Nattuvartha
- Mar- 2021 -19 March
നാല് ‘വി’ കളാണ് മുദ്രാവാക്യം ; ഇ ശ്രീധരൻ
കേരളം വികസനത്തിൽ വളരെ പിന്നിലാണെന്നും ബി.ജെ.പിക്കേ ഇതിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കൂവെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമായിരിക്കുകയാണ് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥികൂടിയായ…
Read More » - 19 March
ശബരിമല പൊലീസ് നടപടി ഉയർത്തി പന്തളത്ത് ഫ്ലെക്സുകൾ; അയ്യപ്പഭക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് ഹിന്ദു സംഘടനകൾ
ശബരിമല കര്‍മസമിതിയുടെ പേരില്‍ ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റന്‍ ഫ്ലക്സുകള്‍ പന്തളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ട് രേഖപ്പെടുത്തിയ ഫ്ലെക്സില്‍ ബി.ജെ.പി…
Read More » - 19 March
ഇടതുസർക്കാർ അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചു; രമേശ് ചെന്നിത്തല
മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കിയെന്നും, അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചതിന് വിശ്വാസികൾ തിരിച്ചടി നൽകുമെന്നും ശബരിമല വിഷയത്തിൽ…
Read More » - 19 March
രഘു നാഥിന് ചിഹ്നം അനുവദിച്ച് കെ പി സി സി
ഏറെ വിവാദങ്ങൾ രൂപപ്പെട്ട മണ്ഡലമായിരുന്നു ധർമ്മടം. വിവാദത്തിന് അവസാനം കുറിച്ച് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്…
Read More » - 19 March
മോഹൻ രാജ് തിരിച്ചെത്തി ; കോൺഗ്രസിന് ഇനി ആശ്വസിക്കാം
രാജിവച്ചവർ പാർട്ടിയിൽ ഉള്ള അംഗങ്ങളെക്കാൾ അധികമാകുമോ എന്ന കോൺഗ്രസിന്റെ പേടിക്കൾക്കിടയിലാണ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നിര്‍വാഹക സമിതി അംഗത്വം രാജിവച്ച പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജ്…
Read More » - 19 March
തലനാരിഴയ്ക്ക് രക്ഷപെട്ടു ; തല ചുറ്റി ഒന്നാം നിലയിൽ നിന്നും താഴോട്ടു വീണ യുവാവിനെ അടുത്തു നിന്നയാൾ രക്ഷിച്ചു.
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്ക് വീണ ആളെ കാലില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തി അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്ന നിര്‍മ്മാണ തൊഴിലാളി. ബാങ്കിന് പുറത്തെ അരമതിലില്‍…
Read More » - 18 March
പിണറായി സർക്കാർ വേട്ടയാടിയ ആചാര സംരക്ഷകരുടെ കുടുംബസംഗമം 20 ന്
ഇടതുസർക്കാരിന്റെ ആചാരലംഘനത്തിനെതിരെ തെരുവിൽ ഇറങ്ങേണ്ടി വന്ന അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ ഒടുവിൽ ഒത്തുചേരുന്നു. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്തസംഗമങ്ങള്‍.…
Read More » - 18 March
മഞ്ചേശ്വരത്ത് നൂറ് ഡിഗ്രി ഇലക്ഷൻ ചൂട്
സ്ഥാനാർഥി പ്രഖ്യാപനത്തോടെ ചൂട് പിടിച്ചിരിക്കുകയാണ് മഞ്ചേശ്വരത്ത്. ഒന്നിനൊന്നു മികച്ച സ്ഥാനാർഥികളെ എന്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിടുമെന്നത് തന്നെയാണ് മഞ്ചേശ്വരത്തെ മത്സരം കടുപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത്…
Read More » - 18 March
സാധാരണക്കാർക്ക് ഇതൊരു നല്ല അവസരം തന്നെയാണ് ; വൻ വിലക്കുറവിൽ റെഡ്മിയുടെ സ്മാർട്ട് ഫോണുകൾ
കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഉപകാരപ്രദമാണ് റെഡ്മിയുടെ ഫോണുകൾ എല്ലാം തന്നെ. ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്ഫോണുകള്‍ പരിമിതമായ കാലയളവ് ഓഫറുമായി എത്തിയിരിക്കുകയാണിപ്പോൾ. രണ്ടായിരം രൂപ വരെ വില കുറയ്ക്കുന്ന…
Read More » - 18 March
ഒടുവിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന് മൂത്രപാന ചികിത്സാ കൂട്ടായ്മയിൽ നിന്ന് പിന്മാറേണ്ടി വന്നു
അശാസ്ത്രീയ പല ചികിത്സരീതികളും നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അത്തരത്തിൽ ഒന്നാണ് മൂത്രപാന ചികിത്സ. രൂക്ഷമായ എതിര്‍പ്പുകളെ തുടര്‍ന്ന് വിവാദ മൂത്രപാന ചികിത്സാകൂട്ടായ്മയില്‍ നിന്ന് കോഴിക്കോട് മേയര്‍…
Read More » - 18 March
മൂന്ന് വനിതകൾക്ക് കൂടി ഐ സി സ് കേസിൽ പങ്കെന്ന് പിടിയിലായ പ്രതികളുടെ മൊഴി
കേരളത്തെയാകെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു ഐ സി സ് ൽ ഉൾപ്പെട്ടവരെ കൊച്ചിയിൽ നിന്ന് പിടികൂടിയത്. എന്നാൽ ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് ജനങ്ങളിലേക്ക് എത്തുന്നത്.…
Read More » - 18 March
കള്ളനെ താക്കോൽ ഏൽപ്പിക്കുന്ന ബാങ്കുകൾ ; ബാങ്ക് ജീവനക്കാരനെ മാലപൊട്ടിച്ച കേസിൽ പിടികൂടി
മോഷണങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചുറ്റുവട്ടങ്ങളിൽ. ഒരു മാസത്തിനിടെ രണ്ട് സ്ത്രീകളുടെ മാല ബൈക്കില്‍ വന്ന് കവര്‍ച്ച നടത്തിയതിന് ബാങ്ക് ജീവനക്കാരനെ പൊലീസ് പിടികൂടി എന്ന വാർത്തയാണ് അതിൽ…
Read More » - 18 March
വോട്ട് തരില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ് ആലപ്പുഴയിലെ ഒരു വോട്ടർ
ഇലക്ഷൻ കാമ്പയിനുകൾ ഏറെ രസകരമുള്ളവയാണ് പലപ്പോഴും. അത്തരത്തിൽ രസകരവും എന്നാൽ വേദനിപ്പിക്കുന്നതുമായ ഒരു കാര്യമാണ് അതനുഭവിച്ച സ്ഥാനാർഥി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ത്ഥിയോട് ചെയ്യാം എന്നു…
Read More » - 17 March
കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ
പന്തളം; 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പോലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47),…
Read More » - 17 March
ബസിൽ യാത്രക്കാരിയുടെ സ്വർണ മാല കവർന്ന യുവതി പിടിയിൽ
കടയ്ക്കൽ; ബസിൽ യാത്രക്കാരിയുടെ സ്വർണ മാല കവർന്ന തൂത്തുക്കുടി സ്വദേശി അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സുമതി (40) ആണ് പിടിയിലായത്. പാരിപ്പളളിയിൽ നിന്നു കടയ്ക്കലേ്ക്ക്…
Read More » - 17 March
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ കോഴിബലി; ഒൻപതുപേർ അറസ്റ്റിൽ
വടക്കെനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് പിടികൂടി
Read More » - 17 March
3.7 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
ആര്യങ്കാവ്; അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.7 കിലോ കഞ്ചാവുമായി 3 യുവാക്കളെ മിനി ഗുഡ്സ് വാൻ തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാപ്പ…
Read More » - 17 March
പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാർ; കെ. സുധാകരന്
നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില് മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം…
Read More » - 17 March
‘നടപ്പാക്കിയത് സുപ്രിംകോടതി വിധി, സ്ത്രീകളെ ശബരിമലയില്‍ സിപിഐഎം കൊണ്ടുപോയിട്ടില്ല’; കോടിയേരി ബാലകൃഷ്ണന്
സി.പി.എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും നടപ്പാക്കിയത് സുപ്രിംകോടതി വിധിമാത്രമാണെന്നും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് ഇടത് പക്ഷമെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലിം മതവിശ്വാസികളുടെ…
Read More » - 17 March
കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 164 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 17 March
മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്, ജനത്തെ സേവിക്കാൻ വിപുലമായ അവസരത്തിനുവേണ്ടിയാണ്; ഇ. ശ്രീധരൻ
മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നതെന്ന് ബി.ജെ.പിയുടെ പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയും സാങ്കേതിക വിദഗ്ധനുമായ ഇ. ശ്രീധരൻ പറഞ്ഞു. മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.…
Read More » - 17 March
റാന്നിയിലും തിരുവല്ലയിലും കരുത്തുകാട്ടാൻ വിമതർ; പത്തനംതിട്ട ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫിന് വിമത ശല്യം
പത്തനംതിട്ട ജില്ലയിൽ നഷ്ടപ്പെട്ടു പോയ സീറ്റുകൾ തിരികെ പിടിക്കാമെന്നുള്ള യു.ഡി.എഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി വിമതർ രംഗത്ത്. റാന്നിയിലും, തിരുവല്ലയിലുമാണ് കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥികള്‍ എത്തിയിരിക്കുന്നത്. റാന്നിയില്‍ പ്രൊഫഷണല്‍…
Read More » - 17 March
‘പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും’; ഗുരുവായൂരപ്പനെ തൊഴുത ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കളുടെ ഭീഷണി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സമസ്ത നേതാക്കാള്‍. ഗുരുവായൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെതിരെയാണ് സമസ്തയുടെ യുവജനവിഭാഗം…
Read More » - 17 March
കേരളത്തിലെ ബി.ജെ.പി മുന്നേറ്റം ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്; ദേശീയ വക്താവ് ഗോപാൽകൃഷ്ണ അഗർവാൾ
കേരളത്തിലെ ബി.ജെ.പിയുടെ മുന്നേറ്റം രാജ്യം ഉറ്റുനോക്കുകയാണെന്ന് പാർട്ടി ദേശീയ വക്താവ് ഗോപാൽകൃഷ്ണ അഗർവാൾ. കേരളത്തിലെ ഇരുമുന്നണികളും ആയി ബി.ജെ.പിക്ക് യാതൊരുവിധമായ ധാരണയും ഇല്ല. കേരളത്തിലെ ബി.ജെ.പി മുന്നേറ്റം…
Read More » - 17 March
20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾക്കായി യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല; ഇ.ശ്രീധരൻ
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്നും അതാണ് തന്നെ ബി.ജെ.പിയിലേക്ക് എത്താൻ ആകർഷിച്ചതെന്നും മെട്രോമാൻ ഇ.ശ്രീധരൻ. ‘പാലക്കാട് വലിയ വികസന പദ്ധതികൾ ഒന്നും…
Read More »