Nattuvartha
- Sep- 2018 -17 September
സ്മാര്‍ട് ഫോണ്‍ തട്ടിയെടുത്ത കുട്ടിക്കള്ളന്മാരെ 70കാരി ഓടിച്ചിട്ട് പിടിച്ച് താരമായി
ഏറ്റുമാനൂര്‍: കുട്ടി മോഷ്ടാക്കളെ കൈയോടെ പിടിച്ച 70കാരി താരമായി. ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് തന്റെ സ്മാര്‍ട്ഫോണുമായി കടന്നു കളഞ്ഞ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 17 September
തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ നാല് കുട്ടികളെ കാണാതായി
തിരുവന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ നാല് കുട്ടികളെ കാണാതായി. തിരുവനന്തപുരം ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്താംക്ലാസ് വിദ്യാര്‍ഥികളായ…
Read More » - 16 September
ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി ”ശ്രീഅഭയം” പദ്ധതി
മലപ്പുറം : നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കേരളത്തിൽ ‘ശ്രീഅഭയം’ ബ്രഹത് കർമ്മ പദ്ധതി നടപ്പിലാക്കുന്നു.…
Read More » - 16 September
സൈക്കിള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരന് ദാരുണാന്ത്യം
തൊടുപുഴ: സൈക്കിള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരന് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനം അമലഗിരിയില്‍ മറ്റത്തില്‍പ്പാറ കട്ടയ്ക്കല്‍ ടോണി സെബാസ്റ്റ്യന്‍ (12) ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന അമലഗിരി…
Read More » - 16 September
കടലമ്മ കനിഞ്ഞു, ലഭിച്ചത് 110 കിലോയുടെ കൂറ്റന്‍ തെരണ്ടി
ചെല്ലാനം: ഫിഷിങ് ഹാര്‍ബറില്‍ നിന്നും പോയ വേട്ടയ്ക്കല്‍ താന്നിക്കല്‍ വള്ളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കോളടിച്ചത് , ഒന്നും രണ്ടും കിലോയല്ല 110 കിലോ വരുന്ന നല്ല ഭീമന് തെരണ്ടിയാണ്…
Read More » - 16 September
ജ്യൂസ് നൽകി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണശ്രമം
മലപ്പുറം : ജ്യൂസില്‍ വിഷം കലർത്തി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണ ശ്രമം. വിഷം ഉള്ളിൽചെന്ന നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം തിരൂരിൽ ആലുങ്ങൽ സ്വദേശികളായ…
Read More » - 16 September
ഒരു കോടി നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍
മലപ്പുറം : ഒരു കോടി നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് നിലമ്പൂരിൽനിന്ന്…
Read More » - 16 September
ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി
കൊച്ചി: ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സഞ്ചു (39)നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി…
Read More » - 15 September
മലപ്പുറത്ത് ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവ്; ആശുപത്രി അടച്ചു പൂട്ടാന്‍ ഉത്തരവ്
എരമംഗലം: ചേലാകര്‍മം നടത്തുന്നതിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. മെഡിക്കല്‍സംഘം വെള്ളിയാഴ്ച ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ…
Read More » - 15 September
കമ്മാടി കോളനി ഉത്സവം; കാൽനൂറ്റാണ്ടിനിപ്പുറം കാരിച്ചി സംസാരിച്ചുതുടങ്ങി
കോഴിക്കോട് : കമ്മാടി കോളനിയിലെ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ഉത്സവമായിരുന്നു.കാരണം മറ്റൊന്നുമല്ല കാൽനൂറ്റാണ്ടിനിപ്പുറം അവരുടെ കാരിച്ചിയമ്മ സംസാരിച്ചുതുടങ്ങി ദിവസമായിരുന്നു. ബളാൽ പഞ്ചായത്തിലെ അതിർത്തിഗ്രാമമായ കമ്മാടി കോളനിയിലെ ചെറൂട്ടവീട്ടിൽ…
Read More » - 12 September
പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ
കോഴിക്കോട് : പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി…
Read More » - 12 September
തോണിയിൽവെച്ച് കുഴഞ്ഞുവീണു; യുവാവിനെ കാണാതായി
വയനാട്: തോണിയിൽവെച്ച് കുഴഞ്ഞുവീണ തോണിക്കാരൻ യുവാവിനെ കാണാതായി. പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.രാവിലെ കബനി നദിയിൽ തോണിയിൽ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം.…
Read More » - 12 September
നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
മലപ്പുറം : നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മലപ്പുറം…
Read More » - 11 September
ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ കറിക്കത്തി…ദുരൂഹതകള്‍ ഇങ്ങനെ
കാസര്‍കോഡ്: ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ചിറ്റാരിക്കാല്‍ പാറയ്ക്കല്‍ വര്‍ഗ്ഗീസ്( 65)നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുറത്തിറങ്ങി…
Read More » - 11 September
അപസ്മാരത്തിന് ജ്യൂസ് മാത്രം കൊടുത്തു; പ്രകൃതി ചികിത്സയുടെ ചതി വെളിപ്പെടുത്തി ഡോക്ടര്‍
തൃശ്ശൂര്‍: പ്രകൃതി ചികിത്സകനെന്ന വ്യാജേന നിരവധിപേര്‍ തട്ടിപ്പുമായി ഇപ്പോള്‍ രംഗത്തുണ്ട്. രോഗമേതെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്തയിവര് ആളെക്കൊല്ലികളാകാറുണ്ട് മിക്കപ്പോഴും. അത്തരത്തില്‍ പ്രകൃതി ചികിത്സകന്റെ തട്ടിപ്പിനിരയായ ഒരു കുട്ടിയുടെ…
Read More » - 10 September
ഹര്‍ത്താലിനിടെ ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊല്ലം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വനിതാ കമ്മീഷന്…
Read More » - 10 September
തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ തമിഴ്നാട് ബസിന് നേരെ കല്ലേറ്
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാണ് ഇന്ന് രാവിലെ ആറ്മണിയ്ക്ക് ആരംഭിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്ധനവില വര്‍ധനയില്‍…
Read More » - 10 September
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൈയും വിരലുകളും തല്ലിയൊടിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകന്റെ കയ്യും വിരലുകളും കോൺഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു. പെട്രോള്‍ വിലവര്‍ദ്ധനവില്‍ യൂപി എ സര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച് ഫേസ്ബുക്കില്‍…
Read More » - 9 September
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ ; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
തൃശൂര്‍: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ. ചെറുമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കറിന്റെ വാല്‍വില്‍ തകരാറുണ്ടായതിനെ തുടര്‍ന്നായിരുന്നു ചോര്‍ച്ചയുണ്ടായതെന്നും…
Read More » - 9 September
ദുരിതാശ്വാസ നിധിയിലേക്ക് പിരിവു നടത്തി തട്ടിപ്പ്; ബസുടമയ്ക്കെതിരെ അന്വേഷണം
തൊടുപുഴ: പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകളില്‍ നടത്തിയ പണപ്പിരിവിൽ തട്ടിപ്പ് കണ്ടെത്തി. ഈ മാസം മൂന്നിന് നടത്തിയ പിരിവില്‍ നിന്നു തൊടുപുഴ മേഖലയിലെ…
Read More » - 9 September
കഞ്ചാവ് കടത്തല്‍; വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. അന്യ സംസ്ഥാനത്ത് നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിക്കുകയും വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസ് പിടിയിലായ കൊല്ലപ്പിള്ളില്‍ പ്രസാദ്(തങ്കപ്പന്-50). മാസങ്ങള്‍ക്കു…
Read More » - 9 September
നെയ്യാർഡാമിൽ മീൻ വീടൊരുക്കി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം : നെയ്യാർ ഡാമിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം തീർക്കുകയാണ് ഫിഷറീസ് വകുപ്പ് ഒരുക്കുന്ന നക്ഷത്ര അക്വേറിയം. നെയ്യാർ ഡാമിലെ പ്രധാനകേന്ദ്രമാണിത്. അലങ്കാര മത്സ്യങ്ങളിൽ വിശ്വപ്രസിദ്ധിനേടിയ കേരളത്തിന്റെ…
Read More » - 9 September
പവര്‍ഹൗസില്‍ ചെളികയറി ; കുടിവെള്ള വിതരണം തടസപ്പെടാന്‍ സാധ്യത
കൊച്ചി : പ്രളയക്കെടുതിയിൽ പലയിടങ്ങളിലും ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവയിലെ അവസ്ഥ ഏറ്റവും ദയനീയമാണ്. എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണം ഇന്ന്…
Read More » - 9 September
കെഎസ്ആര്‍ടിസി ബസിനടിയില്‍ ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബസിനടിയില്‍ ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി പോട്ടേക്കണ്ടത്തില് അഷ്റഫ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ തെരുവോര…
Read More » - 9 September
കിണറുകളിലെ വെള്ളത്തില്‍ ഡീസല്‍ കലരുന്നു; ആശങ്കയോടെ പ്രദേശവാസികള്‍
കൊട്ടിയം: കിണറുകളിലെ വെള്ളത്തില്‍ ഡീസല്‍ കലരുന്നതിന്റെ ആശങ്കയിലാണ് കൊട്ടിയം പറക്കുളത്തെ പ്രദേശനിവാസികള്‍. ഏട്ട് മാസമായി കുടിവെള്ളത്തില്‍ ഡീസല്‍ കലര്‍ന്ന് വെള്ളം മലിനമായിരിക്കുകയാണ്. സമീപത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ…
Read More »