KannurKeralaNattuvarthaLatest NewsNews

ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ അ​ക്ര​മം : വ്യാപാ​രി​ ഉൾ​പ്പെ​ടെ മൂ​ന്നുപേ​ർക്ക് പരിക്ക്

ഷി​ബു സെ​ബാ​സ്റ്റ്യ​ന്‍റെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ആണ് ആക്രമണം നടത്തിയത്

മ​ണ​ത്ത​ണ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം നടത്തിയ ആക്രമണത്തിൽ വ്യാപാ​രി​ ഉൾ​പ്പെ​ടെ മൂ​ന്നുപേർക്ക് പരിക്ക്. ഷി​ബു സെ​ബാ​സ്റ്റ്യ​ന്‍റെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ആണ് ആക്രമണം നടത്തിയത്.

Read Also : അമിത് ഷായ്ക്ക് പിന്നാലെ പിണറായിയും: നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിൽ നിന്നും മുഖ്യമന്ത്രി പിന്‍മാറി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സംഭവം. ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം ഷി​ബു സെ​ബാ​സ്റ്റ്യ​നെ അ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രെ​യും അ​ക്ര​മി​ച്ച ശേ​ഷം സം​ഘം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button