Nattuvartha
- Apr- 2021 -14 April
പരീക്ഷ റദ്ദാക്കൽ; ആശങ്കയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും, പരീക്ഷ ഓൺലൈൻ ആക്കണമെന്ന് ആവശ്യം
സി.ബി.എസ്.ഇ പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും, പന്ത്രണ്ടാംക്ലാസിലെ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാർത്ഥികളും, മാതാപിതാക്കളും കടുത്ത ആശങ്കയിൽ. ഓൺലൈൻ പരീക്ഷ നടത്തുകയോ, ഇന്റേണൽ…
Read More » - 14 April
‘ദളിത് വിരുദ്ധതയും, മുസ്ലിം വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും സമം ചേർത്താൽ പി.സി. ജോർജ് ആകും’; പ്രസ്താവനയുമായി പ്രമുഖർ
പി.സി. ജോര്‍ജിനെതിരെ സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അടക്കമുള്ള പ്രസ്താവനകള്‍ക്കെതിരെയാണ് സംയുക്ത പ്രസ്താവന. ‘ദളിത് വിരുദ്ധതയും,…
Read More » - 14 April
ബന്ധുനിയമന വിവാദം; ജലീലിനെതിരായ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് എ.ജി
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരായ വിധിയിൽ സര്‍ക്കാരിന് നേരിട്ട് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.…
Read More » - 14 April
കുളിമുറിയിൽ തെന്നി വീണതിന് പിന്നാലെ പ്രസവം; കാത്തിരിപ്പ് വെറുതെ, തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു
വെങ്ങാനൂര്‍: കുളിമുറിയിൽ തെന്നി വീണ് പരിക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടി വന്ന യുവതിയും കുഞ്ഞും മരിച്ചു. തല ചുറ്റി കുളിമുറിയില്‍ വീണ വൃന്ദ(27)ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ…
Read More » - 14 April
പ്രണയം ഷെയർ ചാറ്റിലൂടെ; കാമുകൻ നിരസിച്ചതിനെ തുടർന്ന് അമ്മയായ യുവതി സാനിടെയ്സർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തലശേരി: വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് കണ്ണൂർ നഗരത്തിൽ അരങ്ങേറിയത്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവ് ഭര്‍തൃമതിയായ യുവതിയെ തേച്ചിട്ട് പോയത് കണ്ണൂര്‍ നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ക്കിടയാക്കി.…
Read More » - 14 April
വയനാട്ടിൽ ഇനി വൈദ്യുതി മുടങ്ങില്ല ; അഭിമാനപദ്ധതി പൂർത്തിയാക്കി കെ എസ് ഇ ബി
കല്‍പ്പറ്റ: മഴക്കാലങ്ങളില്‍ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക് ലൈനുകളുടെ നാശം വലിയ നഷ്ടമായിരുന്നു കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയിരുന്നത്. ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതിനും ഇത് കാരണമാകുമായിരുന്നു. ഉദാഹരണത്തിന് മുത്തങ്ങയില്‍…
Read More » - 14 April
സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തി ; ചീമേനിയിൽ റീപോളിംഗ് വേണമെന്ന് യു ഡി എഫ്
ചെറുവത്തൂര്‍: വ്യാപകമായി സി പി എം കള്ളവോട്ട് നടത്തിയെന്ന് യു ഡി എഫ് ആരോപിക്കുന്നു. കയ്യൂര്‍ – ചീമേനി പഞ്ചായത്തിലാണ് വ്യാപകമായി കള്ളവോട്ട് ചെയ്തിരിക്കുന്നതെന്നാണ് യു.ഡി. എഫ്…
Read More » - 14 April
കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ടിജു ജോർജിനെതിരെ അനവധി പരാതികൾ
കൊച്ചി: കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം പീഡനകേസുകളാണ് ടിജു ജോർജിനെതിരെ നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിജു വീണ്ടും ആരെയെല്ലാം പറ്റിച്ചിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എറണാകുളം സിറ്റി…
Read More » - 14 April
തിരുവനന്തപുരത്ത് നടുറോഡില്‍ പായ വിരിച്ച് യുവാക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: ന്യൂതിയേറ്റര്‍ റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടുറോഡില്‍ പായ വിരിച്ച് പ്രതിഷേധിച്ച് യുവാക്കള്‍. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് യുവാക്കളെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 13 April
അടിവയറ്റില്‍ ചവിട്ടി, ആഞ്ഞടിച്ചു, കത്തി കൊണ്ട് വരഞ്ഞു, കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ അറുപതിലേറെ മുറിവുകൾ
ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു മുറിയില്‍ തളര്‍ന്ന് വീണ കുഞ്ഞിനെ പ്രതി കുളിപ്പിച്ചു കിടത്തി
Read More » - 13 April
‘തല്ക്കാലം ഫേസ്ബുക്കിലൂടെ പ്രതികരിക്കാനേ കഴിയൂ, ദയവായി പ്രതികരണം ചോദിക്കരുത്’; ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി.ജലീൽ
രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാത്തതിൽ ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരോഗ്യാവസ്ഥ നല്ലതല്ലാത്തതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ജലീൽ അഭ്യർത്ഥിച്ചു. കഴുത്തിൽ കെട്ടിക്കിടന്ന…
Read More » - 13 April
കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചത്
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 867 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നു. 18…
Read More » - 13 April
ശബ്ദരേഖ സ്വന്തമെന്ന കത്തിന് വിലയില്ല, സ്വപ്ന സുരേഷിനെ നേരിട്ട് ചോദ്യം ചെയ്യണം; ക്രൈംബ്രാഞ്ച് കോടതിയിൽ
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് സംഘം ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി അനുമതി തേടി…
Read More » - 13 April
തൃശ്ശൂർ ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച 690 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,423…
Read More » - 13 April
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 633 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ…
Read More » - 13 April
‘ജലീലിന്റെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ തിരിച്ചടി, രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വര്‍ധിപ്പിച്ചു’; എം.കെ. മുനീര്‍
അധികാരക്കസേരയില്‍ അവസാനം വരെയും പിടിച്ചു തൂങ്ങാന്‍ ശ്രമിച്ച കെ.ടി. ജലീലിനെ ഒടുവില്‍ മുഖ്യമന്ത്രിയും മുന്നണിയും സംരക്ഷിക്കാന്‍ കഴിയാതെ കയ്യൊഴിഞ്ഞതിനാലാണ് ഇന്ന് രാജി വെച്ചതെന്ന് മുസ്ലിം ലീഗ് നേതാവ്…
Read More » - 13 April
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 144…
Read More » - 13 April
‘മട്ടൻ ബിരിയാണിയുടെ ബാലപാഠങ്ങൾ’; ഇഞ്ചികൃഷിയുമായി കെ.എം. ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ആർ.ശെൽവരാജ്
കെം.എം. ഷാജി എം.എൽ.എയുടെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ ഷാജിയെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബെന്യാമിന് മറുപടിയുമായി മുന്‍ എം.എല്‍.എ ആര്. ശെല്‍വരാജ് രംഗത്ത്. ‘ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’…
Read More » - 13 April
എം.പി രാജ്മോഹൻ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു
കാസർകോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണിത്താൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. തിരുവനന്തപുരത്തെ സ്വവസതിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. എല്ലാ ഒദ്യോഗിക പരിപാടികളും…
Read More » - 13 April
കോവിഡ് വ്യാപനം രൂക്ഷം; വിദേശ വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ വിദേശ വാക്സിനുകള്‍ക്കും അടിയന്തര അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോകാരോഗ്യ സംഘടന അനുമതി നല്കിയ എല്ലാ വാക്സിനുകൾക്കും അനുമതി നൽകാനാണ് തീരുമാനം.…
Read More » - 13 April
‘അഴിമതി അന്വേഷിക്കാൻ അനുമതി നൽകില്ല’ എന്നത് ഇരട്ടത്താപ്പ്; ജലീൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് അഡ്വ;ഹരീഷ് വാസുദേവൻ
അഴിമതി’യും ‘സ്വജനപക്ഷപാത’വും നിയമത്തിനു മുന്നിൽ തികച്ചും രണ്ടു വ്യത്യസ്ത കുറ്റങ്ങളാണെന്ന് അഡ്വ: ഹരീഷ് വാസുദേവൻ, ജലീൽ അഴിമതി നടത്തിയോ എന്നു കണ്ടെത്തേണ്ടത് ഏതെങ്കിലും ഒരു ഏജൻസിയുടെ അന്വേഷണത്തിലാണെന്നും,…
Read More » - 13 April
സർക്കാരിന്റെ മുഖം രക്ഷിക്കാൻ പിണറായി കണ്ടെത്തിയ മാർഗമിത്; ചെലവാക്കിയത് കോടികൾ, മുഖ്യന്റെ പിടിവാശി ഖജനാവ് കാലിയാക്കി
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേസുകള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 17.87 കോടി രൂപ. സർക്കാരിന് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഇത്.…
Read More » - 13 April
ഇതാണ് മോദി മാജിക്! 10 പൈസാ മുടക്കില്ലാതെ, അപേക്ഷ കൊടുത്ത് വേഴാമ്പലിനെപ്പോലെ കാത്തിരിക്കാതെ സംഭവം സെറ്റ്; വൈറൽ കുറിപ്പ്
സംസ്ഥാനത്ത് കുടിവെള്ള കണക്ഷൻ കിട്ടാൻ അപേക്ഷ നൽകി, വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയ്ക്ക് വിട. അതും ഈ വേനൽക്കാലത്ത്. പ്രധാന മന്ത്രി ജൽ…
Read More » - 13 April
‘യെസ്’ ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; കെ.ടി. ജലീലിന്റെ രാജിയിൽ പ്രതികരിച്ച് പി.കെ ഫിറോസ്
കെ.ടി. ജലീലിന്റെ രാജിക്ക് പിന്നാലെ പ്രതികരണമായി അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ‘ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ…
Read More » - 13 April
‘വറുതിക്കാലത്ത് മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിക്കാതെ ആശുപത്രിയിൽ എത്തിയത് ലാഭിക്കാൻ’; വിമർശനവുമായി ശ്രീജിത്ത് പണിക്കർ
കോവിഡ് ബാധിച്ചവർ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്നാണ് കോവിഡ് പ്രോട്ടോക്കോൾ എന്നും, വറുതിക്കാലത്ത് മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിക്കാതെ ആശുപത്രിയിൽ എത്തിയത് ലാഭമുണ്ടാക്കാനാണെന്നും ശ്രീജിത്ത്…
Read More »