Kannur
- Sep- 2021 -27 September
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, വിവാഹ വാഗ്ദാനം പാലിച്ചില്ല: പരാതിയുമായി കൊല്‍ക്കത്ത സ്വദേശിനി കണ്ണൂരില്‍
കണ്ണൂര്‍: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ബംഗാള്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ്…
Read More » - 26 September
വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡനം, പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി യുവതി: കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു
പയ്യന്നൂർ: കണ്ണൂർ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി ബംഗാൾ സ്വദേശിയായ യുവതിയുടെ പരാതി. യുവതി നൽകിയ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ്…
Read More » - 26 September
ഒരേസമയം മിലിട്ടറി ഡോക്ടറും സിനിമാ നിർമാതാവും: എഡിജിപിയുടെ ബന്ധുവെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ബിജു അറസ്റ്റിൽ
കണ്ണപുരം: നിർമാതാവ് ആണെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാം (49) അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ…
Read More » - 26 September
വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കം: പക വീട്ടാൻ യുവാവിനെ പോക്സോ കേസിൽ പെടുത്താൻ ശ്രമം
പയ്യന്നൂര്‍: വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കമുണ്ടായതിന്റെ പെരിൽ യുവാവിനെതിരെ പോക്സോ കേസെടുതെന്ന് ആരോപണം. പയ്യന്നൂർ എസ്ഐ യ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 23 September
കണ്ണൂരിൽ വിമുക്ത ഭടനെ മർദ്ദിച്ച് സി പി എം പ്രവർത്തകർ
കണ്ണൂർ: കണ്ണൂരിൽ വിമുക്ത ഭടനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ സി പി എം…
Read More » - 22 September
വിലപ്പിടിപ്പുള്ള രത്നങ്ങള്‍ എന്ന് വ്യാജേന 42 ലക്ഷം തട്ടി: 4 പേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: അപൂര്‍വ രത്നങ്ങളും സ്വര്‍ണങ്ങളും വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് 42,50,000 രൂപ തട്ടിയെടുത്തു. ശ്രീകണ്ഠപുരം സ്വദേശിയില്‍ നിന്ന് 42,50,000 രൂപയാണ് തട്ടിയെടുത്തുത്. അവസാനം കണ്ണൂര്‍ സിറ്റി സെന്ററിന് സമീപമുള്ള…
Read More » - 22 September
മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പയ്യന്നൂർ സ്വദേശിനിയായ വീട്ടമ്മയെ കോഴിക്കോട് പോലീസ് ആണ് പിടികൂടിയത്. മാട്ടൂർ സ്വദേശിയായ…
Read More » - 21 September
കണ്ണൂരിൽ ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു
കണ്ണൂര്‍: ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന മണിക്കൂറുകളോളം പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാലിലും ദേഹത്തും വ്രണങ്ങളോടെ കൊമ്പനാനയെ ആറളം…
Read More » - 20 September
ശിഖണ്ഡിയെപോലെ എ. വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണ്: കെ സുധാകരൻ
കണ്ണൂര്‍: ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയതുപോലെ എ വിജയരാഘവനെ പോലെയുള്ള നേതാക്കന്മാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഏറ്റവും വലിയ വര്‍ഗീയവാദിയാണ്…
Read More » - 20 September
ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്തില്ലെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണ് ലൈഫ് എന്നും 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 19 September
മലബാറിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്ത് വീണ ജോർജ്ജ്
കോഴിക്കോട്: മലബാറിലെ ആദ്യത്തേതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതുമായ മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനം…
Read More » - 17 September
വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് സംസ്ഥാന വ്യാപകമായി വൻ പണം തട്ടിപ്പ്: പിടിയിലായവർക്കെതിരെ കൂടുതൽ കേസുകൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയ പിടിയിലായ പ്രതികൾക്കെതിരെ കേരളത്തിലെ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കാസർകോട് സ്വദേശിയായ അബ്ദുള്‍…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 16 September
നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടി: രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂർ: നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടിയാണെന്നും മോദി ഭരണത്തിന് കീഴില്‍ ജനം ദുരിതം അനുഭവിക്കുമ്പോൾ കോര്‍പ്പറേറ്റുകള്‍ നേട്ടം കൊയ്യുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്. പൊതുമേഖലാ…
Read More » - 16 September
സമുന്നത സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു
കണ്ണൂര്‍: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 34 വര്‍ഷം പള്ളിക്കുന്ന്…
Read More » - 14 September
അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ടെക്നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കല്‍പ്പറ്റ: എക്സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി ടെക്നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ്…
Read More » - 14 September
‘മലബാർ കലാപത്തെ വെള്ള പൂശാൻ അമരക്കാരനായി പിണറായി’: ഡി വൈ എഫ് ഐ നൂറു ദിന സെമിനാർ ഉദ്ഘാടനത്തിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മലബാർ കലാപത്തെ വെള്ള പൂശാൻ ഡിവൈഎഫ്ഐ നടത്തുന്ന നൂറുദിന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സെമിനാറുകളുടെ സംസ്ഥാന…
Read More » - 14 September
വയോധികരായ മാതാപിതാക്കൾക്ക് നേരെ അക്രമം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞയാൾ അറസ്റ്റില്‍
കണ്ണൂര്‍: പൊലീസുകാരനെ അസഭ്യം പറഞ്ഞെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വയ്ക്കുകയും പ്രായമായ രക്ഷിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ വന്നതായിരുന്നു…
Read More » - 14 September
ടി പി വധക്കേസില്‍ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മകൾ പി കെ ഷബ്നയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
കണ്ണൂര്‍: ആര് എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷാ കാലാവധിയിൽ അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ…
Read More » - 13 September
രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണ് തലശ്ശേരി; ഹൈക്കോടതി
കൊച്ചി: തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും വിചാരണ പൂര്‍ത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷന്‍സ് കോടതി ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.…
Read More » - 13 September
ഫേസ്ബുക്ക് പ്രണയക്കെണി: നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തിയ ഷംനാദിനെ പൊക്കി പുളിങ്കുന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴയില്‍ നേഴ്സിങ് വിദ്യാർത്ഥിനിയായ യുവതിയെ പ്രണയക്കെണിയില്‍ വീഴ്ത്തി മതം മാറ്റാന്‍ ശ്രമമാണെന്ന് പരാതി ഇല്ലെന്ന് പൊലീസ്. യുവതിയെ പീഡിപ്പിച്ച്, നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More »