Nattuvartha
- Apr- 2021 -13 April
തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ സംഘടനാ തലത്തില്‍ അഴിച്ചുപണി; മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡി.സി.സി പ്രസിഡന്റുമാരെ അടക്കം മാറ്റാനുള്ള തീരുമാനം ഉണ്ടായിരുന്നെന്നും,…
Read More » - 13 April
തെരഞ്ഞെടുപ്പിന് ശേഷം വെള്ളക്കര വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തി സർക്കാർ, ഉണ്ടാകുന്നത് 5 % വർദ്ധന
തെരഞ്ഞെടുപ്പിന് ശേഷം വെള്ളക്കര വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതലുള്ള കുടിവെള്ള നിരക്കിലാണ് അഞ്ചു ശതമാനം വര്‍ദ്ധനവ് ജല അതോറിറ്റി നടപ്പാക്കുക. ഗാര്‍ഹിക…
Read More » - 12 April
ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്; കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍
പിടിച്ചെടുത്ത പണത്തിന് തന്റെ കൈയ്യില്‍ രേഖയുണ്ടെന്നും ഒരു ദിവസത്തെ സമയം വേണമെന്നുമാണ് ഷാജിയുടെ വാദം.
Read More » - 12 April
‘വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട്, ഹാജരാക്കാൻ സമയം വേണം’; കെ.എം.ഷാജി
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം. ഷാജി എം.എല്‍.എ. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണെന്ന് ഷാജി പറഞ്ഞു.…
Read More » - 12 April
‘പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണം’; തൃശൂർ പൂരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐ.എം.എ
പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും, ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. തൃശൂർ പൂരം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന്…
Read More » - 12 April
കെ.എം. ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു
മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത അരക്കോടി രൂപ കണ്ടെടുത്തെന്ന് വിജിലൻസ്. കണ്ണൂരിലെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ്…
Read More » - 12 April
ബന്ധുനിയമനം: കെ.ടി. ജലീലിനെതിരായ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പും ലോകായുക്ത സർക്കാരിന് കൈമാറി
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി. കേസിൽ ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുമാണ് കൈമാറിയത്. മന്ത്രി കെ.ടി. ജലീൽ തത്സ്ഥാനത്ത്…
Read More » - 12 April
തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചത്; സൈബർ പ്രചാരണ വിവാദം കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേജാണെന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് എം.ടി. രമേശ്. തരൂര്‍…
Read More » - 12 April
കണ്ണൂർ വിമാനത്തവാളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി തസ്റീഫിനെ…
Read More » - 12 April
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം; അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫിസിലേക്ക് മാർച്ച്
അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ. വാളയാർ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫിസിലേക്ക്…
Read More » - 12 April
‘യൂസഫലിയുടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഏഴാമൻ ആര്?, ചോദ്യം വരാം’; കണക്കിലെ കളി കാര്യമാകരുതെന്ന് ശ്രീജിത്ത് പണിക്കർ
ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണെന്നും, അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ് ഉറപ്പിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോർപ്പറേറ്റ് വ്യവസായി എം.എ.…
Read More » - 12 April
രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കമ്മീഷന്റെ നടപടിക്കെതിരെ അന്ത്യശാസനം നൽകി ഹൈക്കോടതി
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സി.പി.എമ്മും…
Read More » - 12 April
അദ്ധ്യാപക നിയമനം; വിവരാവകാശ രേഖയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തുവിടാനാകില്ലെന്നും ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് സർവകലാശാല…
Read More » - 12 April
‘ഹെലികോപ്ടർ അപകടത്തിൽ നിന്നും യൂസഫലി രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്’; ജോമോൻ പുത്തൻപുരയ്ക്കൽ
എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാൻ ഹെലികോപ്ടർ ഉപയോഗിച്ചതിന്…
Read More » - 12 April
മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചു, തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം; യു.ഡി.എഫ്
നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തപാൽ വോട്ടിനായി അപേക്ഷിച്ചവരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം…
Read More » - 12 April
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമർശം; പി.സി ജോര്‍ജ് വര്‍ഗീയ വിഷമാണെന്ന് ശ്രീജ നെയ്യാറ്റിൻകര, പരാതി നൽകി
കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിൻ്റെ പരാമർശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ ആഭ്യന്തര വകുപ്പിന് പരാതി നൽകിയതായി…
Read More » - 12 April
‘ഹെലികോപ്ടർ വീണ് ഭൂമി നശിച്ചു, 2 കോടി നഷ്ടപരിഹാരം വേണം’; ഹെലികോപ്ടർ കാരണം ചതുപ്പ് ഭൂമി നശിച്ചെന്നാരോപിച്ച് ഉടമ രംഗത്ത്
പനങ്ങാട്: എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂർ സ്വദേശി പീറ്ററിന്റെ…
Read More » - 12 April
ഒരു വലിയ ദുരന്തത്തിൽ നിന്നും യൂസുഫ് അലിയെ രക്ഷിച്ച ആ പൈലറ്റുമാർ ഇവിടെയുണ്ട്
കോട്ടയം: എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ധൈര്യത്തോടെ ചതുപ്പിലേക്കിറക്കിയ പൈലറ്റിന് കേരളം മുഴുവൻ കയ്യടിക്കുമ്പോൾ അഭിമാനത്തിലാണ് ചിറക്കടവ് എന്ന നാട് . ചിറക്കടവ് സ്വദേശി കെ.ബി.…
Read More » - 12 April
‘ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം’; പൃഥ്വിരാജ്
ഐ.പി.എൽ ക്രിക്കറ്റിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി എത്തുന്നത് മലയാളി താരം സഞ്ജു സാംസണാണ്. പഞ്ചാബ് കിംഗ്സുമായുള്ള രാജസ്ഥാൻ റോയൽസിന്റെ മത്സരം ക്യാപ്റ്റൻ എന്ന നിലയിലുള്ള…
Read More » - 12 April
അടുത്ത വർഷവും സ്കൂളുകൾ അടഞ്ഞു തന്നെ?, അന്തിമ തീരുമാനം പുതിയ സർക്കാരിന്റേതെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടുത്ത അദ്ധ്യയന വർഷവും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വർഷത്തെപ്പോലെ ഓൺലൈൻ…
Read More » - 11 April
‘കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നാടിന് ചില ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലായില്ലേ’ തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ് വാചസ്പതി
പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയര്‍ന്ന്, റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസര്‍ഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആര് പാണത്തൂര്‍ നമ്മുടെയാകെ അഭിമാനവും…
Read More » - 11 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരിമാൻകോട് ഊരാളിക്കോണത്ത് വിപിനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read Also: മാറേണ്ടത്…
Read More » - 11 April
‘തീവ്രവാദം തടയാന്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’; പി.സി. ജോര്‍ജ്
ലൗ ജിഹാദ് ഉള്‍പ്പെടെ വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടക്കുന്നുവെന്നും തീവ്രവാദം തടയാന്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പൂഞ്ഞാർ എം.എൽ.എ പി.സി. ജോര്‍ജ്. തൊടുപുഴയില്‍…
Read More » - 11 April
മോദിക്കായി മൂന്നു ദിവസം കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ചില്ല; നഗരസഭാ സ്റ്റേഡിയം ശോചനീയാവസ്ഥയിൽ
ഹെലിപ്പാഡ് പൊളിച്ചുനീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവര്‍ക്ക് ദുരിതമാണ് നല്‍കുന്നത്.
Read More » - 11 April
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 666 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു…
Read More »