NattuvarthaLatest News

ബീനാച്ചി – പനമരം റോഡിന് കിഫ്ബിയിൽ വകയിരുത്തിയത് 54.4 കോടി‌

സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചതായി എെസി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു

ബത്തേരി: ബത്തേരി – മാനന്തവാടി റൂട്ടിൽ ബീനാച്ചി മുതൽ പനമരം വരെയുള്ള 22 കിലോമീറ്റർ 7 മീറ്റർ വീതിയിൽ ലൈവലൈസൈഡ് ടാറിങ് നടത്താൻ അനുമതി.

ഇതിന് അനുവദിച്ച പദ്ധതിയിൽ സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചതായി എെസി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button