി : കടം മേടിച്ച ഉപകരണങ്ങളിലൂടെ കണ്ണിന് ശസ്ത്രക്രിയ നടത്തിയ യുവാവിന് കാഴ്ച തിരിച്ചുകിട്ടി. വെൽഡിങ് തൊഴിലാളിയായ ആലുവ എരുത്തിൽപറമ്പ് എ.കെ. ഷാജഹാനാണ് (28 ) കാഴ്ച…
Read More »