Kannur
- Aug- 2022 -14 August
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ ബൈക്കും സ്കോർപ്പിയോ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എളമ്പേരപ്പാറയിലെ പി.എം. മുഹമ്മദ് ഷബീറാണ് (28) മരിച്ചത്. കൂടെ ബൈക്കിലുണ്ടായിരുന്ന സനീഷിനെ ഗുരുതര പരിക്കുകളോടെ…
Read More » - 14 August
140 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ
കണ്ണൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജെ.എൻ. സയിദി (47)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ശത്രുക്കളെ…
Read More » - 13 August
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊട്ടിയൂർ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ കൊട്ടിയൂർ സ്വദേശി പി.ബി. രജീഷ്, വിദ്യാർത്ഥികളായ എയ്ഞ്ചൽ, ഋതുവർണ,…
Read More » - 13 August
നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തളിപ്പറമ്പ്: നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പാലക്കോടന്‍ മുഹമ്മദലി (46) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 10 August
സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ്…
Read More » - 3 August
വിദ്യാർത്ഥികളെ പീഡിപ്പിച്ചു : പ്രധാനാധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്. Read Also :…
Read More » - 3 August
റിമാൻഡ് പ്രതിക്കായി ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ…
Read More » - 1 August
വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമം : ചിത്രകലാ അധ്യാപകൻ പൊലീസ് പിടിയിൽ
കണ്ണൂർ: വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം എസ്.ഐ രേഷ്മയും സംഘവും ആണ്…
Read More » - Jul- 2022 -31 July
തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. Read Also :…
Read More » - 24 July
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: പുതിയങ്ങാടിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്. Read Also : ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ട് ഇന്ത്യ, ട്രെയിൻ…
Read More » - 21 July
എഫ്.ഐ.ആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍: തനിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആറില്‍ ഉള്ളതെന്നും തനിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പോലീസ് അന്വേഷണം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും…
Read More » - 19 July
ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാൻ – മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്.…
Read More » - 18 July
കടപ്പുറത്ത് വച്ച് കുട്ടികള്‍ക്ക് ക്ലാസ്: ദേഹാസ്വാസ്ഥ്യം, 25 പേര് ആശുപത്രിയില്‍
കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്
Read More » - 16 July
കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടി : കാര്‍ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
ബോവിക്കാനം: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടിയതിനെ തുടര്‍ന്ന്, നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. Read Also : പാത്രം കഴുകുമ്പോൾ ഈ…
Read More » - 16 July
സംസ്ഥാനത്ത് രണ്ടിടത്ത് ലഹരിമരുന്ന് വേട്ട : രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് നടന്ന ലഹരിമരുന്ന് വേട്ടയിൽ 210 കിലോ കഞ്ചാവും 10.5 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്.…
Read More » - 13 July
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ശ്രീകണ്ഠപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരനായിരുന്ന വയോധികൻ മരിച്ചു. കൂട്ടുമുഖത്തെ മാവില ശ്രീധരനാ(67)ണ് മരിച്ചത്. Read Also : മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടി:…
Read More » - 13 July
കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ
കൂത്തുപറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. പനയത്താംപറമ്പ് പറമ്പുക്കരി ചക്കാടത്ത് ഹൗസിൽ എം.സി. സുരേന്ദ്രന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ദിവസവും ഒരു…
Read More » - 12 July
കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കണ്ണൂര്‍: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. Read…
Read More » - 11 July
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം : ഏഴ് പേർക്ക് പരിക്ക്
കണ്ണൂര്‍: ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും…
Read More » - 10 July
കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് അഴിയൂര്‍ സ്വദേശി എം. ഷഹീദ്, ചൊക്ലി കീഴ്മാടം സ്വദേശി എം. മുസമ്മില്‍, പാനൂര്‍ താഴെ പൂക്കോം സ്വദേശി…
Read More » - 9 July
പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുനിത്തല ശ്മശാനം റോഡില്‍ തടത്തില്‍ ശ്രീദേവിയുടെ മകന് ശ്രീജിലാ(26)ണ് മരിച്ചത്. Read Also : കനക…
Read More » - 6 July
കിണറ്റിൽ പുരുഷന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കണ്ണൂർ: കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 5 July
കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: ജില്ലയിൽ കാലവര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച…
Read More » - 2 July
സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
കൂത്തുപറമ്പ്: സ്വകാര്യ ബസ് വൈദ്യുത തൂണിലും ബൈക്കിലും ഇടിച്ച് നാലു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും ബസിലെ മൂന്നു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെ…
Read More » - Jun- 2022 -30 June
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കണ്ണൂർ: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ. ശശീന്ദ്രൻ -ശോഭ ദമ്പതികളുടെ മകൻ…
Read More »