
വെഞ്ഞാറമൂട്: ഭർതൃഗൃഹത്തിൽ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നിൽ വീട്ടിൽ രതീഷിന്റെ ഭാര്യ അശ്വതി(19) ആണു മരിച്ചത്.
ആറു മാസം മുമ്പായിരുന്നു വിവാഹംകാരേറ്റ് പേടികുളം സ്വദേശിയാണ്. . കിടപ്പുമുറിയിൽ ഷോളിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്
രതീഷ് ഗൾഫിലാണ്.
Post Your Comments