Nattuvartha
- Nov- 2018 -26 November
ആശ്രിത നിയമനം: വരുമാന പരിധി ഉയർത്തി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ആശ്രിത നിയമനത്തിനുള്ള വാർഷിക വരുമാന പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷംആക്കി ഉയർത്തി. ആശ്രിത നിയമനത്തിന് കലക്ടറുടെ അന്വേഷണ റിപ്പോർട്ടും ശുപാർശയും…
Read More » - 26 November
മിഠായിതെരുവിൽ വാഹനഗതാഗതം അനുവദിക്കണം; വ്യാപാരികൾ സമരത്തിന്
കോഴിക്കോട്: വ്യാപാരികളുടെ കോ ഒാർഡിനേഷൻ കമ്മിറ്റി മിഠായി തെരുവിൽ വാഹന ഗതാഗതം വേണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിനൊരുങ്ങുന്നു. മിഠായിതെരുവ് ഉണ്ടായ കാലം മുതൽ വാഹന സൗകര്യം ഉണ്ടായിരുന്നുവെന്നും അത് തിരികെ…
Read More » - 26 November
കാട്ടാന ശല്യത്തിൽ ഗതികെട്ട് ആദിവാസികൾ; വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതി രൂക്ഷം
പന്തല്ലൂർ: കാട്ടാന ആദിവാസികളുടെ വീടുകൾ ആക്രമിച്ച് തകർത്തു. ചേരമ്പാടിക്കടുത്ത് ചന്ദനമാകുന്നിൽ കാട്ടുനായ്ക്ക വിഭാഗക്കാർ മാത്രം താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ വനം വകുപ്പ്…
Read More » - 26 November
പ്രകൃതി വിരുദ്ധ പീഡനവും, മർദ്ദനവും നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചക്കരക്കൽ: വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയും മർദിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദു റഹ്മാനെയാണ് (44) അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read More » - 26 November
തൃശൂർ മേയർ തിരഞ്ഞെടുപ്പ് പത്തിനകം
തൃശ്ശൂർ; പുതിയ കോർപ്പറേഷൻ മേയറെ 10 നകം തിരഞ്ഞെടുക്കും. അജിത ജയരാജൻ കഴിഞ്ഞ 17 നു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.
Read More » - 26 November
തെരുവ് നായ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
ചാവക്കാട്: അസഹ്യമായി തെരുവ് നായ ശല്യം. ഇരട്ടപുഴയിൽ തെരുവ് നായയുടെആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കരിമ്പൻ ദേവരാജന്റെ ഭാര്യ സരോജിനിയെ (64) നായ ആക്രമിച്ചത്. സാരമായി പരിക്കേറ്റ സരോജിനിയെ…
Read More » - 26 November
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; അധ്യാപകന് എതിരെ കേസ്
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകനെതിരെ കേസ്. കോഡൂർ ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർസെക്കൻഡറി സ്കൂളിലെ ഉർദു അധ്യാപകൻ എൻകെ ഹഫ്സൽ റഹ്മാനെതിരെയാണ് 19 വിദ്യാർഥികൾ പരാതി നൽകിയത്.
Read More » - 26 November
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; മന്ത്രി തോമസ് എെസക്
ട്രഷറികളിൽ നിന്ന് പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ടിഎം തോമസ് എെസക്. ഇത്തരം പരാതികൾ ലഭിച്ചാൽ അത് പരിഹരിക്കുന്നതിന് നേരിട്ട് ട്രഷറികളിൽ പരിശോധന…
Read More » - 26 November
ഒാട്ടോ ടാക്സി നിരക്ക് കൂട്ടും
അടുത്തമാസം ഒാട്ടോ ടാക്സി നിരക്ക് വർധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത മന്ത്രി സഭായോഗം പരിഗണിക്കും. 20 ൽ നിന്ന് 25 രൂപയായി ഒാട്ടോ ചാർജും, ടാക്സി…
Read More » - 25 November
പ്രളയം: വിദേശ സഹായം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്
കൊച്ചി: ഫാ, വിൻസെന്റ് ആണെന്നും റോമിൽ നി്ന്നാണെന്നും പറഞ്ഞ് പലർക്കും തുടർച്ചയായി ഫോൺകോളുകളെത്തുന്നു. അക്കൗണ്ട് നമ്പർ തന്നാൽ1 ലക്ഷം തരാമെന്നും അതിനായി 15000 രൂപ ആദ്യം നൽകണമെന്നുമാണ്…
Read More » - 25 November
ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം; ടൈലുകള്‍ പൊട്ടി മാറുന്നു- ഭീതിയോടെ വീട്ടുകാര്‍
ഹരിപ്പാട്: ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം കേള്‍ക്കുകയും പിന്നീട് വീടിന്റെ ടൈലുകള്‍ പൊട്ടി മാറുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുടമ. പള്ളിപ്പാട് നീണ്ടൂര്‍ കല്ലമ്പള്ളില്‍ പുത്തന്‍പുരയില്‍…
Read More » - 25 November
ചെലവ് ചുരുക്കൽ; ജെറ്റിന് നേട്ടം
കൊച്ചി: ചെലവ് ചുരുക്കലിലൂടെ 500 കോടിയുടെ അർധവാർഷിക നേട്ടമുണ്ടാക്കി ജെറ്റ് എയർവേയ്സ്. വ്യോമ ഗതാഗത വ്യവസായത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് ഈ നേട്ടമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ വിനയ്…
Read More » - 25 November
കൊച്ചി കപ്പൽ ശാല ഒാഹരി തിരികെ വാങ്ങൽ 28 ന് തുടങ്ങുന്നു
ന്യൂഡൽഹി: 200 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന ഒാഹരി തിരികെ വാങ്ങൽ 28 ന് തുടങ്ങും. 43.95ലക്ഷം ഒാഹരികളാണ്ഡിസംബർ 11 വരെയുള്ള കാലയളവിൽ വാങ്ങുക.
Read More » - 24 November
ഹർത്താലിനെതിരെ ടൂറിസം വ്യവസായികൾ കോടതിയിലേക്ക്
തിരുവനന്തപുരം; ഹർത്താലിനെതിരെ ടൂറിസം വ്യവസായികൾ കോടതികയറാനൊരുങ്ങുന്നു. ഹർത്താലിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ടൂറിസം വ്യവസായികളുടെകൂട്ടായ്മ തീരുമാനിച്ചു. ഹർത്താൽ നിരോധിച്ച കോടതിവിധി…
Read More » - 24 November
ബീനാച്ചി – പനമരം റോഡിന് കിഫ്ബിയിൽ വകയിരുത്തിയത് 54.4 കോടി
ബത്തേരി: ബത്തേരി – മാനന്തവാടി റൂട്ടിൽ ബീനാച്ചി മുതൽ പനമരം വരെയുള്ള 22 കിലോമീറ്റർ 7 മീറ്റർ വീതിയിൽ ലൈവലൈസൈഡ് ടാറിങ് നടത്താൻ അനുമതി. ഇതിന് അനുവദിച്ച…
Read More » - 24 November
നാളികേരത്തിന്റെ വിലയിടിവ്; പ്രതിസന്ധി തരണം ചെയ്യാനാകാതെ കർഷകർ
വെള്ളരിക്കുണ്ട്: നാളികേര വിലയിടിവ് കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 45 രൂപയോളം ഉണ്ടായിരുന്ന വില ഇടിഞ്ഞ് ഇപ്പോൾ 28 എന്ന നിലയിലേക്കെത്തിയതാണ് പ്രതിസന്ധി…
Read More » - 24 November
ബാലനെ പുഴയിൽ എറിഞ്ഞ് കൊന്ന കേസ്: കുററപത്രം നൽകി
മേലാറ്റൂർ: ബാലനെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒൻപത് വയസുകാരൻ മുഹമ്മദ് ഷഹീമിനെ തട്ടിക്കൊണ്ട് പോയി പുഴയിൽഎറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. ഷഹീന്റെ പിതൃ…
Read More » - 24 November
വില്ലനായി എച്ച്1എൻ1; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം; രണ്ട് മാസത്തിനിടെ എച്ച്1എൻ1 ബാധിച്ച് മരിച്ചത് 16 പേർ. പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
Read More » - 24 November
വിഎച്ച്എസ് സി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് 6 ന് തുടങ്ങും
തിരുവനന്തപുരം: വൊക്കേഷ്ണൽ ഹയർ സെക്കൻഡറി നടത്തുന്ന ഒന്നും രണ്ടും വർഷ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും. എല്ലാ…
Read More » - 24 November
പക്ഷി പനി ഭീതി: കോഴിക്കും മുട്ടക്കും ഏർപ്പെടുത്തിയ വിലക്ക് സൗദി നീക്കി
കോഴിക്കോട്: പക്ഷി പനി ഭീതിയെതുടർന്ന് കോഴിക്കും കോഴി മുട്ടക്കും ഏർപ്പെടുത്തിയ വിലക്ക് സൗദി നീക്കി. കഴിഞ്ഞ ഫെബ്രുവരി 12 മുതലാണ് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത്.പൗൾട്രി ഉത്പന്നങ്ങളുട…
Read More » - 24 November
ആളുമാറി അറസ്റ്റ്; കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് താജുദ്ദീൻ കോടതിയിലേക്ക്
കണ്ണൂർ: ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കതിരൂർ സിഎച്ച് നഗർ വികെ താജുദ്ദീൻ കോടതിയിലേക്ക്. തന്നെ അകാരണമായി ജയിലിലടച്ച പോലീസുകാർക്കെതിരെ…
Read More » - 23 November
ഒത്ത് കിട്ടിയാൽ വിദേശ് ഭവൻ കേരളത്തിലും
സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രാദേശിക കേന്ദ്രം വിദേശ് ഭവൻ തുടങ്ങും സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ…
Read More » - 23 November
നായ കുറുകെ ചാടി: പുഴയില്‍ വീണ് ആഡംബര കാര്‍ മുങ്ങി
നാറാത്ത്: തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വിദേശ നിര്‍മ്മിത ആഡംബര കാര്‍ പുഴയില്‍ വീണു. കമ്പില്‍ സ്വദേശി പി.പി.സമീറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറാണ് കാട്ടാമ്പളളി പുഴയില്‍…
Read More » - 23 November
വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്; തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനുള്ള താരിഫ് പെറ്റിഷൻ സംബന്ധിച്ച് റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തുന്നു. തെളിവെടുപ്പിൽ ജനങ്ങൾക്കും താത്പര്യമുള്ള കക്ഷികൾക്കും അഭിപ്രായങ്ങൽ സമർപ്പിക്കാവുന്നതാണ്.
Read More » - 22 November
വലിച്ചെറിഞ്ഞ ഭാഗ്യക്കുറി മഴയത്ത്: സമ്മാന തുകയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് യുവാവ്
തലയോലപ്പറമ്പ്: പത്ത് ലക്ഷത്തിന്റെ സമ്മാന തുക ലഭിച്ചതറിയാതെ യുവാവ് ഭാഗ്യക്കുറി വലിച്ചെറിഞ്ഞു. മഴയും മഞ്ഞുമേറ്റ് ഒരു പകലും രാത്രിയും അനാഥമായി റോഡരികില്‍ കിടന്ന ലോട്ടറി കണ്ടെത്തി ടിക്കറ്റ്…
Read More »