KannurKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്

കൂ​ത്തു​പ​റ​മ്പി​ന് സ​മീ​പം മാ​ന​ന്തേ​രി കാ​വി​ൻ​മൂ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. അ​മ്പി​ളി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി

കൂ​ത്തു​പ​റ​മ്പി​ന് സ​മീ​പം മാ​ന​ന്തേ​രി കാ​വി​ൻ​മൂ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button