USA
- Apr- 2020 -21 April
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം, മരണസംഖ്യ 42,000 പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,000 പിന്നിട്ടു. 24 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 21 April
കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം
ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു. 1,70,224 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു.
Read More » - 20 April
അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലുമെല്ലാം കുറവുണ്ടാകുന്നുണ്ട്;- ഡോണള്‍ഡ് ട്രംപ്
അമേരിക്കയിൽ കോവിഡ്- 19 രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലുമെല്ലാം കുറവുണ്ടാകുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധിപ്പേര്‍ രോഗമുക്തരാകുന്നുണ്ട്. ട്രംപ് പറഞ്ഞു.
Read More » - 20 April
കോവിഡ് പ്രതിരോധം: ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ അഭിനന്ദിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ ഡോണള്‍ഡ് ട്രംപ്…
Read More » - 19 April
യുഎസിൽ കോവിഡ് രോഗികളും മരണവും വർധിക്കുന്നതിനിടെ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്
അമേരിക്കയിൽ കോവിഡ് കൂട്ട മരണങ്ങൾ തുടരുമ്പോൾ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ ഉൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ഗവർണർമാരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു റിപ്പബ്ലിക്കൻ…
Read More » - 18 April
ലോകത്തെയാകെ പിടിച്ചുകുലുക്കാന്‍ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല: കൊറോണ ആദ്യം കണ്ടെത്തിയത് വൃദ്ധ ദമ്പതികളിൽ
ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയില്‍ റിപ്പോർട്ട് ചെയ്തത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന് എന്ന മുതിര്‍ന്ന വനിതാ ഡോക്ടർ…
Read More » - 18 April
കോവിഡ് 19 : അമേരിക്കയിൽ ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി
വാഷിങ്ടണ്‍ ഡിസി : കോവിഡ് -19 വ്യാപനം രൂക്ഷമായ അമേരിക്കയിൽ ,ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി. ശതകോടീശ്വരന്‍ വാന്‍ ലോങിന്റെ…
Read More » - 18 April
കോവിഡ്-19 വൈറസ് അമേരിക്ക ഒന്നാം സ്ഥാനത്ത്, പോസിറ്റീവ് കേസുകള്‍ 700,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 വൈറസ് 700,000 കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കോവിഡ്-19…
Read More » - 18 April
അമേരിക്ക വീണ്ടും തുറക്കാനുള്ള ട്രംപിന്റെ മൂന്നാം ഘട്ട പദ്ധതി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള മൂന്നാം ഘട്ട പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. കഴിഞ്ഞയാഴ്ച 5.2 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ…
Read More » - 18 April
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു; പഠനം പറയുന്നത്
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു എന്ന് പഠനം പുറത്ത്. ലാബ് പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ കാണിക്കുന്നത് കൊറോണ വൈറസ് ഉയർന്ന താപനിലയിലും ഉയർന്ന ആർദ്രതയിലും…
Read More » - 18 April
ഇറാക്കില്‍ ഭീകരര്‍ക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക
ഇറാക്കില്‍ ഭീകരര്‍ക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക. ഓപ്പറേഷന് ഇന്‍ഹെറന്റ് വിഷന്‍ എന്ന കുറിപ്പോടൈയാണ് അമേരിക്ക വീഡിയോ പങ്കുവച്ചത്.
Read More » - 17 April
കോവിഡ്-19 : അമേരിക്കയിലെ നഴ്സിംഗ് ഹോമുകളില്‍ 5,600ലധികം അന്തേവാസികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: വയോജനങ്ങള്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്. പ്രധാനമായും കോവിഡ്-19 അനിയന്ത്രിതമായി തുടരുന്ന ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാക്കിയതെന്ന് സംസ്ഥാന ആരോഗ്യ…
Read More » - 17 April
ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്പോൾ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച ഭൂമി
ലോകം ഇന്ന് കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്പോൾ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച ഭൂമിയാണ്.
Read More » - 17 April
“ഇന്ന് എന്റെ മകന്റെ ബർത്തഡേ ആണ്; കൊറോണ ആയതോണ്ട് ആരും വരുന്നില്ല; മകൻ വിഷമിച്ചിരിക്കുവാണ് “; അച്ഛൻ പോലീസിനെ വിളിച്ചു പറഞ്ഞു; പിന്നീട് സംഭവിച്ചത് (വീഡിയോ)
"ഇന്ന് എന്റെ മകന്റെ ബർത്തഡേ ആണ്; കൊറോണ ആയതോണ്ട് ആരും വരുന്നില്ല; മകൻ വിഷമിച്ചിരിക്കുവാണ് ". അച്ഛൻ പോലീസിനെ വിളിച്ചു പറഞ്ഞു. അമേരിക്കയിലാണ് സംഭവം.
Read More » - 17 April
അമേരിക്കയിൽ കോവിഡ് മരണം മുപ്പത്തിമൂവായിരം കടന്നു; ആഗോള മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക്
ആഗോള തലത്തിൽ കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കടന്നു.
Read More » - 16 April
അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂജേഴ്സിയിൽ സ്ഥിരതാമസക്കാരനായിരുന്ന മല്ലപ്പള്ളി സ്വദേശി മാമൻ ഈപ്പൻ (58) ആണ് മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ…
Read More » - 16 April
കോവിഡ്19 : ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തി യാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി…
Read More » - 15 April
പലതും മൂടിവെച്ചു: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ്…
Read More » - 13 April
ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍
അമേരിക്കയിൽ ഓരോ മണിക്കൂറിലും കോവിഡ് മരണം കൂടുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച…
Read More » - 12 April
150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19
വാഷിംഗ്ടണ്‍: കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി. മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍…
Read More » - 12 April
PHOTOS: ശ്മശാനങ്ങളില്‍ ഇടമില്ല, ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിക്കുന്നു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കന്‍ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദിവസേന നൂറു കണക്കിനു പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നെടുക്കുന്നത്. വെള്ളിയാഴ്ച ഒരു…
Read More » - 12 April
കോവിഡിനെ കൂടുതല്‍ പേടിക്കണം; നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍
കോവിഡിനെ നാം കൂടുതല്‍ പേടിക്കണമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് എന്നാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
Read More » - 12 April
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരം
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. ലോകത്ത് കൂടുതൽ കൊവിഡ് മരണം…
Read More » - 11 April
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207…
Read More » - 10 April
അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട് . പത്തനംതിട്ട സ്വദേശികളായ സാമുവല്‍ ഇടത്തില്‍, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ്മ പൂക്കുടി എന്നിവരാണ്…
Read More »