Nattuvartha
- Mar- 2021 -17 March
പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാർ; കെ. സുധാകരന്
നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില് മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം…
Read More » - 17 March
‘നടപ്പാക്കിയത് സുപ്രിംകോടതി വിധി, സ്ത്രീകളെ ശബരിമലയില്‍ സിപിഐഎം കൊണ്ടുപോയിട്ടില്ല’; കോടിയേരി ബാലകൃഷ്ണന്
സി.പി.എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും നടപ്പാക്കിയത് സുപ്രിംകോടതി വിധിമാത്രമാണെന്നും സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് ഇടത് പക്ഷമെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലിം മതവിശ്വാസികളുടെ…
Read More » - 17 March
കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 164 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 17 March
മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്, ജനത്തെ സേവിക്കാൻ വിപുലമായ അവസരത്തിനുവേണ്ടിയാണ്; ഇ. ശ്രീധരൻ
മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നതെന്ന് ബി.ജെ.പിയുടെ പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയും സാങ്കേതിക വിദഗ്ധനുമായ ഇ. ശ്രീധരൻ പറഞ്ഞു. മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.…
Read More » - 17 March
റാന്നിയിലും തിരുവല്ലയിലും കരുത്തുകാട്ടാൻ വിമതർ; പത്തനംതിട്ട ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫിന് വിമത ശല്യം
പത്തനംതിട്ട ജില്ലയിൽ നഷ്ടപ്പെട്ടു പോയ സീറ്റുകൾ തിരികെ പിടിക്കാമെന്നുള്ള യു.ഡി.എഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി വിമതർ രംഗത്ത്. റാന്നിയിലും, തിരുവല്ലയിലുമാണ് കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥികള്‍ എത്തിയിരിക്കുന്നത്. റാന്നിയില്‍ പ്രൊഫഷണല്‍…
Read More » - 17 March
‘പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും’; ഗുരുവായൂരപ്പനെ തൊഴുത ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കളുടെ ഭീഷണി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സമസ്ത നേതാക്കാള്‍. ഗുരുവായൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെതിരെയാണ് സമസ്തയുടെ യുവജനവിഭാഗം…
Read More » - 17 March
കേരളത്തിലെ ബി.ജെ.പി മുന്നേറ്റം ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്; ദേശീയ വക്താവ് ഗോപാൽകൃഷ്ണ അഗർവാൾ
കേരളത്തിലെ ബി.ജെ.പിയുടെ മുന്നേറ്റം രാജ്യം ഉറ്റുനോക്കുകയാണെന്ന് പാർട്ടി ദേശീയ വക്താവ് ഗോപാൽകൃഷ്ണ അഗർവാൾ. കേരളത്തിലെ ഇരുമുന്നണികളും ആയി ബി.ജെ.പിക്ക് യാതൊരുവിധമായ ധാരണയും ഇല്ല. കേരളത്തിലെ ബി.ജെ.പി മുന്നേറ്റം…
Read More » - 17 March
20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾക്കായി യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല; ഇ.ശ്രീധരൻ
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്നും അതാണ് തന്നെ ബി.ജെ.പിയിലേക്ക് എത്താൻ ആകർഷിച്ചതെന്നും മെട്രോമാൻ ഇ.ശ്രീധരൻ. ‘പാലക്കാട് വലിയ വികസന പദ്ധതികൾ ഒന്നും…
Read More » - 17 March
രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റിൽ തോൽക്കുമെന്ന് കണ്ടപ്പോഴാണ് വയനാട്ടിൽ മത്സരിച്ചത്. ഞാൻ തോറ്റോടിയതല്ല; കെ. സുരേന്ദ്രൻ
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെപ്പറ്റി വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ‘രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റിൽ തോൽക്കുമെന്ന്…
Read More » - 17 March
എത്ര മണ്ഡലങ്ങളിലാണ് ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കരാറെടുത്തതെന്ന് വ്യക്തമാക്കണം; രമേശ് ചെന്നിത്തല
കേരളത്തിൽ തുടർഭരണത്തിനായി എൽ.ഡി.എഫും, ബി.ജെ.പിയും തമ്മിൽ കരാറെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കുറേ നാളായി സിപിഎം-ആർഎസ്എസ് കൂട്ട്കെട്ട് നടക്കുകയാണെന്നും, തുടർ ഭരണത്തിനായി ഈ കൂട്ടുകെട്ട്…
Read More » - 17 March
ബി.ജെ.പിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചിട്ട് കോൺഗ്രസിന് നേരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നു; രമേശ് ചെന്നിത്തല
കേരളത്തിൽ ഇടത്-ബി.ജെ.പി ഡീൽ നടക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്വർണക്കളളക്കടത്ത് ആവിയായി പോയതും, ലാവലിൻ കേസ് 26 തവണ മാറ്റിയതും മോദിക്കെതിരെയോ അമിത്ഷായ്ക്കെതിരെയോ മുഖ്യമന്ത്രി ഒന്നും…
Read More » - 17 March
വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, സംസ്ഥാനതലത്തിൽ ഗൂഢാലോചന; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് ചെന്നിത്തല
സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉദുമ മണ്ഡലത്തിൽ…
Read More » - 17 March
ശബരിമല ആചാര സംരക്ഷണത്തിനായി പദയാത്ര നടത്തിയ ആളാണ് താൻ, നേമത്ത് കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം; കെ. മുരളീധരൻ
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. കടുത്ത ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ബി.ജെ.പിക്ക് പിന്നാലെ ശബരിമല…
Read More » - 17 March
കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാൻ കൊല്ലത്ത് സഞ്ചരിക്കുന്ന ആര്.ടി.പി.സി.ആര് ലാബ്
കൊല്ലം : കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്.ടി.പി.സി.ആര് ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ സജ്ജമാക്കുന്ന…
Read More » - 17 March
മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ
ഇ. ശ്രീധരന്റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ്…
Read More » - 16 March
വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി മോഷണം; ജോലിക്കാരി പിടിയിൽ
തിരുവനന്തപുരം; വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി സ്വർണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പോലീസ് പിടിയിൽ. പത്തനംതിട്ട വാളിക്കോട് നെടിയപുരം കമ്മഞ്ചേരിൽ വീട്ടിൽ രഞ്ജന തോമസിനെ(44) ആണ്…
Read More » - 16 March
ജയിച്ചാല്‍ വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ഗൾഫ് ജോലി; വാഗ്ദാനങ്ങളുമായി കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാല്‍, ഗള്‍ഫില്‍ പോകാനുദ്ദേശിക്കുന്നവര്ക്കെല്ലാം വിദേശത്ത് ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ദുബൈയിലും സൗദി അറേബ്യയിലുമുള്ള തന്റെ കമ്പനികളിലെല്ലാം റിക്രൂട്ട്മെന്റ്…
Read More » - 16 March
വികസന പദ്ധതികളേക്കാള്‍ മുഴങ്ങി കേള്‍ക്കുന്ന അഴിമതി കേസുകള്‍, കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം; ബിജെപി
കേരളത്തെപ്പോലെ സര്‍വ്വ വിഭവങ്ങളും സ്വന്തമായി ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സര്‍വ്വമേഖലകളിലും പിന്നോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്തം അറുപത് വര്‍ഷത്തിലധികം കേരളം ഭരിച്ച ഇരു മുന്നണികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ബി.ജെ.പി.…
Read More » - 16 March
സീറ്റ് ലഭിക്കാത്തതിൽ മനോവിഷമം, മുണ്ഡനം ചെയ്യാൻ തലയിൽ മുടിയില്ല; കെ.പി.സി.സി വക്താവ് കെ.സി. അബു
സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടെന്നും മുണ്ഡനം ചെയ്യാന്‍ തലയില്‍ മുടിപോലുമില്ലെന്നും കെ.പി.സി.സി വക്താവ് കെ.സി. അബു. ഏറ്റവുംകൂടുതല്‍ തവണ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ വരുന്ന ആളാണ് താനെന്നും, എന്നാല്‍…
Read More » - 16 March
ഇത്തവണ തെക്കേ ഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇല്ല; പൂര വിളംബരത്തിന് നട തുറക്കുക എറണാകുളം ശിവകുമാര്‍
ആന പ്രേമികളുടെയും പൂരം ആസ്വാദകരുടെയും ലഹരിയായ തൃശൂര്‍ പൂര വിളംബരത്തിന്, തെക്കേ ഗോപുര നട തുറക്കാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകില്ല. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ്…
Read More » - 16 March
കൊവിഡിൻ്റെ ഭീതിജനകമായ അവസ്ഥയെ കുറിച്ച് കൊവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്ന ഗണേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ
പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന ഗണേഷ് കുമാർ പി.പി.ഇ.കിറ്റ് ധരിച്ചെത്തിയായിരുന്നു പത്രിക സമർപ്പിച്ചത്.…
Read More » - 16 March
ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും, ബിജെപിക്ക് വിഷയം വികസനം മാത്രം; ബിപ്ലബ് കുമാര്‍ ദേവ്
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റും ആണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ബി.ജെ.പിക്ക് വിഷയം വികസനം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയ ബിപ്ലബ്…
Read More » - 16 March
‘ഇപ്പോൾ ഇവിടെ നിരവധി പേരുണ്ട്. അപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ, ധർമ്മടത്ത് സ്ഥാനാർത്ഥിയാകാനില്ല’; കെ സുധാകരൻ
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ. സുധാകരൻ. എം.പി. ധർമ്മടത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, താനും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു…
Read More » - 16 March
അട്ടിമറിയിൽ ഭയന്ന് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പിണറായി നേരിട്ട് നിയന്ത്രിക്കാൻ ഒരുങ്ങുന്നു
ആലപ്പുഴയാണ് ഇത്തവണത്തെ ഇലക്ഷനിൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലം. സംസ്ഥാനത്തെ സിപിഎം വിഭാഗീയതില്‍ എന്നും കേന്ദ്രബിന്ദു ആയിരുന്ന ആലപ്പുഴയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ…
Read More » - 16 March
ഒ. രാജഗോപാലുമായി അഭിപ്രായ ഭിന്നതയോ?; പ്രതികരണവുമായി കുമ്മനം രാജശേഖരൻ
ഒ രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനേയും ഇടത് സര്‍ക്കാരിനേയും പ്രശംസിച്ചതിനെ തള്ളി കുമ്മനം രാജശേഖരന്. പ്രശംസിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ…
Read More »