Nattuvartha
- Oct- 2018 -5 October
കെഎസ്ആര്‍ടിസി ബസില്‍ മോഷണം; നാടോടി സ്ത്രീകളെ കയ്യോടെ പിടികൂടി യാത്രക്കാർ
ചെങ്ങന്നൂര്‍: വീട്ടുകാരോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത മൂന്ന് വയസ്സുകാരന്റെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്യതു. തമിഴ്നാട് അണ്ണാനഗര്‍ പുതു…
Read More » - 5 October
ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം
തിരുവനന്തപുരം: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം , ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് നാലു ദിവസം പകൽ സമയങ്ങളിൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ചയും…
Read More » - 5 October
സ്വകാര്യ പണമിടപാടുകാരന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന
കടുത്തുരുത്തി: സ്വകാര്യ പണമിടപാടുകാരനെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രതികളെന്ന് സംശയിക്കുന്നവർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. കേസുമായി…
Read More » - 5 October
ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി
ഇടുക്കി: ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി . തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയാണ് ബ്ലോക്കോഫീസിൽ നിന്നും കാണാതെ പോയത്. 26…
Read More » - 5 October
ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി
തിരുവനന്തപുരം: ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. കര്‍ണാടക ഹസന് ജില്ലയില്‍ നാങ്ക നഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണു പിടിയിലായത്.…
Read More » - 5 October
ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ല; ദേശീയപാത അഥോറിറ്റി
തൃശൂർ: ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ലെന്ന് ദേശീയപാത അഥോറിറ്റി . ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » - 5 October
പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക
കായംകുളം: പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക .ഐലന്റ് എക്സ്പ്രസിന്റെ എസി കോച്ചിന് സമീപമാണ് പുക ഉയർന്നത്. കായംകുളം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്ത്…
Read More » - 5 October
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു മരണം
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അപകടത്തിൽ രണ്ട് മരണം. കമ്പി കയറ്റി വന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരായ കൂത്താട്ടുകുളം വെളിയന്നൂർ തുർക്കിയിൽ സുബിൻ എബ്രഹാം (34),…
Read More » - 5 October
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു
തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്സാക്ഷിയാണെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര…
Read More » - 5 October
കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം.കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികളുടെ സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍…
Read More » - 5 October
കാറ്റിലും മഴയിലും കൃഷിനാശം; ലോണെടുത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിൽ
പുലാമന്തോൾ: കാറ്റിലും മഴയിലും കൃഷിനാശം. പാലൂർ, വടക്കൻ പാലൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. പകുതിയിലധികം മൂപ്പെത്തിയ കുലകളുള്ള ആയിരത്തോളം വാഴകൾ പൊട്ടിവീണു. വിവിധയിടങ്ങളിൽ പച്ചക്കറിയും കപ്പയും…
Read More » - 5 October
പെരുമയുടെ കാലം വിസ്മൃതിയിലേക്ക്, പൊന്നാടിലിനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കൊപ്രാക്കളങ്ങൾ
മണ്ണഞ്ചേരി: പെരുമയുടെ കാലം വിസ്മൃതിയിലേക്ക്, പൊന്നാടിലിനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കൊപ്രാക്കളങ്ങൾ . കൊപ്രാക്കളങ്ങളുടെ നാട് എന്ന വിളിപ്പേര് പൊന്നാട് ഗ്രാമത്തിന് ഷ്ടമായികൊണ്ടിരിക്കുകയാണ്. അമ്പതോളം കൊപ്രാക്കളങ്ങൾ പ്രവർത്തിച്ചിരുന്ന നാട്ടിൽ…
Read More » - 5 October
മലിനജലത്തിൽ ജീവിക്കുന്നവർ; പാടശേഖരസമിതിയുടെ അനാസ്ഥയിൽവലഞ്ഞ് പ്രദേശവാസികൾ
മങ്കൊമ്പ്: പാടശേഖരസമിതിയുടെ അനാസ്ഥയിൽവലഞ്ഞ് പ്രദേശവാസികൾ .പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ കുട്ടനാട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പമ്പിങ് ആരംഭിക്കാൻ പോലും തയ്യാറാകാതെ വേണാട്ട്കാട് വടക്കേരി മാടത്താനിക്കരി പാടശേഖരസമിതി. ,നാളിതുവരെയായിട്ടും പമ്പിംങ് തുടങ്ങാത്തതിനാൽ പുളിങ്കുന്ന്…
Read More » - 5 October
പീഡനത്തിനിരയായ വിദ്യാർത്ഥിനിയെ സുരേഷ് ഗോപി സന്ദർശിച്ചു
വെഞ്ഞാറന്മൂട് : പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട് ഇന്നലെ സുരേഷ് ഗോപി എം.പി സന്ദർശിച്ചു. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും വഹിക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു.നിലവിൽ…
Read More » - 5 October
കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചു
ആറ്റിങ്ങൽ : കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടർ മർദ്ദിച്ച് വഴിയിലിറക്കി വിട്ടു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയോടാണ് കണ്ടക്ടറുടെ ക്രൂരത. ബസ്…
Read More » - 5 October
ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയ്യാറല്ല: ശശികല ടീച്ചര്‍
തൃശ്ശൂര്‍: ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല സ്ത്രീപ്രവേശന വിധി ഇത്ര ധൃതിയില്‍ സര്‍ക്കാര്‍ നടപ്പാകാന്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ ലഭിക്കുന്ന വരുമാനം മാത്രം മുന്നില്‍ കണ്ടാണെന്ന്…
Read More » - 5 October
25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു
കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ…
Read More » - 5 October
ഇരുമ്പ് കമ്പി കയറ്റിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം
മൂവാറ്റുപുഴ: ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം. ഇരുമ്പുകമ്പി കയറ്റിയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂത്താട്ടുകുളം സാഗാ ട്രാവല്‍സ് ഉടമ കലയത്തിനാനിക്കല് ജിജി മാത്യു (55),…
Read More » - 5 October
ആളുകളെ സ്വീകരിക്കാൻ വിനോദിന്റെ ‘ശീതൾ’ റോബട്ടുകൾ റെഡി
വയനാട് : വസ്ത്രശാലകളിലേക്കും ഹോട്ടലുകളിലേക്കും ആളുകളെ സ്വീകരിക്കാൻ വിനോദ് പൂളയങ്കരയുടെ ‘ശീതൾ’ റോബട്ടുകൾ റെഡി. സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡുകൾ വഴിയാത്രക്കാരെ നീട്ടിക്കാണിക്കാനും സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിളിച്ചു…
Read More » - 5 October
പ്രളയത്തിൽ പിറന്ന പെൺകുഞ്ഞ് ബാരിഷ
കേരളം പ്രളയദുരന്തം നേരിട്ടിരുന്ന കാലത്ത് അതിസാഹസികമായി ജനിച്ച ഒരു പെൺകുട്ടിയുണ്ട്. പ്രളയകാലത്തുണ്ടായ മകൾക്ക് അമ്മ സജ്ന പേരിട്ടു, ആമിയ ബാരിഷ. ബാരിഷ എന്നാൽ മഴ. ആമിയയെന്നാൽ സന്തോഷമെന്നർഥം.…
Read More » - 5 October
സ്കൂള്‍ ബസ് നിയന്ത്രംവിട്ട് ട്രാന്‍സ്ഫോമറില്‍ തട്ടി നിന്നു: വന്‍ദുരന്തം ഒഴിവായി
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കമ്പിവേലിയില്‍ തട്ടി നിന്നു. മറ്റൊരു സ്കൂള്‍ ബസിന് സൈഡ് കൊടുക്കാനായി വാഹനം പിന്നോട്ടെടുക്കുന്നതിനിടെ റോഡരികിലെ കുഴിയില്‍ വീഴുകയും നിയന്ത്രണം വിട്ട്…
Read More » - 5 October
ഡോര്‍ തുറന്നു, യാത്രക്കാരന് തെറിച്ചു വീണു; ബസുമായി സ്ഥലം വിട്ട് ജീവനക്കാരുടെ ക്രൂരത
നെടുമങ്ങാട്: കെ എസ് ആര് ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വളവ് തിരിയവെയാണ് ബസിന്റെ ഡോര്‍ തുറന്നത്.…
Read More » - 5 October
വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ
തിരുവനന്തപുരം: വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ. ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 4 October
പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടിയ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടിയ അധ്യാപകൻ അറസ്റ്റിൽ .വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ നഗ്നചിത്രം പ്രചരിപ്പിച്ച് പെൺകുട്ടികളിൽ നിന്നും പണം തട്ടിയ യുവാവിനെ സൈബർ പൊലീസ് പിടികൂടി.…
Read More » - 4 October
ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു
കൊല്ലം : ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിൽ ഏരൂർ സ്വദേശി ശ്രീകലയ്ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘം കയ്യടക്കിയിരുന്ന വീട്ടിൽ കോടതി ഉത്തരവിനെ…
Read More »