Nattuvartha
- Nov- 2018 -22 November
350 ടയറുകള്‍ക്കുള്ളില്‍ കൊതുക് വളര്‍ത്തല്‍
മലയിന്‍കീഴ്: 350 ടയറുകള്‍ക്കുള്ളില്‍ കൊതുകിന്റെ വിളയാട്ടം. വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട തമ്പുരാന്ക്ഷേത്രത്തിന് സമീപം സ്വകാര്യ പറമ്പിലും പൊതുനിരത്തിലും മഴ വെള്ളം കെട്ടിനില്‍ക്കുന്ന തരത്തില്‍ തള്ളിയിരുന്ന 350 ടയറുകളിലാണ് കൊതുക്…
Read More » - 22 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
പാണ്ടിക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. പാണ്ടിക്കാട് പയ്യപറമ്പ് സ്വദേശി തോട്ടുങ്ങല്‍ റോഷനാണ് അറസ്റ്റിലായത്. സിഐ കെ.അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ…
Read More » - 21 November
വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
വയനാട്: വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി. തങ്ങൾ കുന്ന് കോളനിയിലെ മാധവന്റെ മകൾമാതു(22) ആണ് മരിച്ചത്. ടിടിസി വിദ്യാർഥിനിയായ മാതു ഹോസ്റ്റലിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് മരിച്ച നിലയിൽകണ്ടെത്തിയത്.
Read More » - 21 November
എടിഎം കവർച്ച ശ്രമം; അസം സ്വദേശി പിടിയിലായി
കൊച്ചി: എടിഎം കവർച്ച ശ്രമത്തിൽ അസം സ്വദേശി പിടിയിലായി. എടിഎം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ അസം സ്വദേശി ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബാ നാഷ്ണൽ ബാങ്കിന്റെ എടിഎം…
Read More » - 21 November
അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
മാള: അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം എണ്ണായിരത്തോളം രൂപയുടെ മോഷണം നടത്തിയതായി പോലീസ് വ്യക്തമാക്കി. മംഗലം തൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം,…
Read More » - 21 November
ഹർത്താൽ ടൂറിസത്തെ തകർക്കുന്നതായി അറ്റോയ്
തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കുന്നെന്ന് അറ്റോയി. ടൂറിസ മേഖലെ തകർക്കുന്നതാക്കി ചൂണ്ടിക്കാണിച്ച് അറ്റോയി പ്രതിഷധ പ്രകടനം നടത്തി.
Read More » - 21 November
ഇസാഫ് നേടിയത് 24 കോടിയുടെ ലാഭം
തൃശ്ശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നേടിയത് 24 കോടിയുടെ ലാഭം. 200 ശാഖകൾ കൂടി ഈ വർഷം ആരംഭിക്കുമെന്ന് ഡയറക്ടർ കെ പോൾ തോമസ് പറഞ്ഞു.
Read More » - 21 November
സിറ്റി ഗ്യാസ് പദ്ധതി; വിതരണം തുടങ്ങുക 2 വർഷത്തിന് ശേഷം
സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കേ ഇത് പ്രാവർത്തികമാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും എന്ന് റിപ്പോർട്ടുകൾ. വാഹന ഇന്ധനമായും, പാചക വാതകമായും ഇന്ധനം എത്തിക്കുന്ന…
Read More » - 20 November
അമിത വൈദ്യുതി പ്രവാഹം; ലക്ഷങ്ങളുടെ നാശനഷ്ടം
മുക്കം: നഗര സഭയിലെ മുത്തേരി അങ്ങാടിയിൽ സ്ഥാപിച്ച കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നുള്ള അമിത വൈദ്യുതി പ്രവഹിച്ചാണ് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. അമിത വൈദ്യുതി പ്രവഹിച്ച് വീടുകളിലെ ഇലക്ട്രോണിക്…
Read More » - 20 November
വീട്ടമ്മയുടെ മരണത്തിൽ പരാതി
വേങ്ങാട്: മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ച വീട്ടമ്മ മരിച്ചു. അയൽവാസിയുമായുണ്ടായവാക്ക് തർ്ക്കത്തിനിടെയാണ് അക്രമം നടന്നതെന്ന് അയൽ വാസികളുടെ മൊഴി. വേങ്ങാട് അബൂബക്കറിന്റെ ഭാര്യ സഫിയ( 48) ആണ്…
Read More » - 20 November
തുടർച്ചയായി വഴിയരികിൽ മാലിന്യം തള്ളി; വൻതുക പിഴ ഈടാക്കി അധികൃതർ
കുമളി: സ്ഥിരമായി വഴിയരികിൽ മാലിന്യം തള്ളിയ ഹോട്ടൽ ഉടമക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. കുമളി – മൂന്നാർറോഡിലെ പെപ്പർ ഗേറ്റ് ഹോട്ടലിനെതിരെയാണ് നടപടി. സ്ഥിരമായി…
Read More » - 20 November
റോഡ് , പാലം നവീകരണം: ആദ്യഘട്ടം 1000 കോടിയെന്ന് ജി സുധാകരൻ
കുട്ടനാട്: പ്രളയത്തിൽതകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർ നിർമാണത്തിനായി സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ 1000 കോടി അനുവദിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്…
Read More » - 20 November
പ്രളയാനന്തര കേരളം: കൊച്ചിയിൽ ഡിസൈൻ ഉച്ചകോടി
കൊച്ചി: രാജ്യത്തെ ആദ്യ ഡിസൈൻ ഉത്സവം കൊച്ചിയിൽ ഡിസംബർ 11 മുതൽ 16 വരെ. പ്രളയാനന്തര കേരളത്തെ സൃഷ്ടിക്കാൻ മാതൃക തേടുന്നതാണ് മേള.
Read More » - 20 November
അറ്റകുറ്റ പണി; 22 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: ഒാച്ചിറ സ്റ്റേഷന് സമീപം പാളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 22 മുതൽ 28 വരെ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയോ…
Read More » - 20 November
നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ
തൃശൂർ: നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റ്സ് അറ്റസ്റ്റേഷൻ 23 ന് 10 മുതൽ 1 വരെ രാമ നിലയത്തിൽ നടക്കും. അപേക്ഷകർ norkaroots.net എന്ന വെബ്സൈറ്റിൽ ഒാൺലൈനായി രജിസ്ട്രർ…
Read More » - 20 November
എലിപ്പേടി; തൃശ്ശൂർ മേയറുടെ ഒാഫീസ് അടച്ച്പൂട്ടി
തൃശൂർ: എലിശല്യമെന്ന് പരാതിപ്പെട്ട് മേയറുടെ ഒാഫീസ് അടച്ച്പൂട്ടി. അറ്റകുറ്റപ്പണിയുടെഭാഗമെന്ന് ചൂണ്ടിക്കാണിച്ച് കസേരയും മേശയും വരെ ഇളക്കി മാറ്റുകയും ചെയ്തു.എന്നാൽ ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി…
Read More » - 20 November
കെഎസ് ആർടിസി ബസിന് നേരേ കല്ലേറ്; ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു
കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം പുത്തൻ തെരുവിന് സമീപം കെഎസ്ആർടിസി ബസിന് നേരേ കല്ലെറിഞ്ഞു. ബസിന്റെ മുൻഭാഗം തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിപ്പോയിെ ഡ്രൈവർ സുധീഷിനാണ് പരിക്കേറ്റത്.…
Read More » - 20 November
പ്ലസ് വൺ വിദ്യാർഥികൾ ട്രെയിനിന് നേരേ മദ്യക്കുപ്പി എറിഞ്ഞു; ലോക്കോ പൈലറ്റിന് പരിക്കേറ്റു
മദ്യക്കുപ്പികൾ ഒാടിക്കൊണ്ടിരുന്ന ട്രെയിനിന് നേരേ എറിഞ്ഞ സംഭവത്തിൽ 7 വിദ്യാർഥികളെ പോലീസ് പിടികൂടി. കൂട്ടം കൂടിയിരുന്ന് മദ്യപിച്ച ശേഷം കുപ്പി ട്രെയിനിന് നേരേ എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read More » - 20 November
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ ആരംഭിക്കും. 6 ന് തുടങ്ങി 27 ന് അവസാനിക്കും. 2 ആം വർഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസ്…
Read More » - 20 November
എൽഎെസി കൂടുതൽ ശ്രദ്ധ നൽകുന്നത് പെൻഷൻ പ്ലാനുകളിലെന്ന് ദക്ഷിണ മേഖലാ മാനേജർ
ആലപ്പുഴ: എൽഎെസി കൂടുതൽ ശ്രദ്ധ നൽകുന്ന്ത പെൻഷൻ പ്ലാനുകളിലെന്ന് ദക്ഷിണ മേഖലാ മാനേജർ ആർ ദാമോദരൻ വ്യക്തമാക്കി. വിരമിച്ച ശേഷം എല്ലാവർക്കും കൃത്യമായ തുക ഉറപ്പ് വരുത്തുകയാണ്…
Read More » - 19 November
വെച്ചൂർ പശുക്കൾ ആഗോള താപനത്തെയും ചെറുക്കും: ഗവേഷകർ
കോഴിക്കോട്: പാലുൽപാദനത്തിൽ കുറവ് വരുത്താതെ തന്നെ ചൂടിനെ ചെറുക്കാൻ വെച്ചൂർ പശുക്കൾക്ക് കഴിയുമെന്ന് രാജ്യാന്തര പഠനം. ഇവയുടെ ജനിതക സവിശേഷതയാണ് ചൂടിനെ മറികടക്കാൻ സഹായകരമാകുന്നത്. കേരള വെറ്ററിനറി…
Read More » - 19 November
ക്വാറി മാഫിയക്കെതിരെ വനിതകളുടെ കുററിച്ചൂൽ സമരം
ജീവിക്കാൻ അനുവദിക്കണമെന്ന ആശ്യവുമായി വനിതകൾ ക്വാറി മാഫിയക്കെതിരെ കുറ്റിച്ചൂലുമായി പ്രതീകാത്മക സമരം നടത്തി. ക്വാറി മാഫിയ ചെങ്ങോട് മലയിറങ്ങുക , ജീവിക്കാനനുവദിക്കു എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിലിന്റെ…
Read More » - 19 November
35 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തെരുവ് നായയുടെ കടിയേറ്റയാൾക്ക് 10 ലക്ഷം നഷ്ടപരിഹാരം
അഞ്ചരക്കണ്ടി: 35 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തെരുവ് നായയുടെ കടിയേറ്റയാൾക്ക് 10 ലക്ഷം നഷ്ടപരിഹാരം സർക്കാർ അനുവദിച്ച തുകയുടെ ചെക്കും കൈമാറി. അഞ്ചരക്കണ്ടി എക്കാലിലെ ലക്ഷ്മണനാണ് 10…
Read More » - 19 November
കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ടം: ഡിസംബറിൽ നടത്തും
കണ്ണൂർ: കുടുംബശ്രീ സ്കൂൾരണ്ടാംഘട്ടം ഡിസംബറിൽ നടത്തും. അയൽക്കൂട്ട അംഗങ്ങളെ ശാക്തീകരിക്കുന്നതിനാണ് കുടുംബശ്രീ സ്കൂൾ നടത്തുന്നത്. ഇതിന്റെ രണ്ടാംഘട്ടം ഡിസംബറിൽ നടത്തും. 6 വിഷയങ്ങൾ 6 ആഴ്ച്ചകളിലായണ് പഠിപ്പിക്കുക.…
Read More » - 19 November
ആർപിഎഫ് ഉദ്യാഗസ്ഥയെ മർദ്ദിച്ച യുവതി പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ്വനിതാ എസ്എെയെ മർദ്ദിച്ച യുവതിയെ പിടികൂടി. വടകര കണ്ണം കുറങ്ങോട്ട് അഫ്സത്ത്(36)ആണ് പിടിയിലായത്. പതിവ് പരിശോധനക്കിടെ യുവതിയോട് പേരും വിലാസങ്ങളും തിരക്കിയതോടെ യുവതി…
Read More »