കേച്ചേരി: അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വൃദ്ധന്‍ മരിച്ചു. തൃശൂര്‍ കേച്ചേരിയിലാണ് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് എരനെല്ലൂര്‍ പൊഴങ്ങര ഇല്ലത്ത് മുത്തലിഫ് (60). മരിച്ചത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം തുടങ്ങി. സംഭവസ്ഥലത്തുവെച്ച് തന്നെയാണ് മുത്തലീഫ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Post Your Comments