NattuvarthaLatest News

ഹർത്താലിനെതിരെ ടൂറിസം വ്യവസായികൾ കോടതിയിലേക്ക്

ഹർത്താലിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ടൂറിസം വ്യവസായികളുടെകൂട്ടായ്മ

തിരുവനന്തപുരം; ഹർത്താലിനെതിരെ ടൂറിസം വ്യവസായികൾ കോടതികയറാനൊരുങ്ങുന്നു.

ഹർത്താലിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ടൂറിസം വ്യവസായികളുടെകൂട്ടായ്മ തീരുമാനിച്ചു.

ഹർത്താൽ നിരോധിച്ച കോടതിവിധി തുടർച്ചയായി ലംഘിക്കപ്പെടുന്നുവെന്നും അപ്രഖ്യാപിത ഹർത്താലുകൾ മൂലം ടൂറിസം മേഖല തകർക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button