Nattuvartha
- Mar- 2021 -14 March
‘കമ്മ്യൂണിസ്റ്റാണ്, പ്രതിഫലമൊന്നും വേണ്ട എൽഡിഎഫിന് വോട്ട് ചെയ്താൽ മതി’; കളഞ്ഞുകിട്ടിയ പേഴ്സ് നൽകി പങ്കന് പറഞ്ഞതിങ്ങനെ
തിരുവനന്തപുരം: വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരിച്ച് നൽകി വയോധികൻ മാതൃകയായി. പങ്കന് അണ്ണന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു തൊഴിലാളിയും പത്ര ഏജന്റുമായ…
Read More » - 14 March
കഴക്കൂട്ടമല്ലെങ്കിൽ മത്സരിക്കാനില്ല; ശോഭ സുരേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ സീറ്റില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. അതേസമയം കഴക്കൂട്ടം നൽകാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നൽകാമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു…
Read More » - 14 March
തെരഞ്ഞെടുപ്പ് പ്രചാരണവും ഡിജിറ്റലായി; സോഷ്യൽ മീഡിയ പ്രചാരണത്തിനായി പാർട്ടികൾ വക സൈബർ വാർ റൂമുകൾ സജ്ജം
ചുവരെഴുത്തുകളും, അനൗണ്‍സ്മെന്റ് വാഹനങ്ങളും, നോട്ടീസുകളും കയ്യടക്കിയിരുന്ന കാലങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാർഗ്ഗങ്ങൾ പതിയെ സോഷ്യൽ മീഡിയകൾ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങൾ കാരണം വീടുകള്‍…
Read More » - 14 March
സിപിഎമ്മിന് തിരിച്ചടി; മദ്യപിക്കുന്ന സ്ഥാനാർത്ഥി വേണ്ട, സർക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്ത്
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൈസ്തവ സഭകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം…
Read More » - 14 March
രണ്ടാം വിവാഹത്തിനൊരുങ്ങി നിഷ സാരംഗ്; മകളാണ് എല്ലാത്തിനും കാരണമെന്ന് പ്രേക്ഷകരുടെ നീലു
ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് നിഷ സാരംഗ്. നീലുവെന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സിനിമ സീരിയൽ അഭിനയിത്രിയായ നിഷയുടെ വിവാഹ…
Read More » - 13 March
നിയമങ്ങൾ കാറ്റിൽ പറത്തി ഓട്ടോറിക്ഷകളിലെ പരസ്യം: നടപടിയെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്
ഇടതുമുന്നണിയുടെ പരസ്യവാചകമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി തുടങ്ങിയതോടെ, നിശ്ചിത ഫീസ് അടച്ച് സി.ഐ.ടി.യു. ഒരു ഓട്ടോറിക്ഷയ്ക്ക് 1920…
Read More » - 13 March
വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു
വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 13 March
എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ
സത്യത്തിൽ ആർക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാർക്കോ. അതോ മുഴുവൻ കോൺഗ്രെസ്സുകാർക്കോ. ആകെമൊത്തം കൺഫ്യൂഷനിലാണ്…
Read More » - 13 March
ഭക്തരുടെ പ്രതിഷേധങ്ങളിൽ മുട്ടുകുത്തി ഭരണ നേതൃത്വം ; കൊടുങ്ങല്ലൂര്‍ ഭരണി ആചാരങ്ങള്‍ക്ക് അനുസൃതമായി നടത്താൻ അനുമതി
നീണ്ട നാളുകളായുള്ള ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം. കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം കൊറോണ മാനദണ്ഡങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍…
Read More » - 13 March
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണം, പൂരങ്ങളും നേർച്ചകളും തടസങ്ങളില്ലാതെ നടത്തണം: ബി.ഗോപാലകൃഷ്ണന്
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്. ആറാട്ടുപുഴ പൂരവും, തൃശ്ശൂര്‍ പൂരവും പഴയകാല പാരമ്പര്യത്തോടെയും പ്രൗഡിയോടെയും യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരികളുടെ…
Read More » - 13 March
തൃശ്ശൂരിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം…
Read More » - 13 March
പിണറായിക്ക് പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല, അണികൾ നേതാക്കളെ തെറി പറയുന്നത് കണ്ടു നിൽക്കേണ്ട ഗതികേട് : സി.പി.ജോൺ
പാർട്ടിയുടെ കൊടി പിടിച്ച് നേതാക്കളെ അണികൾ തെറി പറയുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന ഗതികേടിലാണ് സി.പി.എമ്മെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ. പാർട്ടി ഓഫീസിന് പുറത്ത് പിണറായി വിജയന്റെ…
Read More » - 13 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 243 പേര് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,18,038 ആയി ഉയർന്നിരിക്കുന്നു. ശനിയാഴ്ച…
Read More » - 13 March
ഭരണം കയ്യിലുണ്ടെങ്കിൽ ഹെൽമറ്റ് എന്തിന്? ; വി.കെ. പ്രശാന്ത് എം.എൽ.എയുടെ പ്രചരണത്തിന് ഹെൽമറ്റില്ലാതെ ബൈക്ക് റാലി
അത്യാവശ്യകാര്യത്തിന് ഹെൽമറ്റില്ലാതെ ഇരുചക്രവാഹനവുമായി വെളിയിലിറങ്ങിയാൽ കേസും കോടതിയും പിഴയുമൊക്കെയായി സാധാരണക്കാരെ കേരള പൊലീസ് വലയ്ക്കും. പിൻസീറ്റ് യാത്രികന് പോലും ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് മർദ്ദനം ഏൽക്കേണ്ടി…
Read More » - 13 March
നേമത്തെ കരുത്തൻ ആര്? സ്ഥാനാർഥിയാകുന്ന പ്രശസ്തനെ തേടി കോണ്‍ഗ്രസ് പ്രവർത്തകർ
സുരക്ഷിത കേന്ദ്രമായ പുതുപ്പള്ളി വിട്ടു മറ്റൊരു മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും, പെറ്റമ്മയെപ്പോലെയുള്ള ഹരിപ്പാട്ടു തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തലയും ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിൽ നേമത്തെ ‘കരുത്തനായ സ്ഥാനാര്‍ഥി’…
Read More » - 13 March
നേമത്ത് കരുത്തനെ വീഴ്ത്താൻ സുരേഷ് ഗോപി? ശോഭാ സുരേന്ദ്രൻ ചാത്തന്നൂരിൽ? ബി.ജെ.പി സ്ഥാനാർഥി നിർണ്ണയം അവസാന ഘട്ടത്തിൽ
നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ മാറ്റത്തിന് സാദ്ധ്യതയെന്നാണ് ലഭ്യമായ വിവരം. നേരത്തെ, കുമ്മനം രാജശേഖരനെ നിർദേശിച്ചിരുന്ന നേമത്ത് ബി.ജെ.പിയുടെ…
Read More » - 13 March
ശർദിച്ചിട്ട് വരാമെന്നു പറഞ്ഞു ബസ്സിൽ നിന്നിറങ്ങി യുവതി പ്രസവിച്ചു ; ശേഷം കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കാൻ ശ്രമം
പാലക്കാട് വച്ചാണ് മലയാളികളെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേരുന്നത്. യാത്രക്കിടെ തോടിനരുകില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മാതാവിനെ പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തി…
Read More » - 13 March
കാഞ്ഞിരപ്പള്ളി കൈപ്പിടിയിലാക്കാൻ കണ്ണന്താനം; അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകും
മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പളളിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തുടക്കത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന കണ്ണന്താനം, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. സാമുദായിക സമവാക്യങ്ങൾ നോക്കുമ്പോൾ മുന്‍…
Read More » - 13 March
ചുംബനങ്ങളുടെ രഹസ്യം
“philematology” യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചുംബനങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു ശാസ്ത്ര ശാഖയാണത്. മനുഷ്യൻ ജീവിതത്തിൽ രണ്ടാഴ്ചത്തോളം ചുംബനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാനസികമായ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും…
Read More » - 13 March
യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: എൻ.ഡി.എഫ് പ്രവര്ത്തകന് ജീവപര്യന്തം തടവ്
യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയും പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ എന്‍.ഡി.എഫ് പ്രവര്ത്തകന് ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും.…
Read More » - 13 March
ഒന്നിൽ പിഴച്ചാൽ മൂന്നിൽ പിടിക്കാം; കോന്നി പിടിക്കാൻ സുരേന്ദ്രൻ, തന്ത്രമൊരുക്കി ബി.ജെ.പി
നിയമ സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുമ്പോഴും കോന്നി നിയോജക മണ്ഡലത്തിൽ വീണ്ടും കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിന് സാധ്യതയേറി. ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായിട്ടാണ്…
Read More » - 12 March
മാർച്ച് 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ് ജില്ലാ ഘടകം
ഭൂപതിവു ചട്ടം അനുസരിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു.
Read More » - 12 March
പത്തനാപുരം സ്ഥാനാർഥി ഗണേഷ് കുമാറിന് കോവിഡ് ; വോട്ടു തേടി അച്ഛന് ബാലകൃഷ്ണപിളള
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാര്‍ഥി കെബി ഗണേഷ് കുമാര്‍. കോവിഡ് പോസിറ്റീവായതാണ് ഗണേഷ് കുമാറിന് വിനയായത്. എന്നാല്‍ ആശുപത്രി കിടക്കയിലുളള…
Read More » - 12 March
ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരുവാരം മാവേലിപറമ്ബില് വിജയന്‍പിള്ളയുടെയും മഞ്ജുവിന്റെയും മകള്‍ ഹരിതയെയാണ്(18) മരിച്ച നിലയില്‍…
Read More » - 11 March
ചെക്ക് ഡാമിൽ കുടുങ്ങിയ ആന ചെരിഞ്ഞു
പോത്തുപാറ മണലാരു എസ്റ്റേറ്റിലെ ചെക്ക്ഡാമില്‍ രണ്ടു ദിവസമായികുടുങ്ങിയ പിടിയാനയെ വ്യാഴാഴ്ച ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളം കുടിക്കാനിറങ്ങിയ കാട്ടാന ചെക്ക്ഡാമില്‍ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടു തന്നെ കാട്ടാനയെ…
Read More »