Kannur
- Feb- 2022 -13 February
കണ്ണൂരിൽ ബോംബാക്രമണം : ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് സൂചന. Read…
Read More » - 11 February
ഇത് മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണത്രേ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കണ്ട: വൈറൽ കുറിപ്പ്
കണ്ണൂർ: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണ്ണാർക്കാട് കോളേജിലെ വിദ്യാർത്ഥിനികൾ നിഖാബ് ധരിച്ച് പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ഷാഹിറ എടക്കാട് എന്ന യുവതി…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 9 February
പോക്സോ കേസിൽ ഹോട്ടല്‍ വ്യാപാരി ഫൈസൽ അറസ്റ്റില്‍
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റിൽ. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ…
Read More » - 8 February
തെരുവു നായ്ക്കളുടെ ആക്രമണം : കൂട് തകര്‍ത്ത് ആടുകളെ കടിച്ചുകൊന്നു
കാഞ്ഞങ്ങാട്: അജാനൂര്‍ കൊത്തിക്കാലില്‍ തെരുവു നായ്ക്കളുടെ ആക്രമണം. ആട്ടിൻ കൂട് തകര്‍ത്ത് ആടുകളെ കടിച്ചുകൊന്നു. കൊത്തിക്കാലിലെ ആയിഷാബിയുടെ ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. ഇന്നലെ രാവിലെയായിരുന്നു…
Read More » - 8 February
അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
കണ്ണൂർ: ജില്ലയിലെ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. Read Also : ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ…
Read More » - 7 February
കോഴിക്കോട് വിമാനം ഇറങ്ങി കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ണൂർ പഴയങ്ങാടി പുഴയിൽ കണ്ടെത്തി: ലഗേജ് മംഗളൂരുവിലെ ട്രെയിനിൽ
കണ്ണൂർ: ഗൾഫിൽ നിന്നും മടങ്ങി എത്തും വഴി കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം പഴയങ്ങാടി പുഴയിൽ നിന്ന് കണ്ടെത്തി. വർഷങ്ങൾക്ക് ശേഷം ബഹ്റെയ്നിൽ നിന്നും നാട്ടിലേക്ക് മടങ്ങി…
Read More » - 6 February
അനധികൃത വിൽപന : കണ്ണൂരിൽ 18 ലിറ്ററോളം വിദേശ മദ്യവും 15 കുപ്പി ബിയറും പിടികൂടി
കണ്ണൂർ: കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച 18 ലിറ്ററോളം വിദേശ മദ്യവും 15 കുപ്പി ബിയറും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 4 February
ബാക്ക് ടു നോർമൽ, ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് തിരിച്ചടിയായി കോടതി വിധി: അങ്ങനെ ആ കേസിലും തീരുമാനമായി !
കണ്ണൂർ: ഇ ബുള്‍ ജെറ്റ് വ്ലോഗർമാരുടെ വാഹനമായ നെപ്പോളിയന്റെ അനധികൃതമായ എല്ലാ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ എല്ലാ മാറ്റങ്ങളും അത് ചെയ്യിച്ച വർക്ക്ഷോപ്പിൽ…
Read More » - 4 February
ഉത്സവത്തിന് വരുമെന്ന് ഫോൺ വിളിച്ച് പറഞ്ഞു, പിറ്റേന്ന് അമ്മ കേൾക്കുന്നത് മകന്റെ മരണ വാർത്ത: അനുഗ്രഹിന് നീതി തേടി കുടുംബം
കണ്ണൂർ: പൂനെയിൽ ലോൺ ആപ്പിന്റെ ചതിക്കുഴിൽ പെട്ട് ആത്മഹത്യ ചെയ്ത മലയാളിയായ യുവാവിന് നീതി തേടി കുടുംബം മുഖ്യമന്ത്രിയുടെ അടുത്തേക്ക്. പൂനെ പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും…
Read More » - 3 February
കണ്ണൂരില്‍ മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശി അറസ്റ്റിൽ
കണ്ണൂര്‍: മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പിടിയിൽ. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തലശ്ശേരി ചിറക്കര ലോട്ട്സ് ടാക്കീസിന് സമീപം എച്ച് റമീസ്…
Read More » - 3 February
രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പതിനേഴുകാരനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്
പഴയങ്ങാടി : രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വാദ്യകലാകാരനായ എം.പി. പ്രകാശൻ (50), മാടായി കോളജ് വിദ്യാർഥി ഉപജിത് എന്നിവർക്കെതിരെയാണ്…
Read More » - 3 February
വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസ് : വയനാട് സ്വദേശികൾ ചൊക്ലി പൊലീസിന്റെ പിടിയിൽ
ചൊക്ലി: വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാനന്തവാടി കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വയനാട്…
Read More » - 3 February
സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് യുവാവിനെ ക്രൂരമായി മർദിച്ചു
കണ്ണൂർ: സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് യുവാവിന് ക്രൂര മർദനം. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ കണ്ണൂർ സ്വദേശി അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജ്…
Read More » - 3 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് ഗുരുതര പരിക്ക്
നെടുംപുറംചാൽ : കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. നെടുംപുറംചാലിലെ കൊളശേരിയിൽ ജോണിനാണ് (കുഞ്ഞച്ചൻ -60 ) പരിക്കേറ്റത്. Read Also : കുറ്റവാളികൾ ജയിലിലോ സമാജ്വാദി…
Read More » - 2 February
പാര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങി, യുവാവിന് സി ഐ ടി യുകാരുടെ ക്രൂര മര്‍ദ്ദനം: സംഭവം കണ്ണൂരിൽ
തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ യുവാവിനെ അഫ്സലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Read More » - 2 February
ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിലായി. റബീയ്, ഹനാൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ്…
Read More » - 1 February
പച്ചക്കറിയെന്ന വ്യാജേന ലോറിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
ഇരിട്ടി: പച്ചക്കറിയെന്ന വ്യാജേന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിട്ടിയിലെത്തിയ മിനിലോറി പൊലീസ് പിടികൂടി. കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 11800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് പിടികൂടിയത്. സംഭവവുമായി…
Read More » - 1 February
അൽപ്പം വെറൈറ്റി ആയാലോ? സ്കൂട്ടി ഓടിച്ച് പാലം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി പാലം സ്കൂട്ടി ഓടിച്ച് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു വ്യത്യസ്തമായ ഉദ്ഘാടനം എന്ന തലക്കെട്ടിൽ മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം…
Read More » - Jan- 2022 -31 January
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം : കള്ള് ചെത്ത് തൊഴിലാളി മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കിൽ കള്ള് ചെത്താൻ എത്തിയപ്പോഴാണ് കാട്ടാനയുടെ…
Read More » - 30 January
കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്, റിപ്പബ്ലിക് ദിനത്തിൽ പോത്തിനെ കാണിച്ചത് മോശം: എം വി ജയരാജന്
കണ്ണൂർ: കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നത് ആർഎസ്എസ്സിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എം വി ജയരാജൻ രംഗത്ത്. ബോംബ് നിര്‍മ്മാണം ആര്‍എസ്എസ് നേതൃത്വത്തിലാണ് നടന്നതെന്നും ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ…
Read More » - 29 January
ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു : നശിപ്പിച്ചത് 30 തെങ്ങുകള്‍
കേളകം: ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. എട്ടാം ബ്ലോക്കില്‍ കഴിഞ്ഞദിവസം മാത്രം 30 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ നാളികേരം. എന്നാൽ കാട്ടാന…
Read More » - 29 January
കണ്ണൂരിൽ എൻ95 മാസ്ക് വിഴുങ്ങി നായ: ശസ്ത്രക്രിയ വിജയകരം
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ എൻ95 മാസ്ക് വിഴുങ്ങിയ നായയിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു. കണ്ണൂർ തളാപ്പിലെ ഷിജിയുടെ ബീഗിൾ ഇനത്തിൽപെട്ട മൂന്ന് മാസം പ്രായമായ നായയ്ക്കാണ് ശസ്ത്രക്രിയ…
Read More » - 28 January
കോവിഡ് വ്യാപനം രൂക്ഷം, ജില്ല ബി കാറ്റഗറി ലിസ്റ്റിൽ: നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എസ് എഫ് ഐയുടെ വിജയാഘോഷം
ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ കണ്ണൂർ ബി കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്.
Read More »