കൊച്ചി: ചെലവ് ചുരുക്കലിലൂടെ 500 കോടിയുടെ അർധവാർഷിക നേട്ടമുണ്ടാക്കി ജെറ്റ് എയർവേയ്സ്.
വ്യോമ ഗതാഗത വ്യവസായത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് ഈ നേട്ടമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ വിനയ് ദുബെ ജെറ്റ് പ്രിവിലേജ് അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
Post Your Comments