Nattuvartha
- Jan- 2021 -21 January
മലപ്പുറത്ത് 17കാരിയെ മൂന്ന് തവണ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ, മൊത്തം പ്രതികൾ 24 പേർ
മലപ്പുറം പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി മൂന്ന് തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശികളായ മുഹമ്മദ് അൻസാർ (21),…
Read More » - 20 January
മീൻവലയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തിയത് എട്ടരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ
മൈസൂരു : എച്ച്.ഡി. കോട്ടയിലെ നുഗു കായലിലെ മീൻവലയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. വലയിൽ കാലുകൾ അകപ്പെട്ട ആനയെ എട്ടരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ആറിന്…
Read More » - 20 January
മഞ്ഞുമലയിൽ മോഷണം സ്ഥിരമാകുന്നു ; കട കുത്തിപ്പൊളിച്ച് 47,000 രൂപ കവർന്നു
കോടഞ്ചേരി: മഞ്ഞുമല ഇടമുറിയിൽ കട കുത്തിത്തുറന്ന് 47,000 രൂപയും ഭക്ഷണ സാധനങ്ങളും ബാറ്ററികളും കവർന്നു. പലചരക്ക്-പച്ചക്കറി നടത്തിവന്നിരുന്ന സജിയുടെ കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഈ…
Read More » - 20 January
ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ച് കടന്നു
അങ്ങാടിപ്പുറം : ബൈക്കിലെത്തിയ സംഘം അധ്യാപികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. സന്ധ്യയുടെ താലിയടക്കം രണ്ടരപവൻ വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. ചിത്രാലയ റോഡിൽനിന്ന് തിരിയുന്ന പെൻഷൻഭവൻ റോഡിലാണ് സംഭവം.…
Read More » - 20 January
കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അയൽവാസി
തിരൂർ: കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അയൽവാസി. തിരൂർ തെക്കൻ അന്നാര ഓവുംകുന്നത് മണികണ്ഠന്റെ ഭാര്യ സുമതിയാണ് കാൽ വഴുതി കിണറ്റിൽ വീണത്. വെള്ളാംപറമ്പിൽ മുഹമ്മദ് റാഫി…
Read More » - 20 January
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി
കൊഴിഞ്ഞാമ്പാറ : അനധികൃതമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി. 60 ചാക്കുകളിലായി 3500 കിലോ അരിയാണ് പിക്കപ്പ് വാനിൽ കയറ്റി കടത്താൻ ശ്രമിച്ചത്.…
Read More » - 20 January
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 10 കിലോഗ്രാം വെള്ളിയാഭരണങ്ങൾ പിടികൂടി
പാലക്കാട് : അനധികൃതമായി കടത്താൻ ശ്രമിച്ച വെള്ളിയാഭരണങ്ങൾ പിടികൂടി. സംഭവത്തിൽ ബെംഗളൂരു വിനായക നഗർ സ്വദേശി രമേശിനെ (46) കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 10 കിലോഗ്രാം വെള്ളിയാഭരണങ്ങളാണ്…
Read More » - 20 January
കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
ഗൂഡല്ലൂർ ; കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ ആയിരിക്കുന്നു. ചേരമ്പാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആനന്ദവേലു(50) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. എടവണ്ണ സ്വദേശി ലോറി ഉടമയായ…
Read More » - 20 January
മൂന്നു ദിവസത്തിനുള്ളിൽ പാലക്കാട് വാക്സീൻ സ്വീകരിച്ചത് 2223 പേർ
പാലക്കാട് : ജില്ലയിൽ 3 ദിവസത്തിനുള്ളിൽ കുത്തിവയ്പെടുത്തവരുടെ എണ്ണം 2,223 ആയി. ഇന്നലെ മാത്രം 709 ആരോഗ്യ പ്രവർത്തകർക്കു കുത്തിവെയ്പ്പ് നടത്തി. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ…
Read More » - 20 January
കള്ളു ഷാപ്പ് മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; 2 പേർ അറസ്റ്റിൽ
കയ്പമംഗലം: കള്ളു ഷാപ്പ് മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. കയ്പമംഗലം പനമ്പിക്കുന്ന് കളാംപുരക്കൽ വീട്ടിൽ ബിജു (40), അയിരൂർ ചന്ദ്രപുരക്കൽ വീട്ടിൽ…
Read More » - 20 January
ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു
ഇരിങ്ങാലക്കുട: ചേലൂർ ചേലൂക്കാവ് കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. തെക്കേ നട വാതിലിന്റെ പൂട്ട്…
Read More » - 20 January
കൊടുങ്ങല്ലൂരിൽ തെരുവു നായയുടെ ആക്രമണം ; 3 പേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ തെരുവ് നായയുടെ കടിയേറ്റു പിഞ്ചു ബാലൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.ടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ക്ഷേത്രത്തിനു പടിഞ്ഞാറു വശം കിഴക്കേടത്ത്…
Read More » - 20 January
ഹിറ്റാച്ചിയുമായി വന്ന ടിപ്പർ ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു
അടിമാലി : ഹിറ്റാച്ചിയുമായി വന്ന ടിപ്പർ ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു. അപകടസമയത്ത് വീട്ടിൽ ആരും ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കമ്പിളികണ്ടത്ത് തിയേറ്റർപ്പടി- കണ്ണാടിപ്പാറ റോഡിലാണ് ടിപ്പർ…
Read More » - 20 January
ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ് ; 3 ഹോട്ടലുകൾ അടപ്പിച്ചു
മുളന്തുരുത്തി : ആരോഗ്യ വകുപ്പ് ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി. ഇന്നലെ മുളന്തുരുത്തിയിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ 3 ഹോട്ടൽ അടപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗിലൻ സാമൂവലിന്റെ…
Read More » - 20 January
പിക് അപ് വാനും ബൈക്ക് കൂട്ടിയിടിച്ച് അപകടം ; വിദ്യാർഥി മരിച്ചു
കട്ടപ്പന: തമിഴ്നാട് കമ്പത്ത് പിക് അപ് വാൻ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. പുളിയൻമല കാമാക്ഷിവിലാസം ജയരാജിന്റെ മകൻ ശരവണൻ(20)ആണ് മരിച്ചത്. ബികോം മൂന്നാം വർഷ വിദ്യാർഥിയായ…
Read More » - 20 January
വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു
കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു. ഇന്നലെ വാക്സിനേഷന് എത്തേണ്ട 900 പേരിൽ വന്നത് 580 പേർ മാത്രം. വാക്സീൻ സ്വീകരിക്കുന്നതിൽ…
Read More » - 20 January
ഭർത്താവുമായി സന്തോഷത്തിൽ, ആത്മഹത്യ ചെയ്യാൻ കാരണമൊന്നുമില്ല; ആതിരയുടെ അമ്മ വീട്ടിലെത്തിയതെന്തിന്?
കല്ലമ്പലത്ത് നവവധുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. ഒന്നരമാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവുമായി സന്തോഷത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മൊഴികളൊന്നും തന്നെ ആതിരയുടെ ഭർത്താവ് ശരത്തിനെയോ ഭർതൃമാതാവിനെയോ…
Read More » - 20 January
പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നു റോഡിൽ ഉപേക്ഷിച്ച നിലയിൽ
കൊല്ലം: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത ചെയ്തിരിക്കുന്നു. മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. കൊല്ലം ഇരവിപുരത്താണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 20 January
കൈവരികളിൽ സ്ഥാപിച്ച ചെടി മോഷ്ടിച്ച സംഭവത്തിൽ 3പേർ പിടിയിൽ
സുൽത്താൻ ബത്തേരി: ഫ്ലവർ സിറ്റി പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ച ചെടി മോഷ്ടിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് കേണിച്ചിറ സ്വദേശികളായ…
Read More » - 20 January
ആക്രമണകാരിയായി ഭീതിവിതച്ച പേപ്പട്ടിയെ പിടികൂടി
കൊടുങ്ങല്ലൂർ: ആക്രമണകാരിയായി ഭീതിവിതച്ച പേപ്പട്ടിയെ പിടികൂടി കൂട്ടിലടച്ചു. കടിയേറ്റ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ ചികിത്സയിലാണ് കഴിയുന്നത്. എസ്.എൻ. പുരം പഞ്ചായത്തിലെ പി. വെമ്പല്ലൂരിലാണ് സംഭവം നടന്നിരിക്കുന്നത്.…
Read More » - 20 January
പേരാമ്പ്രയില് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്രയില് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരിക്കുന്നു. പെരുവണ്ണാമുഴി പൊലീസെത്തി ഇവിടം പരിശോധിക്കുകയുണ്ടായി. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബ് എറിയുകയുണ്ടായത്. ആക്രമണത്തിന് പിന്നില് സിപിഐഎം…
Read More » - 20 January
മാധ്യമപ്രവർത്തകൻ പ്രദീപിന്റെ മരണം; രണ്ടു ബൈക്കുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്
സംസ്ഥാനത്ത് ഏറെ ചര്ച്ചാവിഷയമായ മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. എന്നാൽ, അപകടം നടന്ന സമയത്ത് അതുവഴി കടന്നുപോയ രണ്ട് ബൈക്കുകളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.…
Read More » - 20 January
പരസ്യ സംവിധായകന് നേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ
കൊച്ചി: പരസ്യ സംവിധായകനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മൊബൈൽ ഫോണും 15,000 രൂപയും തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ ആയിരിക്കുന്നു. തൃശൂർ സ്വദേശി സനൂപ്(34),…
Read More » - 20 January
നിരവധി കേസുകളിലെ പ്രതി പിടിയിൽ
അഗളി: കഞ്ചാവ് വില്പനയടക്കം നിരവധി കേസുകളിൽ പ്രതിയായ അഗളി സ്വദേശിയെ പോലീസ് പിടികൂടിയിരിക്കുന്നു. മേലെ കോട്ടത്തറ സ്വദേശി മണ്ടയയ്യൻ എന്ന സതീഷിനെയാണ് അഗളി പൊലീസിന്റെ സഹായത്തോടുകൂടി തമിഴ്നാട്…
Read More » - 20 January
ഇനി മുതൽ ആംബുലൻസുകളിലും കർട്ടനും കൂളിങ് സ്റ്റിക്കറും പറ്റില്ല
മാവേലിക്കര: ജില്ലയിൽ ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി നടത്തുന്ന പരിശോധന ശക്തമാകുന്നു. ഇനി മുതൽ ആംബുലൻസുകളും പരിശോധിക്കും. ഇതിന്റെ ഭാഗമായി ഓരോ ജോയിന്റ് ആർടിഒ ഓഫിസ് പരിധിയിലും റജിസ്ട്രേഷൻ…
Read More »