International
- Oct- 2019 -9 October
ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുഴുവന്‍ പ്രശംസ; ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുക സമാഹരണം ഭാരതം കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് സെക്രട്ടറി ജനറല്‍
ഭാരതത്തെ ലോക രാഷ്ട്രങ്ങൾ മുഴുവൻ പ്രശംസിച്ചു. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുകസമാഹരണം ഭാരതം കൃത്യമായി ചെയ്യുന്നതായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് അറിയിച്ചു.
Read More » - 9 October
കാശ്മീർ വിഷയത്തിൽ മലക്കം മറിഞ്ഞ് ചൈന, ഇമ്രാന് ഖാന് ചൈനയിലെത്തി, ലഭിച്ചത് തണുത്ത വരവേല്പ്
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബീജിംഗിലെത്തി. വളരെ തണുത്ത വരവേല്പാണ് ഇമ്രാന്ഖാന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനിസ് സാംസ്ക്കാരിക ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്മ മന്ത്രി…
Read More » - 8 October
അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ തലവനും കൂട്ടാളികളും കൊല്ലപ്പെട്ടു
കാബൂള്‍: ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അല്‍ഖ്വയിദ തലവന്‍ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഹെല്മാന്ഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയില്‍ വച്ചാണ് അമേരിക്കന്‍-അഫ്ഗാന്…
Read More » - 8 October
രക്ഷയില്ലാതെ നിലപാടുകളില്‍ മലക്കം മറിഞ്ഞ് ചൈന; കശ്മീര്‍ വിഷയത്തിൽ ചൈന പറഞ്ഞത്
ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ വിഷയത്തില്‍ നടത്തുന്ന തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന. പരസ്പരമുള്ള ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും മേഖലയിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാന്‍ തങ്ങള്‍…
Read More » - 8 October
ചൈനയില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്നത് കൊടുംക്രൂരത; നിര്‍ബന്ധിത വന്ധ്യംകരണവും കൂട്ടബലാത്സംഗവും; വീഡിയോ പുറത്ത്
ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരേ നടക്കുന്ന ക്രൂരതകളെ പറ്റി കാലങ്ങളായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇതു സംബന്ധിച്ച ചില വിഡീയോകള്‍ ഇതിനു തെളിവായി പുറത്തുവന്നിരിക്കുന്നു. അന്താരാഷ്ട്ര…
Read More » - 8 October
ഐക്യരാഷ്ട്ര സഭ കടക്കെണിയിൽ; കൈവശമുള്ള പണം ഉടൻ തീരുമെന്ന് റിപ്പോർട്ട്
ഐക്യരാഷ്ട്ര സഭ കടക്കെണിയിലാണെന്നും, കൈവശമുള്ള പണം ഉടൻ തീരുമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. നിലവിൽ ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണ്. ഒക്ടോബറോടെ യുഎന്നിന്റെ…
Read More » - 8 October
അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ : കനത്ത സുരക്ഷ
ഫിറോസ്പുര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിൽ ഡ്രോണ്‍ എത്തിയെന്നാണ് വിവരം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് രാത്രി…
Read More » - 8 October
വാഹനാപകടത്തിൽ ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ഒട്ടാവ : വാഹനാപകടത്തിൽ ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാനഡയിലെ ഒന്ടാരിയോയിൽ ഓയില്‍ ഹെറിറ്റേജ് റോഡിൽ വെള്ളിയാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ പഞ്ചാബ് സ്വദേശികളായ തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍…
Read More » - 7 October
കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; നോബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പങ്കിട്ടത് മൂന്ന് ഗവേഷകര്‍. അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
Read More » - 7 October
ബലാത്സംഗ ശ്രമത്തിന് മുന്‍ സ്പീക്കര്‍ അറസ്റ്റില്‍; പരാതിപ്പെട്ടത് പാര്‍ലമെന്റ് ജീവനക്കാരി
കാട്മണ്ഡു : ബലാത്സംഗ ശ്രമത്തിനു നേപ്പാള്‍ മുന്‍ സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റിലായി. പാര്‍ലമെന്റ് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് മുന്‍ സ്പീക്കറെ അറസ്റ്റ് ചെയ്തത്.…
Read More » - 7 October
ക്ലാസില്‍ വൈകിയെത്തിയതിന് സ്കൂളിന് ചുറ്റും ഓടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
സ്കൂളിന് ചുറ്റും ഓടാന്‍ ശിക്ഷ നല്കിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലാണ് സംഭവം. സ്കൂളില്‍ വൈകിയെത്തിയതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിയോട് സ്കൂളിന് ചുറ്റും ഓടാന്‍ അദ്ധ്യാപകന് നിര്‍ദ്ദേശിച്ചത്. പതിനാലുകാരനായ ഫാന്ലി…
Read More » - 7 October
പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാനെതിരെ പ്രക്ഷോപം കത്തുന്നു
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രാജ്യത്ത് പ്രക്ഷോപത്തിന് ഒരുങ്ങി പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രക്ഷോപത്തിന് കളമൊരുങ്ങി കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ ഭരണത്തിന് എതിരെ മുമ്പും പ്രതിഷേധപ്രകടനങ്ങള്‍…
Read More » - 7 October
പാർപ്പിട സമുച്ചയത്തിന് സമീപം വെടിവയ്പ് : ഒരാൾ കൊല്ലപ്പെട്ടു
ഹെൽസിങ്കി: പാർപ്പിട സമുച്ചയത്തിന് സമീപമുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തെക്കൻ ഫിൻലൻഡിൽ ലഹ്തി നഗരത്തിലാണ് സംഭവം. കൊല്ലപ്പെട്ട ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന് ശേഷം അക്രമി…
Read More » - 7 October
പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും, രാജ്യവ്യാപകപ്രക്ഷോഭം
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും പടയൊരുക്കം ആരംഭിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടുത്തി രാജ്യവ്യാപകപ്രക്ഷോഭത്തിന് കളമൊരുങ്ങി. മദ്രസാവിദ്യാര്‍ഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും…
Read More » - 7 October
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 16ന് നടക്കും. മൈത്രിപാല സിരിസേന മത്സരിക്കില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി…
Read More » - 7 October
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : കിരീടം സ്വന്തമാക്കി ഈ രാജ്യം
ദോഹ : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടമണിഞ്ഞത്. അതേസമയം കെനിയ രണ്ടാം സ്ഥാനവും, ജമൈക്ക…
Read More » - 6 October
യുഎസില്‍ ഉണ്ടായ വെടിവെയ്പ്പിൽ നാലുപേർക്ക് ദാരുണാന്ത്യം
യുഎസില്‍ ബാറിനുള്ളില്‍ ഉണ്ടായ വെടിവെയ്പ്പിൽ നാലുപേർക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More » - 6 October
പിറന്നാള്‍ സര്‍പ്രൈസ് കൊടുക്കാന്‍ പിന് വാതിലില്‍ മുട്ടിയ യുവാവിന് ദാരുണാന്ത്യം
ഫ്ലോറിഡ: ഭാര്യ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പരപ്പിക്കാന്‍ ദൂരെ നിന്നെത്തിയ മരുമകന് ഭാര്യ പിതാവിന്റെ വെടിയേറ്റ് മരിച്ചു. ഫ്ലോറിഡയിലെ ഗള്‍ഫ് ബ്രീസിലാണ് മുപ്പത്തിയേഴുകാരന് മരിച്ചത്. നോര്‍വെയില്‍ നിന്ന്…
Read More » - 6 October
ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ പുതിയ നീക്കങ്ങൾ; ക്യാരി ലാം പുതിയ നിയമം പുറത്തിറക്കി
ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ ഹോങ്കോങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം പുതിയ നിയമം പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ പ്രതിഷേധക്കാർക്ക് സമരപരിപാടികൾക്കിടെ മുഖംമൂടി ധരിക്കാൻ…
Read More » - 6 October
വിമാനത്തില്‍ നിന്നും ഐഫോണ്‍ വീണത് നദിയിലേക്ക്,13 മാസത്തിന് ശേഷം തിരികെ കിട്ടുമ്പോള്‍ അത്ഭുതം; അനുഭവം പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍
വെള്ളത്തില്‍ വീണ ഫോണ്‍ 13 മാസത്തിന് ശേഷം കണ്ടെത്തുമ്പോഴും പ്രവര്‍ത്തിക്കുന്നു. ഞെട്ടേണ്ട, സംഗതി സത്യമാണ്. ഐസ്ലന്ഡില് നിന്നുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വെള്ളപ്പൊക്കം ഷൂട്ട്…
Read More » - 6 October
ഫോട്ടോഷൂട്ടില്‍ ഭാര്യയ്ക്ക് പങ്കെടുക്കാനായില്ല, ഒടുവില്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ യുവാവ് ചെയ്തത്
ദമ്പതികള്‍ ഫോട്ടോഷൂട്ട് തീരുമാനിച്ച് ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞതോടെ അവര്‍ ആകെ സങ്കടത്തിലായി. എന്നാല്‍ അതിമനോഹരമായി ആ ഫോട്ടോഷൂട്ട്…
Read More » - 6 October
വിവാഹദിനത്തില്‍ മരിച്ചുപോയ പിതാവ് ഒപ്പം വേണമെന്ന് ആഗ്രഹം; ഒടുവില്‍ യുവതി ചെയ്തത്
വിവാഹദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ഒപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അവര്‍ മരണപ്പെട്ടു പോയെങ്കിലോ? ഷാര്‍ലറ്റ് വാട്സണ് എന്ന ബ്രിട്ടീഷ് യുവതിയും അത് തന്നെയാണ് ആഗ്രഹിച്ചത്. വിവാഹത്തിന്…
Read More » - 6 October
വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് കാട്ടാനകള്‍ ചത്തു
ബാങ്കോക്ക്: വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കുന്നതിനിടെ ആറ് ആനകള്‍ ചെരിഞ്ഞു. മനുഷ്യ സ്നേഹത്തിനേക്കാള്‍ വിലയുള്ളതാണ് മൃഗളുടെ സ്നേഹം എന്ന് തെളിയിച്ചാണ് ഈ ആനകള്‍ മരണത്തിന് കീഴടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ്…
Read More » - 6 October
കാലുകൊണ്ട് ശ്രദ്ധ തിരിച്ച് മൂര്‍ഖനെ പിടികൂടി; സൈനികന് സോഷ്യല്‍മീഡിയയുടെ കൈയടി
പട്ടാളക്കാര്‍ പലതരം സാഹസികതകള്‍ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെറും കൈകള്‍ കൊണ്ട് മൂര്‍ഖന്‍ പാമ്പുമായി ഇടപഴകുന്ന പട്ടാളകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലേഷ്യയിലെ…
Read More » - 6 October
മുഖംമൂടി ധരിച്ച തോക്കുധാരികൾ നിരവധി ടെലിവിഷൻ സ്റ്റേഷനുകൾ ആക്രമിച്ചു
ബാഗ്ദാദ്: തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതിനെതിരേ ഇറാഖിൽ ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ സമരം ശക്തമാകുന്നു. ബാഗ്ദാദിലെ നിരവധി ടെലിവിഷൻ സ്റ്റേഷനുകൾ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികൾ ആക്രമിച്ചു.…
Read More »