USA
- Nov- 2021 -20 November
ബൈഡൻ ചികിത്സയിൽ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്. ജോ ബൈഡൻ താത്കാലികമായി അധികാരം കമലക്ക് കൈമാറിയതോടെയാണ് അവർ ചരിത്രത്താളിൽ ഇടം…
Read More » - 19 November
അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്: ചന്ദ്രന്റെ 97 ശതമാനവും മറയും
ന്യൂഡൽഹി: അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് കാർത്തിക പൗർണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇത് ഈ വർഷത്തെ അവസാന ചന്ദ്ര ഗ്രഹണമായിരിക്കും. 580…
Read More » - 19 November
യുഎസിൽ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരൻ
ടെക്സസ്: അമേരിക്കയിലെ ടെക്സസില് മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില് 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെസ്ക്വീറ്റിലെ ഡോളര് സ്റ്റോര് ഉടമയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുമാണ്…
Read More » - 18 November
‘ബൈഡൻ അമേരിക്കയെ നയിക്കാൻ അശക്തൻ‘; ബൈഡനിൽ അമേരിക്കൻ ജനതക്ക് വിശ്വാസം നഷ്ടമായതായി സർവേ ഫലം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വോട്ടർമാർ. അധികാരത്തിലെത്തി ഒൻപത് മാസം പിന്നിടുന്നതിനിടെ ബൈഡന്റെ റേറ്റിംഗ് 42 ശതമാനമായി ഇടിഞ്ഞു. ബൈഡന് അമേരിക്കയെ നയിക്കാനുള്ള…
Read More » - 18 November
മതസ്വാതന്ത്ര്യ ലംഘനം: ചൈനയ്ക്കും പാകിസ്ഥാനുമെതിരെ അമേരിക്ക
വാഷിംഗ്ടൺ: ചൈനയെയും പാകിസ്ഥാനെയും മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ചൈനക്കും പാകിസ്ഥാനും പുറമെ ഇറാൻ, ഉത്തര കൊറിയ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളെയും മതസ്വാതന്ത്ര്യം നൽകാത്ത…
Read More » - 17 November
അക്രമങ്ങളും ബലാത്സംഗങ്ങളും വര്ധിക്കുന്നു: കശ്മീരിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടൺ : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ സൂക്ഷിക്കണമെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ മാര്ഗനിര്ദേശത്തിലാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്നവര് കശ്മീര് സന്ദര്ശിക്കരുതെന്നും…
Read More » - 16 November
ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറ്റവും കുറവ്, വിവാഹിതർക്കിടയിലെ ആത്മഹത്യ ഏറ്റവും കൂടുതൽ: റിപ്പോർട്ട്
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വിമെൻ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. 2020 -ലെ കണക്കുകൾ പ്രകാരം 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ…
Read More » - 15 November
അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം
പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നവംബർ 19നാണ് ആകാശത്തെ ഈ വിസ്മയക്കാഴ്ച. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ…
Read More » - 15 November
എഫ് ബി ഐയുടെ ഇമെയിൽ ഹാക്ക് ചെയ്തു: സുപ്രധാന വകുപ്പുകൾക്ക് ഹാക്കർമാർ അയച്ചത് പതിനായിരക്കണക്കിന് വ്യാജ സന്ദേശങ്ങൾ
വാഷിംഗ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന്റെ ഇമെയിൽ അജ്ഞാത സംഘം ഹാക്ക് ചെയ്തു. തുടർന്ന് അമേരിക്കയിലെ സുപ്രധാന വകുപ്പുകൾക്ക്, സൈബർ ആക്രമണ സാധ്യതയുണ്ടെന്ന…
Read More » - 15 November
അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കത്തിയുപയോഗിച്ച് 160 ലേറെ തവണ കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്…
Read More » - 15 November
2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും
ദുബായ്: 2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരിക്കും ഇത്. Also Read:നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക്…
Read More » - 15 November
മൃഗങ്ങൾക്കിടയിൽ കൊവിഡ് കൂടുന്നു: അമേരിക്കയിലും ആശങ്ക
വാഷിംഗ്ടൺ: അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ പൂച്ച വിഭാഗത്തിൽ പെട്ട എട്ട് ജീവികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 14 November
അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്വാന് സമീപം സൈനികാഭ്യാസം: തീരുമാനം പ്രഖ്യാപിച്ച് ചൈന
ബീജിംഗ്: തായ്വാൻ വിഷയത്തിൽ സംയമനം പാലിക്കണമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്വാന് സമീപം സൈനികാഭ്യാസം നടത്താൻ ചൈന തീരുമാനിച്ചു. തായ്വാന് സമീപത്തെ സൈനികാഭ്യാസം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണെന്നാണ്…
Read More » - 14 November
അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു
വാഷിംഗ്ടൺ: ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ മാർജ്ജാര…
Read More » - 14 November
തായ്വാനിലെ ചൈനീസ് കടന്നുകയറ്റം: ആശങ്ക ആവർത്തിച്ച് അമേരിക്ക
വാഷിംഗ്ടൺ: ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കാനിരിക്കെ തായ്വാനിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക ആവർത്തിച്ച് അമേരിക്ക. ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 14 November
ഡൊണാൾഡ് ട്രംപിനെതിരായ ബലാത്സംഗ കേസ്: പരാതി പിൻവലിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ പീഡനക്കേസ് പിൻവലിച്ചു. ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസാണ് പരാതി പിൻവലിച്ചത്. 2017 ജനുവരിയിലാണ് പത്ത് വർഷം…
Read More » - 13 November
ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു: കാമുകിയെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അസാഞ്ജിന് ജയിൽ ഗവർണർ അനുമതി നൽകുകയായിരുന്നു. അസാഞ്ജിന്റെ പ്രത്യേക…
Read More » - 13 November
ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു…
Read More » - 13 November
അഞ്ചാം മാസത്തിൽ ജനനം: സകല പ്രവചനങ്ങളെയും പൊളിച്ചടുക്കി ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്
അലബാമ: മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഗിന്നസ് റെക്കോർഡ് ഇനി കുഞ്ഞ് കർട്ടിസിന് സ്വന്തം. അഞ്ച് മാസം ഗര്ഭിണിയായിരിക്കെയാണ്…
Read More » - 13 November
‘താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കക്കും സഖ്യരാഷ്ട്രങ്ങൾക്കും ഭീഷണി‘: റിപ്പോർട്ട്
വാഷിംഗ്ടൺ: താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കൻ താത്പര്യങ്ങൾക്ക് ഭീഷണിയാകുമെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്. പാകിസ്ഥാന് പുറമെ റഷ്യ, ചൈന, അമേരിക്കയുടെ അടുത്ത സുഹൃത്തായ…
Read More » - 12 November
‘അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്ക്‘: താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്കെന്ന് അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട്. താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ സ്വാധീനം…
Read More » - 12 November
നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ: ദൗത്യം പുറപ്പെട്ടു
വാഷിംഗ്ടൺ: നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ ബന്ധുത്വമുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരിയാണ് ദൗത്യം നയിക്കുന്നത്. രാജ ചാരി നയിക്കുന്ന നാലംഗ…
Read More » - 11 November
‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ജനപ്രിയ നോവലായ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തു പ്രതിയുടെ ഒരു പേജ്…
Read More » - 10 November
അമേരിക്ക- ചൈന വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച: കാലാവസ്ഥാ ഉച്ചകോടിയും തായ്വാൻ വിഷയവും ചർച്ചയാകും
വാഷിംഗ്ടൺ: വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More » - 9 November
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത് മാസക്കാലമായി അടച്ചിട്ടിരുന്ന യു എസ്- മെക്സിക്കോ അതിർത്തി തുറന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More »