Kannur
- Sep- 2022 -14 September
പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിനെ കൊല്ലാനാണ് തീരുമാനം. പശുവിന്റെ ശരീരത്തില്‍ കടിയേറ്റ…
Read More » - 14 September
ബാങ്ക് വീട് ജപ്തി ചെയ്തു : ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവർ പെരുവഴിയില്‍
കണ്ണൂര്‍: ബാങ്ക് വീട് ജപ്തി ചെയ്തോടെയാണ് ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി ചെയ്തത്. 25 ലക്ഷം…
Read More » - 12 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വളപട്ടണം: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ കെ.കെ. മൻസൂർ (30) ആണ് പത്തുകിലോയിലധികം കഞ്ചാവുമായി അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി…
Read More » - 12 September
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് : 12 കാരിക്ക് തലയ്ക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക്…
Read More » - 11 September
ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യം: ആവർത്തിച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വഴി തെറ്റുന്ന…
Read More » - 9 September
‘ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസം’:പുതുക്കുടി പുഷ്പനെ സന്ദര്‍ശിച്ച് എം.വി. ഗോവിന്ദന്
തലശ്ശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ഭാവനത്തിലെത്തിയാണ് എം.വി. ഗോവിന്ദന് പുഷ്പനെ സന്ദര്‍ശിച്ചത്.…
Read More » - 8 September
മയക്കുമരുന്ന് കേസ് : പൊലീസിനെ ആക്രമിച്ച പ്രതി പൊലീസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനെയും സംഘത്തെയും ആക്രമിച്ച മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റിൽ. അഴീക്കോട് ചാലിൽ ലക്ഷംവീട് കോളനിയിലെ പി.കെ. ഷംസാദിനെയാണ് ടൗൺ പൊലീസ്…
Read More » - 6 September
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു
ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന് ജസ്റ്റിന് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുണ്ടൂർ…
Read More » - 6 September
കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ…
Read More » - 6 September
സഹോദരിമാരെ ട്രെയിനിടിച്ചു : ഒരാൾ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ
കണ്ണൂർ: കണ്ണൂരിൽ സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പുന്നച്ചേരി സ്വദേശിനിയാണ് മരിച്ച കൂലോത്ത്…
Read More » - 4 September
ആയുധങ്ങളുമായെത്തി വ്യാപാര സ്ഥാപനത്തിൽ അക്രമം : വ്യാപാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
മണത്തണ: വ്യാപാര സ്ഥാപനത്തിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ വ്യാപാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഷിബു സെബാസ്റ്റ്യന്റെ വ്യാപാര സ്ഥാപനത്തിൽ ആണ് ആക്രമണം നടത്തിയത്. Read Also…
Read More » - 4 September
സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി
കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കേളകത്ത് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വെള്ളം കുടിക്കാനെത്തിയ വിദ്യാർത്ഥിയെ…
Read More » - 3 September
‘ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരി’: ഇ.പി. ജയരാജൻ
കണ്ണൂര്‍: ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയാണെന്നും അതുകൊണ്ടാണ് സർക്കാർ അത് അംഗീകരിച്ചുകൊടുത്തതെന്നും വ്യക്തമാക്കി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സമസ്തയോടും…
Read More » - 1 September
കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടു
ശ്രീകണ്ഠപുരം: പയ്യാവൂരിൽ നിന്ന് കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടയച്ച് കോടതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെയും രണ്ട് മക്കളെയും…
Read More » - Aug- 2022 -31 August
തെരുവുനായ ആക്രമണം : ബാലികയുൾപ്പെടെ മൂന്നുപേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
അട്ടേങ്ങാനം: അട്ടേങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ ഒമ്പതു വയസുകാരിയുള്‍പ്പെടെ മൂന്നുപേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു. സിപിഎം ബേളൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി എ.സുകുമാരന്‍ (58),…
Read More » - 31 August
ലക്ഷങ്ങൾ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഇരിട്ടി: പത്തു ലക്ഷത്തോളം വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. അഹമ്മദ് കബീർ (37), അബ്ദുൾ ഖാദർ (27), മുഹമ്മദ് മുതാബിൽ (22…
Read More » - 31 August
10 വയസുകാരനെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 20 വര്‍ഷം തടവ്
കണ്ണൂര്‍: 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ ചക്കരക്കല്‍ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം…
Read More » - 25 August
സ്വകാര്യ ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. Read Also : ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന്…
Read More » - 24 August
പി. ജയരാജന്റെ പേരിൽ വ്യാജ പ്രൊഫൈൽ: നിരവധിപ്പേരോട് പണം ആവശ്യപ്പെട്ടു, പരാതി
കണ്ണൂർ: സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ പി. ജയരാജന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി…
Read More » - 23 August
കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ഇരിട്ടി: കഞ്ചാവും എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. പത്തു ഗ്രാം കഞ്ചാവുമായി കൂടാളി താറ്റിയോട്ട് സ്വദേശി ടി.വി. അർഷാദിനെയും 0.330 ഗ്രാം എംഡി എം എയുമായി മലപ്പുറം…
Read More » - 19 August
സർവ്വകലാശാല നിയമനത്തിൽ വിമർശനം ഉന്നയിക്കുന്നവർ യു.ജി.സി ചട്ടങ്ങളെ കുറിച്ച് അറിവില്ലാത്തവർ: ആവർത്തിച്ച് പ്രിയ വർഗീസ്
കണ്ണൂർ: സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രിയ വർഗീസ്. യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും എഫ്.ഡി.പി കാലയളവ് അധ്യാപന…
Read More » - 19 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : സ്വകാര്യ ബസ് ജീവനക്കാരന് അറസ്റ്റില്‍
തളിപ്പറമ്പ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് പൊലീസ് പിടിയിൽ. തളിപ്പറമ്പ് മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി വി. വൈഷ്ണവ് (21) ആണ്…
Read More » - 19 August
കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്.…
Read More » - 19 August
ബന്ധുക്കൾ കണ്ടാൽ നാണക്കേട്, ചേച്ചി വെച്ചാൽ മതി: അഫ്സലിന്റെ ചതിക്കുഴിയിൽ ശോഭന വീണതോ? മുക്കുപണ്ടം തട്ടിപ്പ് കേസിൽ ദുരൂഹത
കൂത്തുപറമ്പ്: കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ…
Read More » - 14 August
പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: വിശദീകരണവുമായി സര്‍വ്വകലാശാല
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല രംഗത്ത്. റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും അതിനാല്‍ സ്കോര്‍ കൂടിയ ആള് തഴയപ്പെട്ടു എന്ന…
Read More »