USA
- May- 2020 -28 May
സോഷ്യല്‍ മീഡിയകള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണി മുഴക്കി ട്രംപ്; കാരണം ഇങ്ങനെ
സോഷ്യല്‍ മീഡിയകള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ ട്രംപിന് "ഫാക്ട്ചെക്ക്' മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ കമ്പനികൾക്കെതിരെ…
Read More » - 27 May
2020ലെ ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദ് ചെയ്തു
യു എസിലെ പ്രധാന വാഹന പ്രദര്‍ശനങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ഓട്ടോ ഷോ 2020 റദ്ദ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോ ഷോ റദ്ദാക്കുകയാണെന്ന് സംഘാടകരായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്…
Read More » - 27 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ സിഇഒ
സാൻഫ്രാൻസിസ്കോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ ആന്റ് സ്ക്വയർ സിഇഒ ജാക് ഡോർസി. വിവിധ പദ്ധതികൾക്കായി 10 ദശലക്ഷം ഡോളർ കൂടിയാണ്(ഏതാണ്ട്…
Read More » - 27 May
ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ
സാൻ ഫ്രാൻസിസ്കോ: ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ.അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും തൊഴിലുമായി ബന്ധപ്പെട്ട ഫർണിച്ചർ വാങ്ങാനുമായി ആയിരം ഡോളർ വീതമാണ് (75000 രൂപ) അധികമായി…
Read More » - 27 May
അമേരിക്കയിൽ കോവിഡ് വ്യാപനം തുടരുമ്പോൾ പാർട്ടി കണ്വെന്ഷന്; എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരമില്ലെങ്കില്‍ വേദി മാറ്റുമെന്ന് ട്രംപ്
അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ പാർട്ടി കണ്‍വെന്‍ഷനുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാനുള്ള അവസരമില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ ദേശീയ കണ്വെന്ഷന് വേദി മാറ്റുമെന്ന് പാര്‍ട്ടിയുടെ…
Read More » - 26 May
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 17 ലക്ഷത്തോളം രോഗികളാണ് ഇപ്പോൾ അമേരിക്കയിൽ ഉള്ളത്. അതുപോലെ ബ്രസീലിലും, റഷ്യയിലും രോഗ വ്യാപനം തുടരുകയാണ്.
Read More » - 24 May
യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തും
യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തും. 27ന് ഫ്ളോറിഡയിലാണ് ദൗത്യം കാണാൻ ട്രംപ് എത്തുന്നത്.
Read More » - 22 May
ചൈന സ്ഥിരം ശല്യക്കാരൻ , അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ…
Read More » - 21 May
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; രോഗ വ്യാപനത്തിൽ വൻ കുതിപ്പ്
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍…
Read More » - 20 May
കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു : വെള്ളപ്പൊക്കം, 10,000 ത്തോളംപേരെ മാറ്റിപാർപ്പിച്ചു
ലെന്‍സിംഗ്: കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു. .എസ് സംസ്ഥാനമായ മിഷിഗണില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് . പ്രാദേശിക സമയം…
Read More » - 20 May
മലേറിയ മരുന്ന് വിവാദം പുകയുന്നു; നിരവധി രോഗങ്ങളാല്‍ വലയുന്ന സ്ത്രീയാണ് നാന്‍സി പെലോസ്കിയെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ് മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് വൻ വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ പ്രസിഡന്റ് ട്രംപ്…
Read More » - 20 May
കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായി വൻ കരാറിന് അംഗീകാരം നൽകി ഡോണള്‍ഡ് ട്രംപ്
കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായി ഭീമൻ കരാറിന് അനുമതി നൽകി പ്രെസിഡന്റ് ഡോണള്‍ഡ് ട്രംപ്. 354 മില്യണ്‍ ഡോളറിന്റെ കരാറിനാണ് ട്രംപ് ഭരണകൂടം അംഗീകാരം നൽകിയത്.
Read More » - 19 May
കോവിഡിനെ പേടിച്ച് മലേറിയ മരുന്ന് ദിവസവും കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ട്രംപിന് ഉപദേശവുമായി ഗവേഷകര്‍
കോവിഡിനെ പേടിച്ച് മലേറിയ മരുന്ന് ദിവസവും കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ട്രംപിനെ ഉപദേശിച്ച് അമേരിക്കൻ ഗവേഷകര്‍. കോവിഡ് പ്രതിരോധത്തിനായി മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിക്കുന്നുണ്ടെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്.
Read More » - 17 May
കോവിഡ് വ്യാപനത്തോടെ അമേരിക്കയിലെ വംശീയ വിവേചനം കൂടുതല്‍ ശക്തമായി; രോഗ വ്യാപനം നിയന്ത്രിക്കാന്‍ ട്രംപിന് കഴിഞ്ഞില്ല;- ബരാക് ഒബാമ
കോവിഡ് വ്യാപനത്തോടെ യു എസിൽ നിലനിന്നിരുന്ന വംശീയ വിവേചനം കൂടുതല്‍ ശക്തമായെന്ന് തുറന്നടിച്ച് മുന്‍പ്രസിഡന്റ് ബരാക് ഒബാമ. രോഗ വ്യാപനം നിയന്ത്രിക്കാന്‍ ട്രംപിന് കഴിഞ്ഞില്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.
Read More » - 16 May
ചൈനക്ക് പേടി തുടങ്ങി, വിവിധ രാഷ്ട്രങ്ങളെ ചൈനക്കെതിരെ ഒന്നിപ്പിക്കാൻ ട്രംപ്: ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേയ്ക്ക് ആപത്തിലെ സുഹൃത്തായ ഇന്ത്യയെ എത്തിക്കാനും അമേരിക്ക
ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനയ്ക്കെതിരെ ബഹുരാഷ്ട്രങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ചൈന പരീക്ഷിച്ച വൈറസാണ് കൊറോണയെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു.…
Read More » - 15 May
യുഎസ്സില്‍ നിന്ന്, നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ യുഎസ്സില്‍ നിന്ന് വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. ഇതിനായി യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി യുഎസ് നാവിക സേനയുടെ…
Read More » - 12 May
‘ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും ‘- യു എസിന് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: അമേരിക്കയില്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനല്‍കി ചൈന. ഇരുരാജ്യങ്ങളിലെയും പൗരന്മാര് തമ്മിലുള്ള സാംസ്കാരിക വിനിമയത്തെയും ഇത് ബാധിക്കുമെന്നു ചൈന…
Read More » - 9 May
വിദേശ രാജ്യത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂയോർക്ക് : ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ സ്വദേശി സുബിൻ വർഗീസ്(42) ആണ് അമേരിക്കയിലെ ന്യൂയോർക്കിൽ മരിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഗൾഫിൽ രണ്ടു…
Read More » - 9 May
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുടിയേറ്റ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്; പുറത്തായവരുടെ കണക്കുകൾ ഇങ്ങനെ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുടിയേറ്റ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിേയേറ്റ വിലക്ക് വന്നതിനു പിന്നാലെ കാനഡ, മെക്സിക്കോ എന്നീ…
Read More » - 7 May
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു; കൂടുതൽ ജനങ്ങള്‍ക്ക് ജീവന് നഷ്ടമായേക്കാം;- ഡൊണാള്‍ഡ് ട്രംപ്
കോവിഡ് മൂലം തകിടം മറിഞ്ഞ അമേരിക്കന്‍ സമ്ബദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ജീവന് നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇപ്പോഴും മാസ്ക് ധരിക്കില്ലെന്ന…
Read More » - 7 May
വിദേശത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി: വിദേശത്ത് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. അമേരിക്കയിൽ ചികിത്സയിൽ ആയിരുന്ന ചെങ്ങന്നൂർ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തിൽ പടിക്കൽ തോമസ് ഏബ്രാഹമാണ്…
Read More » - 5 May
മാസ്കില്ലാതെ ഷോപ്പിലേക്ക് കടത്തിയില്ല; അമേരിക്കയിൽ സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു
മിഷിഗൺ : മാസ്ക് ഉപയോഗിക്കാതെ ഷോപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ തടഞ്ഞതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. കാൽവിൻ മുനേർലിൻ എന്ന…
Read More » - 4 May
മാസ്ക് ധരിക്കില്ലെന്ന് ഭീഷണിയുമായി അമേരിക്ക; ഇളവനുവദിച്ച് ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി കൊണ്ട് ഭരണകൂടം നിർദേശവും നൽകിയിരുന്നു. എന്നാൽ ഈ നിർദേശം നിലവിൽ വന്ന…
Read More » - 3 May
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മടങ്ങിയെത്തിയപ്പോൾ എല്ലാവരും കാത്തിരുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം പുറത്ത്
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ആരോഗ്യവാനായി മടങ്ങിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും ട്രംപ്…
Read More » - 2 May
താലിബാന് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തുവിടുന്നില്ലെന്ന് നിരീക്ഷണ സമിതി
വാഷിംഗ്ടണ്‍: അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ നടപ്പാക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ യുഎസ് ദൗത്യം വിമത ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമായി പുറത്തുവിടാന്‍ വിസമ്മതിച്ചതായി അമേരിക്കന്‍ നിരീക്ഷണ സമിതി വെള്ളിയാഴ്ച…
Read More »