Latest NewsNattuvartha

ബാലനെ പുഴയിൽ എറി‍‍ഞ്ഞ് കൊന്ന കേസ്: കുററപത്രം നൽകി

പ്രതി ഒാ​ഗസ്റ്റ് 13 ന് പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലെറിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു

മേലാറ്റൂർ: ബാലനെ പുഴയിൽ എറി‍‍ഞ്ഞ് കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു.

ഒൻപത് വയസുകാരൻ മുഹമ്മദ് ഷഹീമിനെ തട്ടിക്കൊണ്ട് പോയി പുഴയിൽഎറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്.

ഷഹീന്റെ പിതൃ സഹോദരനും ആനക്കയം പുള്ളിലങ്ങാടി മുഹമ്മദാണ് പണം ലഭിക്കാനായി കുട്ടിയെ കടത്തിയത്, സമൂഹ മാധ്യമങ്ങളിലൂടെ വിവരം പ്രചരിച്ചതറിഞ്ഞ പ്രതി ഒാ​ഗസ്റ്റ് 13 ന് പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലെറിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button