Nattuvartha
- Feb- 2021 -5 February
വിവാഹ വീടിന് സമീപം തർക്കം; പരിക്കേറ്റ യുവാവ് മരിച്ചു
ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് അപകടത്തിൽ…
Read More » - 4 February
രമേശ് ചെന്നിത്തല ഇന്നലെ രാത്രിവരെ പറഞ്ഞത് ഇതല്ല; പ്രതികരണശേഷിയില്ലാത്ത നേതാക്കളാണ് കോണ്ഗ്രസിന്റെ ശാപം; സുധാകരന്
എനിക്ക് ജാതിയും മതമോ ഇല്ലെന്ന് എന്റെ നാട്ടുകാര്ക്ക് അറിയാം.
Read More » - 4 February
നിയന്ത്രണം വിട്ട് വന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 3 പേർക്ക് പരിക്ക്
പെരുമ്പിലാവ് : സംസ്ഥാന പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കടവല്ലൂർ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വടകര…
Read More » - 4 February
ജനങ്ങളെ ഭീതിയിലാഴ്ത്തി പോത്ത് ; രക്ഷയായത് അഗ്നിരക്ഷാസേന
കൂത്താട്ടുകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി നഗരത്തിലൂടെ വിരണ്ടോടിയ പോത്തിനെ അഗ്നിരക്ഷാസേന അതിസാഹസികമായി പിടിച്ചുകെട്ടി. ഇന്നലെ രാവിലെ കിഴകൊമ്പ് ഇടത്തനാൽ കുഞ്ഞുമോന്റെ പോത്താണ് വിരണ്ടോടിയത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിരണ്ടോടിയ…
Read More » - 4 February
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു
പാലാ : കാലാവധി കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസ് പുതുക്കാത്ത കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കെതിരെ വിജിലൻസ് കേസെടുത്തു. പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷ് ബാബുവിനെതിരെയാണ് കേസെടുത്തത്. ഡ്രൈവിങ് ലൈസൻസ് പുതുക്കാതെ…
Read More » - 4 February
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
ചാരുംമൂട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി വിഡിയോ കോൾ നടത്തി ലൈംഗിക ചൂഷണത്തിനു ശ്രമിക്കുകയും അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻമുടി സ്വദേശിയായ ഷൈജു…
Read More » - 4 February
പുതിയ എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞ് പണം തട്ടി ; റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 4000 രൂപ
പന്തളം : പുതിയ എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞ് റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലെ പണം തട്ടിയെടുത്തു. പൂഴിക്കാട് കുരണ്ടിപ്പള്ളിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ…
Read More » - 4 February
നിയന്ത്രണം വിട്ട കാർ വീട് ഇടിച്ചു തകർത്തു
തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വെള്ളിമലയിൽ നിയന്ത്രണം വിട്ടു വന്ന വീട്ടിലേക്ക് ഇടിച്ചുകയറി. വെള്ളിമല അമൃതഭവനിൽ രാജേഷിന്റെ വീടിന്റെ ഒരുഭിത്തി തകർന്നു. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന ഭാര്യ…
Read More » - 4 February
പൊഴിയൂർ മത്സ്യബന്ധന തുറമുഖം യാഥാർഥ്യത്തിലേക്ക് ; നിർമാണം തുടങ്ങാൻ തീരുമാനം
പാറശാല: പൊഴിയൂർ മത്സ്യബന്ധന തുറമുഖം നിർമാണം അടുത്ത വർഷം തുടങ്ങിയേക്കും. ഇരുപത്തിഅയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ ഉള്ള പൂവാർ മുതൽ കൊല്ലങ്കോട് വരെ നീളുന്ന തീരമേഖലയിൽ ഏതു കാലാവസ്ഥയിലും വള്ളം…
Read More » - 3 February
സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
കൊല്ലം ; മദ്യലഹരിയിൽ സഹോദരനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ നൽകിയിരിക്കുന്നു. തൃക്കോവിൽവട്ടം ചെറിയേല ചേരിയിൽ താഴംപണ മഞ്ചുവിലാസം…
Read More » - 3 February
നിക്ഷേപത്തട്ടിപ്പിലൂടെ കോടികൾ തട്ടിയ കേസ് ; ഒരാൾ കൂടി അറസ്റ്റിൽ
കോയമ്പത്തൂർ: നിക്ഷേപ പദ്ധതി നടത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാമരാജനഗറിലെ എം മഞ്ജുനാഥ (37)യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ കൂനൂരിലെ മുൻ…
Read More » - 3 February
ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവം ; ബംഗാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കണ്ഠേശ്വരം ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് സോനു(24), അനാമുൽ ഇസ്ലാം(21) എന്നിരെയാണ് പിടികൂടിയത്. പകൽ മുഴുവൻ ആക്രി സാധനങ്ങൾ…
Read More » - 3 February
അമിത വേഗത്തിലെത്തിയ ലോറി കാറിലിടിച്ച് അപകടം ; 3 പേർക്ക് പരിക്ക്
മൂവാറ്റുപുഴ: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ വാളകം ബഥനി പടിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആണ്…
Read More » - 3 February
വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽപെട്ടു ; 6 പേർക്ക് പരിക്ക്
രാജാക്കാട്: തേക്കിൻകാനം കാഞ്ഞിരവളവിൽ ബസ് അപകടത്തിൽപെട്ടു. 6 പേർക്ക് പരുക്കേറ്റു. സുമൈറ ബാബു(28), അയ്മൻസീനി(17), കരിമനിസ(44), സൽമ(32), ഫരിൻ(48), ഹംദാൻ(15) എന്നിവർക്കാണു പരുക്കേറ്റത്. മധുരയിൽ നിന്നു മൂന്നാറിലേക്കു…
Read More » - 3 February
ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞ് തട്ടിപ്പ് ; 2 പേരിൽ നിന്നായി 61 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
കോട്ടയം: പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഫിനാൻഷ്യൽ ഓഫിസർ ചമഞ്ഞ് രണ്ടു പേരിൽ നിന്നായി 61 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കുമരകംകോടത്ത് സുമോദ് കെ.…
Read More » - 3 February
37 ജീവനക്കാർക്ക് കോവിഡ് ; പ്രതിസന്ധിയിലായി മാവേലിക്കര അഗ്നിരക്ഷാസേനയുടെ പ്രവർത്തനം
മാവേലിക്കര: അഗ്നിരക്ഷാസേന സ്റ്റേഷനിലെ 37 ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 25 മുതലാണു ഓഫിസിലെ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു തുടങ്ങിയത്. ആദ്യം ഒരാൾക്കും പിന്നീടു 15 പേർക്കും…
Read More » - 3 February
25 ചാക്കോളം റേഷൻ അരി പുഴവരിച്ച് കേടായ നിലയിൽ ; പ്രതിഷേധവുമായി നാട്ടുകാർ
റാന്നി: കട മാറ്റി സ്ഥാപിച്ചിട്ടും പഴയ മുറിയിൽ ഇരുന്ന ഉപയോഗശൂന്യമായ അരി നീക്കാതെ റേഷൻകടക്കാരുടെ അനാസ്ഥ. മന്ദിരം എആർഡി 28–ാം നമ്പർ റേഷൻ കടയിലാണ് സംഭവം. വിൽപന…
Read More » - 3 February
നിലമേൽ മങ്കുഴിയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ച നിലയിൽ
കടയ്ക്കൽ : നിലമേൽ മങ്കുഴിയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ചു. മങ്കുഴി സ്വദേശികളായ അഭയ് വേണുഗോപാൽ, ഫാത്തിമാബീവി എന്നിവരുടെ തോട്ടത്തിന്റെ ഒരേക്കറോളം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ ഞെട്ടിച്ച…
Read More » - 3 February
താറാവ് കൂടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി
ആറ്റിങ്ങൽ : കൂടിനുള്ളിൽ കയറി താറാവുകളെ കടിച്ചുകൊന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വാവ സുരേഷ്. കീഴാറ്റിങ്ങൽ മിൽക്കോ കിടാരിപാർക്കിനു സമീപത്ത് ബിനു നടത്തുന്ന ഫാമിൽ ചൊവ്വാഴ്ച രാവിലെയാണ്…
Read More » - 2 February
വീടുകയറി ആക്രമണം; 2പേർ പിടിയിൽ
മണ്ണുത്തി ; കുന്നത്തുംകര സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പറവട്ടാനി കുന്നുകര പാലക്കൽ രാജേഷ്( 35), കാച്ചേരി കുരുതുകുളങ്ങര തൊമ്മൻ (ലിന്റോ–31)…
Read More » - 2 February
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 4 പേർ അറസ്റ്റിൽ
ഓയൂർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22), പള്ളിമൺ ജനനിയിൽ ജയകൃഷ്ണൻ…
Read More » - 2 February
യുവതിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ
കിളിമാനൂർ ; മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പനപ്പാംകുന്ന് ഈന്തന്നൂർ സ്വദേശികളായ 5 യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ്(25),…
Read More » - 2 February
നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം; തടികയറ്റിയ ലോറി നിയന്ത്രണം വിട്ട് പട്ടം പ്ലാമൂട്ടിൽ ട്രാഫിക് സിഗ്നൽ കാത്തു നിന്ന ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സിആർപിഎഫ് റിട്ട.ഹെഡ് കോൺസ്റ്റബിൾ പയറ്റുവിള വട്ടവിള…
Read More » - 2 February
വീടു കയറി ആക്രമണം: രണ്ടുപേർ പിടിയിൽ
മണ്ണുത്തി: കുന്നത്തുംകര സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവട്ടാനി കുന്നുകര പാലക്കൽ രാജേഷ്( 35), കാച്ചേരി കുരുതുകുളങ്ങര തൊമ്മൻ…
Read More » - 2 February
കോവിഡ് ചികിത്സാ സഹായം ; പൊലീസുകാർക്ക് ഇനി നൽകില്ലെന്ന് എഡിജിപി
നെടുങ്കണ്ടം : പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയിരുന്ന കോവിഡ് ചികിത്സാ സഹായം നിർത്തലാക്കി. എഡിജിപിയുടെ പുതിയ ഉത്തരവിലാണ് നടപടി. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്നു ചികിത്സാ ചെലവിനായി 5000…
Read More »