International
- Aug- 2019 -29 August
പാക്കിസ്ഥാന് മിസൈല്‍ പരീക്ഷിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാക്കിസ്ഥാന്. 290 കി.മി ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈനിക വക്താവാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. സിന്ധിലെ ദേശീയ…
Read More » - 29 August
ശക്തമായ ഭൂചലനം
ടോക്കിയോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് ഇല്ല. ALSO…
Read More » - 29 August
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി 11 അംഗ ബിജെപി സംഘം ചൈനയില്‍
ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി സംഘം ചൈനയിലെത്തി. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് 11 അംഗ ബിജെപി സംഘം ബെയ്ജിങ്ങിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി…
Read More » - 29 August
മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്
ഈജിപ്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ പുതിയ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അന്തിമ…
Read More » - 28 August
ഹൂസ്റ്റണില്‍ കുമ്മനത്തിന് കൂപ്പുകൈ; അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ പറഞ്ഞത്
അമേരിക്കൻ സന്ദർശനത്തിനെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ വമ്പിച്ച സ്വീകരണം. ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം…
Read More » - 28 August
ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ് : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിൽ പാകിസ്താന് നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന പ്രസ്താവനയുമായി പാക് റെയില്‍വേ…
Read More » - 28 August
ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്തു വകുപ്പ്
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളെ ബാലബലി ചെയ്തതായി പുരാവസ്തു വകുപ്പ്. ഇവിടെ നിന്നും 4 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ…
Read More » - 28 August
ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം
ബ്രസീലിയ: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ശക്തമായ മഴയ്ക്കായി ഒക്ടോബർ…
Read More » - 28 August
ഇന്ത്യ- പാക് പ്രശ്നങ്ങള്‍ക്ക് ജി 7 ഉച്ചകോടിയില്‍ ട്രംപിന്റെ ഇടപെടല്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ വിശദമാക്കി യുഎസ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ ജി7 ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി…
Read More » - 28 August
രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ
ഇസ്ലാമാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾ ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്രസഭയെ സമീപിച്ച് പാകിസ്ഥാൻ. കശ്മീരിൽ ജനങ്ങൾ മരിക്കുകയാണെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യാജ വാദംചൂണ്ടിക്കാട്ടിയാണ്…
Read More » - 28 August
ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍
സാന്‍ പെഡ്രോ: ആറാം നിലയിലെ ബാല്‍ക്കണിയില്‍ യോഗാഭ്യാസം നടത്തിയ 23കാരി 80 അടി താഴ്ചയിലേക്ക് വീണ് ഗുരുതരാവസ്ഥയില്‍. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്സ. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ്…
Read More » - 27 August
വ്യോമപാത പൂർണമായി അടക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്
ന്യൂ ഡൽഹി : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും ഭീക്ഷണി മുഴക്കി പാകിസ്ഥാൻ. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക് മന്ത്രി ഫഹദ് ഹുസൈൻ അറിയിച്ചു.…
Read More » - 27 August
ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കിലെന്താ പാകിസ്ഥാന് ഉണ്ടല്ലോ… പാപ്പരായ പാകിസ്ഥാനെ ചുളുവിലയ്ക്ക് വാങ്ങാം എന്ന് ട്രംപിന് ഉപദേശവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചാകര… പാകിസ്ഥാന് വാങ്ങണമെങ്കില്‍ മോദിയുടെ അനുവാദം വേണമെന്നും ഉപദേശം
ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കിലെന്താ പാകിസ്ഥാന് ഉണ്ടല്ലോ… ട്രംപിന് ഉപദേശവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചാകര… പാകിസ്ഥാന് വാങ്ങണമെങ്കില്‍ മോദിയുടെ അനുവാദം വേണമെന്നും ഉപദേശം . ഗ്രീന്‍ ലാന്‍ഡ് വാങ്ങാന്‍…
Read More » - 27 August
കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി
കാബൂൾ: പാകിസ്ഥാന് വീണ്ടും തിരിച്ചടി. അഫ്ഗാൻ അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി. അഫ്ഗാനിസ്ഥാന്റെ അതിർത്തി പാകിസ്ഥാൻ ലംഘിക്കുന്നതായും സൈനിക…
Read More » - 27 August
ഹാനികരമാം വിധം റേഡിയേഷന്; രണ്ട് പ്രമുഖ മൊബൈൽ കമ്പനികൾക്കെതിരെ കേസ്
കാലിഫോര്‍ണിയ: ഹാനികരമാം വിധം റേഡിയേഷന് പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൊബൈൽ നിർമ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി മനുഷ്യന് ഭീഷണിയാകുമെന്ന്…
Read More » - 27 August
പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന് ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല : വിമർശനവുമായി ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊലചെയ്യപ്പെട്ട മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകൻ ബിലാവല്‍ ഭൂട്ടോ. കാശ്മീരിനെ…
Read More » - 27 August
ആഫ്രിക്കയിലെ മഴക്കാടുകളും കത്തിയെരിയുന്നു
കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ്…
Read More » - 27 August
മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ തിരിച്ചറിവുള്ളവരാണെന്ന് മനസിലാക്കാന്‍ ഒരു ഫോട്ടോ
വന്യജീവികളുടെ ജീവിതവ്യവസ്ഥയെ നരകമാക്കുകയാണ് മനുഷ്യര്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവിതത്തെ ശ്വാസം മുട്ടിക്കുന്നു, ഐസ് ഉരുകുന്നതും ഭക്ഷണത്തിന്റെ അഭാവവും കാരണം ധ്രുവക്കരടികള്‍ നഗരങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍…
Read More » - 27 August
ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം : വാഗ്ദാനം നിരസിച്ച് ബ്രസീല്‍
പാരീസ് : ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം. എന്നാല്‍ സാമ്പത്തിക സഹായം വേണ്ടെന്ന് ബ്രസീല്‍ അറിയിച്ചു. ജി7 ഉച്ചകോടിക്ക്…
Read More » - 27 August
ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി ദിനേശ് ചൗളയെ പൊലീസ് അറസ്റ്റ് ചെയ്തു, അവിശ്വസിനീയമായ കാരണം ഇങ്ങനെ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി മോഷണക്കേസിൽ അറസ്റ്റിലായി. ഇന്ത്യന്‍ വംശജന് ദിനേശ് ചൗളയെ വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്കേസ് മോഷ്ടിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 27 August
എല്ലാവരും 30 മിനിറ്റ് എഴുന്നേറ്റ് നിൽക്കണം, ഇത് കശ്മീരിന് വേണ്ടിയാണ്, ഇമ്രാൻ ഖാന്റെ പുതിയ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ
കാശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വെള്ളിയാഴ്ചയും 30 മിനിറ്റ് എഴുന്നേറ്റ് നില്ക്കാൻ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ ജനതയോട് ആഹ്വനം ചെയ്തു. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി…
Read More » - 27 August
കുട്ടികളെ കൊണ്ട് പോകുന്ന ട്രോളി മോഷ്ടിച്ച് പുറത്തിറങ്ങിയപ്പോള്‍ സ്വന്തം കുട്ടിയെ കടയില്‍ മറന്ന് വെച്ചു; പിന്നീട് സംഭവിച്ചത്
ന്യൂജഴ്സി: ഷോപ്പിങ് മാളില്‍ കയറി കുട്ടികളെ ഉരുട്ടിക്കൊണ്ട് പോകുന്ന ട്രോളി മോഷ്ടിക്കാന്‍ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ച യുവതികൾ പിടിയിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. കുട്ടികളെ ഇരുത്തി ഉരുട്ടി…
Read More » - 27 August
വിവാഹ മോതിരം ഫോക്കസ് ചെയ്ത പകര്‍ത്തിയ ചിത്രത്തിലെ വരന്റെ വിരലുകള്‍ കണ്ട് ഇയാള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്ന് സോഷ്യല്‍ മീഡിയ
ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. ഓരോ വ്യക്തിയുടെ ജീവിതത്തിലും സുപ്രധാനമായ ദിവസങ്ങളിലൊന്ന്. ഏറ്റവും വൃത്തിയിലും ഭംഗിയിലും ഒരുങ്ങാന്‍ അന്നത്തെ ദിവസം വധുവും വരനും ശ്രദ്ധിച്ചിരിക്കും. എല്ലാവരുടേയും…
Read More » - 27 August
ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി
ചെക്ക് കേസില്‍ ജാമ്യം ലഭിച്ചതോടെ യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപള്ളി. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ…
Read More » - 27 August
ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തേക്ക്; ട്രംപിന്റെ നിർദേശം വൈറലാകുന്നു
വാഷിങ്ടൺ: യുഎസിന് ഭീഷണിയായേക്കാവുന്ന ചുഴലിക്കാറ്റുകളെ അവ കരതൊടുന്നതിന് മുൻപ് അണുബോംബിട്ട് തകർക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യു.എസ് വാർത്താ…
Read More »