International
- Aug- 2019 -20 August
വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയ പാകിസ്ഥാൻ കമാൻഡോ നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നതിനിടെ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ന്യൂദൽഹി: ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ പ്രദേശത്ത് വ്യോമസേന ജെറ്റ് തകർന്നപ്പോൾ കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ കമാൻഡോ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ…
Read More » - 20 August
ജമ്മു കശ്മീർ വിഷയം : ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് അമേരിക്ക
വാഷിംഗ്ടൺ : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര…
Read More » - 20 August
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.
Read More » - 20 August
കോടീശ്വരന് ജെഫ്രി എപ്സ്റ്റീന് എതിരെ കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; പിറന്നാള്‍ സമ്മാനം മൂന്ന് 12 വയസ്സുള്ള പെണ്‍കുട്ടികള്‍
കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടാന്‍ ഒരുങ്ങവെ ആത്മഹത്യ ചെയ്ത കോടീശ്വരന് ജെഫ്രി എപ്സ്റ്റീന് എതിരെ കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി…
Read More » - 20 August
അര നൂറ്റാണ്ട് മുമ്പ് എഴുതിയ കത്തും അത് കുപ്പിക്കുള്ളിലാക്കി ഒഴുക്കി വിട്ടയാളെയും അവസാനം തേടിപ്പിടിച്ചു : കത്തിലെ ഉള്ള’ടക്കമായിരുന്നു ട്വിസ്റ്റ്
അലാസ്ക : അര നൂറ്റാണ്ട് മുമ്പ് എഴുതിയ കത്തും അത് കുപ്പിക്കുള്ളിലാക്കി ഒഴുക്കി വിട്ടയാളെയും അവസാനം തേടിപ്പിടിച്ചു.. കത്തിലെ ഉള്ള’ടക്കമായിരുന്നു ട്വിസ്റ്റ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 5ന് അലാസ്ക…
Read More » - 20 August
ശ്രീലങ്കയിൽ പുതിയ കരസേനാ മേധാവിയെ തെരഞ്ഞെടുത്തു
ശ്രീലങ്കയിൽ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത് വിവാദ നായകനെയാണാണെന്ന് വിമർശനം ശക്തമാകുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ടിൽ വിമർശനം ഏറ്റുവാങ്ങിയ ലഫ്. ജനറൽ ഷവേന്ദ്ര സിൽവയെ…
Read More » - 20 August
മനുഷ്യബോംബാക്രമണത്തെ അപലപിച്ചു; ഐഎസിന്റെ മുഴുവന്‍ സംരക്ഷണ കേന്ദ്രങ്ങളും തകർക്കുമെന്ന് അഫ്ഗാന് പ്രസിഡന്റ്
ഐഎസിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഖാനി രംഗത്ത്. ഐഎസിന്റെ മുഴുവന്‍ സംരക്ഷണ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » - 20 August
മോദിയുമായി സംസാരിച്ച ശേഷം ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചു, നാവടക്കണമെന്ന് നിർദ്ദേശം
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ഉടൻ തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചു. ഇത്തവണ പരുഷമായാണ് സംസാരിച്ചതെന്നാണ് റിപ്പോർട്ട്.…
Read More » - 20 August
വംശീയ പരാമര്‍ശം: സാക്കീര്‍ നായ്കിനെതിരെ നടപടികളുമായി മലേഷ്യ
വര്‍ഗീയ പരമാര്‍ശം വിവാദമായ സാഹചര്യത്തില്‍ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു. ഇന്ത്യയിലെ മുസ്്ലിംകളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന…
Read More » - 20 August
ചൈന പ്രതിസന്ധിയില്‍ : അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈന പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥ താഴേയ്ക്ക് പോയതായാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയുടെ ശക്തമായ നയങ്ങള്‍മൂലം 20ലക്ഷം തൊഴിലവസരങ്ങളാണ് ചുരുങ്ങിയ…
Read More » - 20 August
ത്രിവര്‍ണ പതാക വലിച്ചുകീറിയ ശേഷം ‘ഉശിരുണ്ടെങ്കില്‍ തിരിച്ചു പിടിക്ക്’ എന്ന് പാക് അനുകൂലികൾ : മാധ്യമ പ്രവർത്തക ചെയ്തത്
ലണ്ടന്‍: കാശ്മീര്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്കിടെ ഇതിന്റെ പ്രതിഫലനങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രതിഫലിക്കുകയാണ്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധമാണ്…
Read More » - 20 August
ട്രംപ് -മോദി ഫോൺ ചർച്ച , അതിർത്തി കടന്നുള്ള പാകിസ്താന്റെ ഭീകരാക്രമണം വിഷയം : നെഞ്ചിടിപ്പോടെ പാകിസ്ഥാൻ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി. 30 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും, മേഖലയിലെ…
Read More » - 19 August
- 19 August
സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി നല്കി കമ്പനി
സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു കമ്പനി. യു.കെ ആസ്ഥാനമായ ഒരു ലൈംഗിക കളിപ്പാട്ട കമ്പനിയാണ് ജീവനക്കാര്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ വര്‍ഷത്തില്‍ നാല്…
Read More » - 19 August
സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി
സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീറിന്റെ ശ്രമമെന്നും ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന്…
Read More » - 19 August
233 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പക്ഷിയിടിച്ച് തകര്‍ന്നു; പിന്നീട് സംഭവിച്ചത്
റഷ്യന്‍ വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് ചോളപ്പാടത്താണ്…
Read More » - 19 August
ഭീകരാക്രമണം : ലക്ഷ്യമിടുന്നത് വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തെ
കാബൂള്‍: ഭീകരര്‍ ആക്രമണത്തിനായി ലക്ഷ്യം വെയ്ക്കുന്നത് വിവാഹചടങ്ങുകളെയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 63 പേരായിരുന്നു.. പരിക്കേറ്റവരില്‍…
Read More » - 19 August
‘ഇസ്രയേല്‍ യുദ്ധക്കൊതിയന്മാരല്ല, പ്രകോപിപ്പിച്ചാൽ വിവരമറിയും’പലസ്തീന് മുന്നറിയിപ്പുമായി നെതന്യാഹു
ജറുസലം: പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ യുദ്ധക്കൊതിന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജമാണ്- നെതന്യാഹു വ്യക്തമാക്കി. ഗാസ മുനമ്പിൽ…
Read More » - 19 August
സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞദിവസം ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.വിധാന്‍സൗധ, മെട്രോ- റെയില്‍വേ…
Read More » - 19 August
പാക്കിസ്ഥാന് പതാക തലകീഴാക്കി കാണിച്ചു, ഇന്ത്യയുടെ പതാക ശരിയായി പ്രദര്‍ശിപ്പിച്ചു; ബുര്‍ജ് ഖലീഫക്കെതിരെ പാക്കിസ്ഥാനികളുടെ പ്രതിഷേധം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ…
Read More » - 19 August
ചാവേര്‍ ആക്രമണം; അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവച്ചു
കാബൂള്‍: കാബൂള്‍ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവച്ചു. ദാരുള്‍ അമാന്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാബൂളില്‍ വിവാഹാഘോഷച്ചടങ്ങില്‍ പങ്കെടുത്തവരെ…
Read More » - 18 August
ബസ് അപകടം : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്കേറ്റു
പത്ത് പേര് കുട്ടികളാണ്. ഒരു കുട്ടിയുള്‍പ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read More » - 18 August
ഗൂഗിളിൽ നോക്കി മൈക്രോവേവിൽ മുട്ട തിളപ്പിച്ചു; യുവതിക്ക് സംഭവിച്ചത്
മൈക്രോവേവില്‍ മുട്ടകൾ തിളപ്പിച്ച യുവതിക്ക് നഷ്ടമായത് സ്വന്തം കാഴ്ചശക്തി. ലണ്ടനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറിനാണ് കാഴ്ച നഷ്ടമായത്. പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം…
Read More » - 18 August
നെഹ്റു വിഭാവനം ചെയ്ത ഇന്ത്യയെ മോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി
ലാഹോര്‍: നെഹ്റു വിഭാവനം ചെയ്ത ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം പാകിസ്ഥാന് രൂപീകരിച്ച ഉന്നതാധികാര…
Read More » - 18 August
ഭൂചലനം അനുഭവപ്പെട്ടു : റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത
ഇംഫാല്‍ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരില്‍ ഇന്ത്യ-മ്യാന്മര് അതിര്‍ത്തി പ്രദേശത്തു ഇന്ന് രാവിലെ 11.58 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ…
Read More »