തിരുവനന്തപുരം: പ്രളയം തൂത്തെറിഞ്ഞ അടിസ്ഥാന സൗകര്യ മേഖലകളുടെ പുനർ നിർമ്മാണത്തിന് സമാഹരിക്കുക15,900 കോടി.
എഡിബി, ലോകബാങ്ക്, മറ്റ് ഫണ്ടിങ് ഏജൻസികൾ എന്നിവയിൽ നിന്ന് വായ്പമുഖേനയാണ് 15,900 കോടി തുക സമാഹരിക്കാൻ മന്ത്രി സഭാ തീരുമാനം.
മുഖ്യ വികസന പദ്ധതികളുടെ പ്രവർത്തനം പ്രളയംമൂലം നിർത്തിവച്ചിരുന്നു അവ പുനരാരംഭിക്കുന്നതിനുള്ള നടപടി അടുത്തമാസം 1 ന് മുൻപുണ്ടാകും.
Post Your Comments