NattuvarthaLatest News

നാളികേരത്തിന്റെ വിലയിടിവ്; പ്രതിസന്ധി തരണം ചെയ്യാനാകാതെ കർഷകർ

കഴിഞ്ഞ വർഷം ഇതേ സമയത്ത് 45 രൂപയോളം ഉണ്ടായിരുന്ന വില ഇടിഞ്ഞ് ഇപ്പോൾ 28 എന്ന നിലയിലേക്കെത്തി

വെള്ളരിക്കുണ്ട്: നാളികേര വിലയിടിവ് കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതം.‌

കഴിഞ്ഞ വർഷം ഇതേ സമയത്ത് 45 രൂപയോളം ഉണ്ടായിരുന്ന വില ഇടിഞ്ഞ് ഇപ്പോൾ 28 എന്ന നിലയിലേക്കെത്തിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.

ഉയർന്ന വളത്തിന്റെ ചിലവും കർഷകർക്ക് താങ്ങാനാവുന്നതിലും കൂടുതലാണ്. കൃഷിക്കായി എടുത്ത ബാങ്ക് വായ്പ്പ പോലും തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button